വിച്ചു : അനിയാനെ കൺനിറയെ കണ്ടോ , ഇനി കാണാൻ പറ്റിയെന്ന് വരില്ല ഹഹഹ ,,, വിച്ചു പരിഹാസത്തോടെപറഞ്ഞു അതുകേട്ട തോമസും ചിരിച്ചു
അതുകേട്ട ഐസക് ചാടി എണീച്ചു അവർക്കു അടുത്തേക് പറഞ്ഞു വന്ന് കമ്പികൾക്കിടയിലൂടെ കൈ ഇട്ട്അവരെ പിടിക്കാൻ നോക്കി , എന്നാൽ അവന്റെ വരവ് പ്രതീക്ഷിച്ച അവർ പിറകിലേക് മാറിയിരുന്നു , ദേഷ്യംകൊണ്ട് കണ്ണ് കാണാൻ പറ്റാതെയായ ഐസക് അവരെ കയ്യിൽ കിട്ടാഞ്ഞത് കണ്ടതും ചേരിക്കൊണ്ട കമ്പികളിൽപിടിച്ചു വലിച്ചു പൊളിക്കാൻ നോക്കി ,,, അവന്റെ ഈ പ്രവർത്തികൾ എല്ലാം കണ്ട അവർ ഒരു പുച്ഛച്ചിരിയോടെഅവനെ നോക്കി നിന്നു , അതുകൂടി കണ്ടതും ഐസക്കിന്റെ സകല നിയന്ത്രണവും കൈവിട്ട് പോയി
ഐസക് : ഡാ , നീയൊക്കെ കുറിച്ച് വെച്ചോ ഞാൻ ഇവിടുന്ന് ഇറങ്ങുന്ന ദിവസം നിന്റെയും നിന്റെ ഈതന്തയുടെയും ജീവൻ എന്റെ കയ്യിൽ കിടന്ന് പിടയും , ഒരിക്കൽ തലനാരിഴക്ക് രക്ഷപെട്ടു ഓടിയത് ഓർമ്മഉണ്ടല്ലോ ലെ , ഇനി അതിനു പോലും ഒരു അവസരം ഞാൻ തരില്ല , എന്റെ ഈ കൈകൾ കൊണ്ട് തന്നെ ഞാൻതീർക്കും നിങ്ങളെ ,,,,അവൻ ചേരിക്കൊണ്ട പറഞ്ഞു
“ അതിനു നിനക്ക് ആ കൈ ഉണ്ടായിട്ട് വേണ്ടേ “
പെട്ടെന്ന് അവരുടെ പുറകിൽ നിന്നാരോ പറഞ്ഞതും ഐസക് അങ്ങോട്ട് നോക്കി അവിടെ നിൽക്കുന്ന ശിവയെകണ്ടതും അവൻ തിരിഞ്ഞു തോമസിനെ തന്നെ നോക്കി , അവിടെ അപ്പോഴും അവനെ പുച്ഛത്തോടെ നോക്കിചിരിച്ചു നിൽക്കുക ആയിരുന്നു , ശിവ മുന്നോട്ട് വന്ന് സെല്ലിനോട് ചേർന്ന് നിന്നു
ശിവ : ഇത് നിന്റെ വീടോ കമ്പനിയെ അല്ല വെല്ലുവിളി നടത്താനും മറ്റുള്ളവരുടെ മെക്കിട്ട് കേറാനും , എന്റെഓഫീസ് ആണ് , അതുകൊണ്ട് മര്യാദക്ക് മിണ്ടാതെ ഇരുന്നോണം , ഇനി നിന്റെ ശബ്ദം ഇവിടെ പൊങ്ങിയാൽഎന്താ ഉണ്ടാവുക എന്ന് ആ കിടക്കുന്ന നിന്റെ അനിയനോട് ചോദിച്ച മതി കേരള പോലീസിന്റെ കൈക്കരുത്നല്ലപോലെ അവന് മനസ്സിലായിട്ടുണ്ട്
ബാക്കി എവിടെ ഇത്ര താമസം വരുതരില്ലല്ലോസ്
❤❤❤
എവിടെ Bro…
Waiting….
ത്രില്ല് അടിച്ച് അറ്റാക്ക് വന്ന് മരിക്കാത്തിരുന്നാൽ മതിയാരുന്നു അത്ര ഫ്ലോ ആണ് ഈ സ്റ്റോറിക് ഞാൻ തുടക്കം വായിച്ചപ്പോൾ കിട്ടാത്ത ഒരു ഫീൽ പിന്നീട് കിട്ടി തുടങ്ങിയത് രുദ്രനുണ്ടായത് 5 മക്കൾ അപ്പോഴേ ആദ്യം കിളി പോയി പിന്നീട് കിളി പോകലിന്റെ ബഹളം ആയിരുന്നു ലാസ്റ്റ് എന്താണെന്ന് ചിന്തിച്ചാൽ പോലും പിടി കിട്ടുന്നില്ല അത്ര ട്വിസ്റ്റ് ഓട് ട്വിസ്റ്റ് കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
“മുത്തേ പൊളി ഒരു രക്ഷേം ഇല്ലാ മാരകം”
Super ayittund ????????????
Adutha partn i am waiting ?????????????
❤️❤️❤️❤️????
വായിക്കാം ഒത്തിരി pending ഉണ്ട് അതാ
Evdey bro next part Katt Waiting
❤️❤️❤️❤️❤️
??
ഈ ട്വിസ്റ്റിന് ഒരു അവസാനോം ഇല്ലെ… ഓരോ ഭാഗോം ഓരോ പുതിയ ട്വിസ്റ്റ് ആണല്ലോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
“അവർ അവരുടെ ഉമ്മാന്റെ ഗർഭ പാത്രത്തിൽ ആണേലും അവരെ പൊക്കി ഇരിക്കും”
Waiting for next part ❤️
Ooh yeah…. again twist aaa….
മുത്തേ കലക്കി….
രോമാഞ്ചഫിക്കേഷൻ…. ?
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
1st