ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

“ഇത് എനിക്ക് തരുമോ.. ”

ഗീതു പ്രേതിക്ഷയോടെ ശ്രീക്കുട്ടിയോട് ചോദിച്ചു…

“പിന്നെന്താ എടുത്തോ…”

“ചേട്ടൻ വഴക്ക് പറയില്ലേ അതൊന്നും സാരമില്ല  ഞാൻ എന്തേലും  പറഞ്ഞോളാം..
ഏട്ടൻ  ഇടയ്ക്ക് ഇതുപോലെ ആരെയെങ്കിലും വരയ്ക്കും..അതോണ്ട് ഇത് കണ്ടില്ലന്നു വച്ചു ശ്രെദ്ധിക്കില്ല. പക്ഷേ…”

“പക്ഷേ…”

“പക്ഷേ ഇത്രയും നന്നായി ആരെയും ഇതിനു മുൻപ് വരച്ചട്ടില്ല….”

അതു സാരമില്ല ചേച്ചി എടുത്തോ.ഞാൻ എന്തെലും പറഞ്ഞോളാം

അപ്പൊ അടുക്കളയിൽ അമ്മ അവളെ വിളിച്ചു

ശ്രീക്കുട്ടു ശരൺ വരച്ച വേറെ കുറെ ചിത്രങ്ങൾ അവൾക്കു കാണാനായ് കൊടുത്തിട്ടു

“ചേച്ചി ഇത് നോക്കു ഞാൻ ഇപ്പം വരമേ..”

എന്തുകൊണ്ട് അവൻ എന്നെ വരച്ചത്….. ഇനി അവനെന്നോട് എന്തേലും..
ഏയ് ആവശ്യമില്ലാത്ത ചിന്തകൾ കളകളെ പോലാണ് അവ വളരാൻ അനുവദിച്ചുകൂട
സ്വന്തം മനസ്സിനോട് എന്നപോലെ പറഞ്ഞു..

ആ മുറി അവൾ ഒന്നു മനസ് തുറന്നു കണ്ടു   അവൾക്ക് ആ മുറിയിലെ ഓരോന്നും അവളെ അത്ര ഏറെ ആകർഷിച്ചു…
ജനലിന്റെ സൈഡിലായ് ഒരു ബൗളിൽ ഒരു ബ്ലു ഗ്രസ്സ് ഗപ്പി,സൂര്യപ്രേകാശം അതിലൂടെ കടന്നുപോകുമ്പോൾ.. ഹോ എത്ര മനോഹരമാണ് അതിനെ കാണാൻ.. ഒരു കുഞ്ഞു മത്സ്യകന്യയെ പോലെ…..

അപ്പഴാണ്‌ മേശപ്പുറത്തു ഇരിക്കുന്നപുസ്‌തകങ്ങൾക്കിടയിൽ ഒരു ഡയറി കണ്ടത്

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.