* ഗൗരി – the mute girl * 24 [PONMINS] 393

നടേശൻ : അത് സാറെ ഇവർ രണ്ടുപേരല്ലേ ഉള്ളു അതുകൊണ്ട് ഞാൻ കുറച്ചുപേരയെ കൂടെക്കൂട്ടിയുള്ളു , പിന്നെഞങ്ങൾ ഇവിടെ വന്നപ്പോ അവർ si യെ ഇട്ട് ചെമ്പുക ആയിരുന്നു

കൊച്ചു : si യോ , എന്നിട്ട് അയാളെവിടെ

നടേശൻ : നല്ല കണക്കിന് കിട്ടിയിട്ടുണ്ട് ബോധം പോയി കിടക്ക ഇവിടെ

കൊച്ചു : ഡാ , അയാൾ ചത്തിട്ടില്ലെന്ന് ഉറപ്പാണോ

നടേശൻ : അതെ സാറെ ഞെരക്കം ഉണ്ട്

കൊച്ചു : എന്ന നീ അയാളെ അങ് തീർക്ക് , കഴുത്തറുത്തു കൊല്ലണം , എന്നിട്ട് അവരുടെ മുന്നിലേക്കു ഇട്ട്കൊടുത്തേക് , നിങ്ങൾ ആരും അവർക്ക് പിടികൊടുക്കരുത് , അവിടുന്ന് പോരുന്നതിനു മുൻപ് അവർ അയാളുടെഅടുത്തുള്ള വീഡിയോ എടുത്ത് എനിക്കയക്കണം , മനസ്സിലായോ

നടേശനെ : മനസ്സിലായി സർ ,

ഫോൺ കട്ട് ചെയ്ത ശേഷം വണ്ടിയിൽ നിന്നും കത്തി എടുത്ത് നടേശൻ si യുടെ അടുത്തേക് വന്നു , എന്നിട്ടയാളെ പിടിച്ചു പൊക്കി കഴുത്തിൽ കത്തി വെച്ചു

നടേശൻ : ഡാ ,,,നീർത്തട

നടേശന്റെ അലർച്ച കേട്ടതും എല്ലാവരും അടിയെല്ലാം നിർത്തി അങ്ങോട്ട് നോക്കി , si യുടെ കഴുത്തിൽ കത്തിവെച്ച് നിൽക്കുന്ന നടേശനെ കണ്ടതും അവരൊന്ന് പകച്ചു , അതുകണ്ട നടേശന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു

നടേശൻ : എല്ലാവരെയും വണ്ടിയിൽ കയറ്റി വണ്ടി എടുത്തോണ്ട് വാടാ

നടേശൻ കൂടെ ഉള്ള ഒരുത്തനോട് പറഞ്ഞു അത് കേട്ടതും എല്ലാവരും കഴിയും പോലെ എണീച്ചു പോയിവണ്ടിയിൽ കയറി , ഇതെല്ലം കണ്ട് ആകെ സ്തബ്ധനായി നിൽക്കുക ആണ് രുദ്രനും കാർത്തിയും , എന്താനടക്കുന്നത് അറിയാതെ

ഞൊടിയിടയിൽ നടേശൻ siയുടെ കഴുത്തറത്തു കത്തി അയാളുടെ ഹൃദയഭാഗത് കുത്തി ഇറക്കി , അയാളെരുദ്രന്റെ നേരെ തള്ളി

15 Comments

  1. ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്

  2. നിധീഷ്

    ❤❤❤

  3. എവിടെ Bro…
    Waiting….

  4. ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ്‌ ഓട് ട്വിസ്റ്റ്‌ കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
    “മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”

  5. Super ayittund ????????????
    Adutha partn i am waiting ?????????????

  6. ❤️❤️❤️❤️????

  7. വായിക്കാം ഒത്തിരി pending ഉണ്ട് അതാ

    1. Evdey bro next part Katt Waiting

  8. ❤️❤️❤️❤️❤️

  9. ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  10. കാർത്തിവീരാർജ്ജുനൻ

    “അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
    Waiting for next part ❤️

  11. Ooh yeah…. again twist aaa….

  12. മുത്തേ കലക്കി….
    രോമാഞ്ചഫിക്കേഷൻ…. ?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  13. 1st

Comments are closed.