അവൾ അവരുടെ കയ്യിൽ കിടന്നു കുതറിക്കൊണ്ട് പറഞ്ഞു
ഭദ്രൻ : നീ എന്ത് ഭ്രാന്ത ഈ കാണിക്കുന്നേ മാതു അത് നമ്മുടെ മാളു അല്ലേ ,,
അവൻ ദേഷ്യത്തിൽ ചോദിച്ചു
മാതു : നമ്മുടെ അല്ല നിങ്ങടെ അവളും ഞാനും തമ്മിൽ ഇനി ഒരു ബന്ധവും ഇല്ല , അവൾ എന്റെ ശത്രു മാത്ര,,കൊല്ലണം എനിക്കവളെ അതിനു വേണ്ടി ,,അതിനു വേണ്ടി മാത്രാ ഞാൻ ഇപ്പൊ ജീവനോടെ ഇരിക്കുന്നത് ,,,അവൾ ഒരു കരച്ചിലോടെ പറഞ്ഞു
ജഗ്ഗൻ : അതിനും മാത്രം എന്താ ഇവൾ ചെയ്തത് , ഇവിടെ ഉള്ളവർ അല്ലേൽ തന്നെ അവളെ അടിച്ചൊരു പരുവംആക്കിയിട്ടുണ്ട് , എന്താ ഇതിനൊക്കെ അർഥം എന്താ അതിനും മാത്രം അവൾ ചെയ്തത് ,,,അവൻ ചീറിക്കൊണ്ട്ചോദിച്ചു
മാതു എല്ലാവരെയും ഒന്ന് നോക്കി എന്നിട്ടൊരു പൊട്ടി കരച്ചിലോടെ താഴേക്കു മുട്ടുകുത്തിയിരുന്നു അലറി അലറികരഞ്ഞു
❤️❤️❤️
??
നൈസ്
♥♥♥♥
❤️❤️❤️❤️❤️
നല്ലൊരു ഭാഗം ആയിരുന്നു
മാതു ഒരു നോവ് തന്നെ ആണ്…
Manoj…. I respect him…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
ഇതിപ്പോ എന്താ പറയണ്ടേ
മനോജ് great ആണ് പറയടിരിക്കാൻ വയ്യ
മാതുവിന് ഇങ്ങനെ ഒരു ദുരവസ്ഥ പ്രതിഷിച്ചില്ല.
പിന്നെ ee കഥ ഫുൾ ട്വിസ്റ്റും സസ്‌പെൻസും ആണല്ലോ
നമ്മളെ കൊണ്ടൊന്നും പ്രവചിക്കാൻ പറ്റില്ല ???.
അടുത്ത part പോരട്ടെ ??.
Comrade
❤️❤️❤️❤️????
Oru cheriya pratheeksha undayrnnu malunte karym but mathu oru twistaay poyi so horrible…. ✌ something big is coming ✌
❤️
Super adipoli b???????????
?????
❤❤❤
??