ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

ശരൺ എന്താ ഡയറി ഒക്കെ എഴുതുമോ… അതൊന്നു  വായ്ക്കാൻ അവളുടെ ജിക്ഞ്ഞാസ അവളെ പ്രേരിപ്പിച്ചു…

പതിയെ അതെടുത്തു അവൾക്കായ് എന്നപോലെ ആ താളുകൾ മാറിപ്പോകാതിരിക്കാൻ വച്ച ഡയറിയുടെ ചുവന്ന നൂൽ  അവൾ മെല്ലെ തുറന്നു
ഇത് ഡയറിക്കുറിപ്പുകൾ മാത്ര മല്ല കവിതകളും ഉണ്ടല്ലോ…
ആ താളുകളിലെ കവിതയുടെ ആദ്യ ഭാഗത്തിനായി പേജ് മറിച്ചതും

അവളുടെ മനസ്സിൽ ആരോ വായിച്ചു

“ഗീതുവിന്റെ…..
വായിച്ചു തീർക്കും മുൻപ്  തന്നെ പെട്ടന്ന്  ശ്രീക്കുട്ടി വന്നു.

“ചേച്ചി..”
അവള് കാണും മുൻപേ ആ ഡയറി ഗീതു തന്റെ ബാഗിൽ എടുത്തുവച്ചു.

” ചേച്ചി വാ ചായ കുടിക്കാം.”

അപ്പഴാണ്  കുളിയും കഴിഞ്ഞു
തലയും തുടച്ചു
ശരൺ റൂമിലേക്ക്‌ വന്നത്

വാതിലിൽ ശ്രീക്കുട്ടിയേ കണ്ട ശരൺ,

“ടീ നിന്നോടാരാ പറഞ്ഞെ എന്റെ മുറിയിൽ കേറാൻ..??നിന്നോട് എത്ര പറഞ്ഞാലും കേൾക്കില്ല നീ… വല്ല കുരുത്തക്കേടും ഒപ്പിച്ചട്ടുണ്ടെങ്കിൽ ആ

ശ്രീക്കുട്ടി ചിരിച്ചോണ്ട് കണ്ണു സൈഡിലോട്ട് ആക്കി
“എന്താടി..? വാ തുറന്നു പറ..

“ചേട്ടൻ അകത്തേക്ക് ഒന്നു നോക്കിയേ…

അകത്തോ…?
അവൻ അകത്തേക്ക് നോക്കി

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.