* ഗൗരി – the mute girl * 24 [PONMINS] 393

“ noooooo “ എന്നൊരലർച്ചയോടെ രുദ്രൻ ഓടി വന്നു അയാളെ താങ്ങി താഴെക്കിരുന്നു കൂടെ കാർത്തിയും ,   വണ്ടിയിലേക് കയറിയ നടേശൻ അവരുടെ കയ്യിൽ കിടന്നു ജീവനുവേണ്ടി പിടയുന്ന അയാളുടെ വീഡിയോവണ്ടിയിൽ ഇരുന്നു തന്നെ എടുത്ത ശേഷം വണ്ടി സ്പീഡിൽ വിട്ടു പിടിച്ചു

കൺമുന്നിൽ കിടന്നു ജീവനുവേണ്ടി പിടയുന്ന അയാളെ ഒന്നും ചെയ്യാൻ ആവാതെ പകച്ചു നോക്കി നിന്നുപോയിരുദ്രനും കാർത്തിയും , തങ്ങൾക്ക് വേണ്ടി വന്ന് ഇയാളെ എന്തിനു ഇത് ചെയ്തു എന്നറിയാതെ , അവസാനപിടപ്പോടെ ജീവൻ പോയ മനുഷ്യന്റെ കണ്ണുകൾ ചേർത്തടച്ചു രുദ്രൻ

പെട്ടെന്ന് അങ്ങോട്ട് മീഡിയകരും പോലീസും ഒരു വലിയ സന്നാഹം തന്നെ ഇരമ്പി എത്തി , അവിടെനടക്കുന്നതെല്ലാം മീഡിയ ലൈവ് ആയി കാണിച്ചുകൊണ്ടിരുന്നു , പോലീസുകാർ വന്ന് രുദ്രനെയുംകാർത്തിയെയും വിളിച്ചു ജീപ്പിൽ കയറ്റി അവിടുന്ന് പെട്ടെന്ന് തന്നെ കൊണ്ടുപോയി

ഇത് ആരോ തങ്ങൾക് ഒരുക്കിയ ഒരു ട്രാപ് ആണെന്ന് അപ്പോഴാണ് അവർക്കു മനസ്സിലായത് , അപ്പോൾ എന്ത്പറഞ്ഞാലും പിടിച്ചു നില്ക്കാൻ പറ്റില്ല എന്നറിയാമായിരുന്നു രുദ്രന് ,

ഇതേ സമയം ഇതെല്ലം ലൈവ് ആയി ഹോട്ടൽ മുറിയിലെ ടീവിയിൽ കണ്ട കൊച്ചു , ആർത്തു ആർത്തു ചിരിച്ചു , തന്റെ ഇച്ചായനെ കിടത്തിയ അതെ സെല്ലിൽ രുദ്രനെയും കിടത്താൻ കഴിഞ്ഞ അവന്റെ സന്തോഷംഅത്രക്കുണ്ടായിരുന്നു

രുദ്ര നീ ഒന്നും അബ്രഹാമിനെ ശെരിക്കും അറിഞ്ഞിട്ടില്ല , ഇനി നീയൊക്കെ അറിയും ഞാൻ ആരാണെന്നുംഎനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും , ഇതൊരു തുടക്കം മാത്രം , നിന്റെ കുടുംബത്തിലെഓരോരുത്തരെയും തീർക്കും ഞാൻ , എന്റെ മമ്മയെ തല്ലിയ നായി&&&&ളെയും എന്റെ പെണ്ണിനെ കെട്ടിയ തെണ്ടിയെയും വെട്ടി നുറുക്കി പട്ടിക്കിട്ടു കൊടുക്കും ഞാൻ , കാത്തിരുന്ന് കണ്ടോ നീ

—————————————————————-

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.