* ഗൗരി – the mute girl * 24 [PONMINS] 393

ഡും , ഡും ,ഡും ,ഡും ,ഡും ,ഡും

ഡോറിൽ നിർത്താതെ ഉള്ള കൊട്ട് കേട്ടാണ് കൊച്ചു ഉറക്കത്തിൽ നിന്നെണീറ്റത് , അവനെ ചുറ്റി പിടിച്ചു കിടന്നനഗരത്തിലെ മുന്തിയ ഇനം പുതപ്പിനെ ദേഹത്തു നിന്ന് എടുത്ത് മാറ്റി അവൻ ഫോൺ എടുത്തു നോക്കി സമയംരാത്രി 2 മണി ആയിട്ടുണ്ട് സൈലന്റ് ആയത് കൊണ്ട് ഏതൊക്കെയോ നമ്പറുകളിൽ നിന്ന് കാൾ വന്നതൊന്നുംഅറിഞ്ഞില്ല ,

ഡും , ഡും ,ഡും ,ഡും ,ഡും ,ഡും

വീണ്ടും നിർത്താതെ ഉള്ള മുട്ട് കേട്ട്നാശം ഏത് മറ്റവൻ ആണാവോഎന്നും പറഞ്ഞു അവൻ എണീച്ചു നഗ്നതമറക്കാൻ അവിടെ കിടന്ന ഒരു ബെഡ്ഷീറ്റ് എടുത്ത് ചുറ്റി ഡോർ തുറക്കാൻ നടന്നു

ഡോർ തുറന്ന് പുറത്തേക് നോക്കിയ അവൻ ആകെ ഞെട്ടിപ്പോയി പോലീസുകാരും മീഡിയസും നിറഞ്ഞുനിൽക്കുന്നു , പെട്ടെന്നാണ് അവന് അകത്തുള്ളവളെ ഓർമ്മ വന്നത് , കോലത്തിൽ കണ്ടാൽ ആകെ പ്രശ്നംആകും എന്നുകണ്ടതും അവൻ ഡോർ അടക്കാൻ ഒരു ശ്രമം നടത്തി , എന്നാൽ അതിനു മുൻപേ പോലീസുകാർ ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറി കൂടെ മീഡിയയും അകത്തു നൂല്ബന്ധം പോലും ഇല്ലാതെഅകത്തുകിടക്കുന്നവളെയും ഒരു ബെഡ്ഷീറ്റ് മാത്രം ചുറ്റി നിൽക്കുന്ന അവനെയും നല്ല വെക്തമായി തന്നെഅവർ ഷൂട്ട് ചെയ്തു ,

അതൊക്കെ കണ്ട കൊച്ചു ആകെ ദേഷ്യം പിടിച്ചു

കൊച്ചു : നട്ടപാതിരാക്ക് റൂമിൽ കയറി വന്നിട്ടാണോടോ നിങ്ങളുടെ അഭ്യാസം ,

ഓഫ് ചെയ്യടോ ക്യാമറ , ഇറങ്ങടോ റൂമിൽ നിന്ന്

പോലീസ് ഓഫീസർ : ചി ,,,, നീർത്തട നായെ  ,,, അവന് പേക്കുത്തു നടത്താൻ ഒരു മടിയും ഇല്ല ,,അത് പിടിച്ചമാത്രേ പ്രശ്നം ഉള്ളു , നടക്കട നായെ പുറത്തേക്ക് , ശാന്തേ കിടക്കുന്നവൾക് എന്തെങ്കിലും ഇട്ട് കൊടുത്തനമുക്ക് ഇവരെ അങ് കൊണ്ട് പോകാമായിരുന്നു ,,,

ശാന്ത ചെന്ന് അവൾക് ഡ്രസ്സ് ഇട്ട് കൊടുത്തു ശേഷം അവരെ രണ്ടുപേരെയും കൊണ്ട് താഴേക്കിറങ്ങി , മീഡിയഇതെല്ലം ലൈവ് ആയി കാണിച്ചിരുന്നു , ബഹളം കേട്ട് എണീച്ചു വന്ന ലിസയും പോളും അവനെ കൊണ്ട്പോകുന്ന കോലം കണ്ട് ആകെ അന്തിച്ചു നിന്നു , അവരെ കണ്ട കൊച്ചു ദയനീയ ഭാവത്തിൽ അവരെ ഒന്ന്നോക്കി തല താഴ്ത്തി അവരുടെ കൂടെ പോയി

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.