ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

പക്ഷേ ശ്രീക്കുട്ടി അതു തുറന്നു പറഞ്ഞു. ശെരിയാ ഞാൻ വിളിച്ചട്ടാ ചേച്ചി വന്നേ…

ഗീതു ഞെട്ടി
‘ശ്രീക്കുട്ടി അവൾ എന്നെ ചതിച്ചു. അവളെ വിശ്വാസിച്ച ഞാൻ….. എവിടെ ഞാനൊരു കള്ളിയായി മാറുമോ….’

“നീ വിളിച്ചട്ടോ… നീ സത്യമാണോ പറയുന്നേ..” അമ്മ എടുത്ത് ചോദിച്ചു

“അഹ് ഞാൻ മുറ്റത്തിരിക്കുമ്പോ ചേച്ചി ബൈക്കിൽ പോന്ന കണ്ടു, അപ്പൊ ഞാൻ ഓടിച്ചെന്നു വിളിച്ചു.

ആശ്വാസത്തിന്റെ ഒരു നിശ്വാസം

ആളുകളെ വെറുതെ ടെൻഷൻ അടിപ്പിക്കുന്നത് നിനക്കൊരു തമാശയാണല്ലേ
ഗീതു മനസ്സിൽ ഓർത്ത്..”

ശ്രീക്കുട്ടി ആണേ അവളെ നോക്കി പള്ളിലിച്ചു

സമയം അങ്ങനെ കടന്നു പോയ്‌
അങ്ങനെ കുറെ എന്തൊക്കെയോ സംസാരം ഇതിന്റെ ഇടയ്ക്ക് കട്ടളപ്പടിയിൽ ചാരി ഗീതുവിനെ തന്നെ നോക്കി ശരൺ.
അവളോട്‌ ഒന്നു തനിച്ചു സംസാരിക്കാൻ അവൻ വല്ലാതെ ആഗ്രഹിച്ചു… ചില നോട്ടത്തിൽ അവളും അതുപോലെ ആഗ്രഹിച്ചപോലെ….

കുറെ കഴിഞ്ഞു അവൻ മുറിലേക്ക് പോയിട്ട് എവിടേക്കോ പോകാൻ റെഡി ആയി ഇറങ്ങി…

“അല്ല നീ ഇറങ്ങുവാനോ cash ഒക്കെ എടുത്തട്ടുണ്ടല്ലോ അല്ലേ…
അമ്മ എടുത്ത് ചോതിച്ചു..
“മ്മ്”
സൂക്ഷിച്ചു പോണേ…

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.