ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

“ഗീതു.”

അവനൊന്നു ഞെട്ടി. എന്ത്‌ പറയണമെന്ന് അവനു അറിയില്ലാരുന്നു.

ഗീതു ഇവിടെ.. അല്ല ഗീതു എപ്പോ വന്നു…

അയ്യേ ഈ ചേട്ടന് ഒരു നാണവും ഇല്ലേ രണ്ട് പെൺകുട്ടികളുടെ മുന്നിൽ ഇ മെലിഞ്ഞ ശരീരം കാണിച്ചു നിക്കാൻ…

അപ്പഴാണ് താൻ ഷർട്ട്‌ ഒന്നും ഇട്ടിട്ടില്ലെന്നു അവനോർത്ത് ആകെ ചമ്മി അവൻ തല തോർത്തിയ തോർത്ത്‌ എടുത്ത് ദേഹത്തിട്ടോണ്ട് അപ്പുറത്തേക്ക് ചാടിപ്പോയ്..

അതുനോക്കി അവര് രണ്ടുപേരും മാറി മാറി ചിരിച്ചു.

“അയ്യോ പാവം ഞാൻ പോയ്‌ ഒരു ഷർട്ട്‌ എടുത്ത് കൊടുത്തട്ടിപ്പോ വരാം.അല്ലേ എപ്പളെ എങ്ങു എങ്ങോട്ട് വരില്ല ?
എന്റെ ഏട്ടനായൊണ്ട് പറയുവല്ല ഭയങ്കര നാണക്കാരനാ..”
” മ്മ് ശെരി ..”

“ഏട്ടാ
ദാണ്ട് പിടി
“എടി നിനക്ക് ഒന്നു പറഞ്ഞു കൂടാരുന്നോ ഗീതുവേച്ചി വന്നിട്ടുണ്ടെന്നു.
ശേ എന്റെ മാനം പോയ്‌..

“അഹ് ചേച്ചി പോയ്‌…”
 
“എന്ത് പോയെന്നോ….”

“അഹ് എന്നോട് ഒന്നും പറഞ്ഞില്ല ഇറങ്ങി ഒറ്റപ്പൊക്ക….”

അവൻ പെട്ടന്ന് ഓടിച്ചെന്നു നോക്കി..

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.