ലിസിയും പോളും കമ്മിഷണർ ഓഫീസിനു മുൻപിൽ തന്നെ വണ്ടിയിൽ ഇരിക്കുക ആണ് , അവരുടെ 2 മക്കളെആണ് അറസ്റ്റ് ചെയ്തിരിക്കുന്നെ അതും വലിയ വലിയ കുറ്റങ്ങൾക് , എന്ത് ചെയ്യണം എന്നറിയാതെവിളിക്കാവുന്നവരെ എല്ലാം വിളിച്ചു നോക്കി ആരുടെ ഭഗത് നിന്നും ഒരു ഹെല്പും കിട്ടുന്നില്ല , ഹെല്പ് ചെയ്യാൻവന്നവർ എല്ലാം എന്തോ കാരണം കൊണ്ട് പിൻമാറി , ആദം അവനാൽ ആവുന്ന നിലക്ക് കാണാൻ പറ്റുന്നവരെഎല്ലാം കാണാൻ നോക്കുന്നുണ്ട് അതിനായി ഓടി നടക്കുക ആണ് , കൊച്ചുവിന്റെ കാര്യത്തിൽ എന്താണ്സംഭവിച്ചത് എന്ന് പോലും അവർക്കു മനസ്സിലായിട്ടില്ല .ഇനി എന്തും അവരെ monday കോർട്ടിൽ വെച്ചേ ഇനിഎന്തെങ്കിലും ചെയ്യാൻ പറ്റു , വേറെ നിവർത്തിയില്ലാതെ കടുത്ത നിരാശയിലും സങ്കടത്തലും അവർ തിരിച്ചുവീട്ടിലേക്കു തന്നെ പോയി
————————————————————-
വീട്ടിൽ എത്തിയ അവരെ കത്ത് എല്ലാവരും മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു, കാർത്തിയെ കണ്ടതും ഭദ്രയും മോളും ഓടിവന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു കാർത്തി അവരെ ആശ്വസിപ്പിച്ചു അതുകണ്ട രുദ്രൻഗൗരിയേയും മക്കളെയും ഒന്ന് നോക്കി ഗൗരി മുഖം ഗൗരവത്തിൽ പിടിച്ചു അവനെ കൂർപ്പിച്ചു നോക്കി നിൽക്കുകആണ്, മക്കളെ അവിടെ കാണാനും ഇല്ല, അവൻ അവൾക്കൊരു ഇളി കൊടുത്ത ശേഷം അകത്തേക്കു കയറി , അവന് പിന്നാലെ തന്നെ ബാക്കി ഉള്ളവരും അകത്തേക്കു കയറി , എല്ലാവരും ഹാളിൽ ഇരുന്നു.
കാർത്തി; ശിവ ഇനി എങ്കിലും ഒന്ന് പറ എന്താ ഇന്നലെ നടന്നത് .
രുദ്രൻ : അല്ല ജിത്തുവും അനുവും മക്കളും എവിടെ
ഇഷാനി : അവർ ഹോസ്പിറ്റലിൽ ആണ്
“wwwwhhhaaaattttt” എന്നാലറിക്കൊണ്ട് രുദ്രൻ ചാടി എണീച്ചു
രുദ്രൻ ; എന്താ , എന്താ പറ്റിയത് അവർക്ക്
രുദ്ദ്രൻ aake ആകെ ഭയന്നിരുന്നു , അവൻ അവിടെ ഇല്ലാത്ത സമയത്തു ആരേലും അവരെ അക്രമിച്ചതാണോഎന്ന് വിചാരിച്ചു
ശിവകാർത്തി പേടിക്കൊന്നും വേണ്ട അവർ അനുവിന് കൂട്ടിരിക്കാൻ പോയത, കുറച്ചു കഴിഞ്ഞു വരും
കാർത്തി : അനുവിന് എന്ത് സംഭവിച്ചു
അവൻ ആകാംഷയോടെ ചോദിച്ചു
അച്ഛൻ : ആ അപ്പൊ സാറന്മാർ ഒന്നും അറിഞ്ഞിട്ടില്ലേ ,,,, അവരെ നോക്കി പുച്ഛത്തോടെ ചോദിച്ചു
ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്
❤❤❤
എവിടെ Bro…
Waiting….
ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ് ഓട് ട്വിസ്റ്റ് കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
“മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”
Super ayittund ????????????
Adutha partn i am waiting ?????????????
❤️❤️❤️❤️????
വായിക്കാം ഒത്തിരി pending ഉണ്ട് അതാ
Evdey bro next part Katt Waiting
❤️❤️❤️❤️❤️
??
ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
“അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
Waiting for next part ❤️
Ooh yeah…. again twist aaa….
മുത്തേ കലക്കി….
രോമാഞ്ചഫിക്കേഷൻ…. ?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
1st