അവരെയും കൊണ്ട് പോലീസ് പോയത് കമ്മീഷണർ ഓഫീസിലേക്കു ആണ് , അവിടെയും ഒരു വലിയ മാധ്യമ പടനിരന്നു നിൽക്കുന്നുണ്ടായിരുന്നു ,ആ ഓഫീസർ അവനെ വണ്ടിയിൽ നിന്നും ഇറക്കി അവിടെ മീഡിയബ്രീഫിങ്ങിന് വേണ്ടി ഒരുക്കിയ ഇടതു നിർത്തി , അങ്ങോട്ട് പോലീസ് യൂണിഫോമിൽ ശിവയും ഇഷാനിയും വന്നു, അവരെ കണ്ടതും രുദ്രന്റെ കാര്യം ഓർമ്മ വന്ന കൊച്ചു ഒന്ന് പുച്ഛിച്ചു ചിരിച്ചു ,അതിനുള്ള പ്രതികാരം ആവുംഇത്
ശിവ : എല്ലാവരും എത്തിയല്ലോ അല്ലെ , എന്ന തുടങ്ങട്ടെ
അവൻ മീഡിയകരെ നോക്കി ചോദിച്ചു , അവർ ഓക്കേ പറഞ്ഞു
ശിവ : നിങ്ങൾക്കെല്ലാവർക്കും അറിയാം siയുടെ കൊലപാതകം നടന്നത് മണിക്കൂറുകൾക്കു മുൻപാണ് , അത്ചെയ്തവരെ പോലീസ് ഉടൻ തന്നെ അറസ്റ്റും ചെയ്തു ,അവർ പറഞ്ഞ പ്രകാരം അവരോട് അത് ചെയ്യാൻ പറഞ്ഞആളുടെ അറസ്റ്റ് രേഖപ്പെടുത്താൻ വേണ്ടി ആണ് നിങ്ങളെ ഇവിടെ വിളിച്ചിരിക്കുന്നെ ,and that is none other than Mr ABRAHAM PAUL EDAKUNNEL,
ശിവ പറഞ്ഞത് കേട്ടതും ഞെട്ടിപ്പോയി കൊച്ചു , അവൻ ഉമിനീർ പോലും ഇറക്കാൻ കഴിയാതെ നിന്നു
റിപ്പോർട്ട് : എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് പറയുന്നത് ,
ശിവ : വ്യക്തമായ തെളിവുകളും സാക്ഷി മൊഴികളും ഉള്ളതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ അറസ്റ്റ്നടന്നിട്ടുള്ളത് , കൂടുതൽ കാര്യങ്ങൾ ഇദ്ദേഹത്തെ ചോദ്യം ചെയ്യൽ കഴിഞ്ഞതിനു ശേഷം നാളെ നിങ്ങൾക്ഇൻഫർമേഷൻ തരുന്നതാണ് ,,thank you
അവൻ അത്രയും പറഞ്ഞു ആകെ സ്തംഭിച്ചു നിൽക്കുന്ന കൊച്ചുവിനെയും കൊണ്ട് അകത്തേക്ക് നടന്നു , കൊച്ചുഒരു ശില കണക്കെ അവന്റെ കൂടെ മുന്നോട്ട് നടന്നു ,
അവൻ അപ്പോഴും ഇതെങ്ങനെ ഇവർ അറിഞ്ഞു എന്നുള്ള ചിന്തയിൽ ആയിരുന്നു ,ശിവ കൊച്ചുവിനെഇന്ററോഗേഷന് റൂമിലേക്കു ആണ് കൊണ്ട് പോയത് , അവിടെ എത്തിയ അവനെ അവിടുത്തെ കസേരയിൽഇരുത്തി ,
ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്
❤❤❤
എവിടെ Bro…
Waiting….
ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ് ഓട് ട്വിസ്റ്റ് കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
“മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”
Super ayittund ????????????
Adutha partn i am waiting ?????????????
❤️❤️❤️❤️????
വായിക്കാം ഒത്തിരി pending ഉണ്ട് അതാ
Evdey bro next part Katt Waiting
❤️❤️❤️❤️❤️
??
ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
“അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
Waiting for next part ❤️
Ooh yeah…. again twist aaa….
മുത്തേ കലക്കി….
രോമാഞ്ചഫിക്കേഷൻ…. ?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
1st