എന്നെ വലിയ കാര്യമാ
ഞങ്ങൾ തമ്മിൽ കൂട്ടുകാരണോ അതോ അവർ എനിക്ക് ചേച്ചിയാണോ സഹോദരി ആണോ അതോ അതിനുമപ്പുറം മറ്റാരെങ്കിലും ആണോ ഇനി അമ്മ തന്നെയാണോ എന്നെനിക്കിപ്പഴും അറിയില്ല.
അവന്റെ കണ്ണുകൾ നിറഞ്ഞു അവളുടെയും .
ചേച്ചിയോടുള്ള കടപ്പാട് ഈ ജന്മം കൊണ്ട് തിരിച്ചുകൊടുക്കാൻ പറ്റില്ല.
ഗീതു അവന്റെ മുഖത്തേക്ക് നോക്കി,
നിത്യജീവിതത്തിൽ വെറും നിസരക്കാരെന്നു തോന്നുന്ന ഓരോ മനുഷ്യരിലും ഓരോ പോരാട്ടത്തിന്റെ കഥയുണ്ട് ഉയർത്തെഴുന്നേൽപ്പിന്റെ കഥയുണ്ട് കണ്ണീരിന്റെ,കടപ്പാടിന്റെ കഥകൾ..
എല്ലാം ഉള്ളിലൊതുക്കി പുറമെ ചിരിക്കുകയണവർ .
അവന്റെ കഥ കേട്ടു അവൾക്കു ഉള്ളിലൊരു വിങ്ങല് പോലെ തോന്നി അവനെ ചേർത്തുപിടിച്ചൊന്നു ആഷോസിപ്പിക്കണം എന്നുപോലും.
“Sry..”
“എന്തിനു..”
“അതു ഞാൻ അതൊക്കെ വീണ്ടും ഓർമിപ്പിച്ചതിനു..എനിക്കിതൊന്നും അറിയില്ലാരുന്നു. ഞാൻ വെറുതെ എന്തൊക്കെയോ തെറ്റായി ആലോചിച്ചു കൂട്ടി.”
അതൊന്നും സാരമില്ല എന്നമട്ടിൽ ശരൺ ഒന്ന് ചിരിച്ചു.
അവനോടു പിന്നെ ഒന്നും ഒളിക്കാൻ അവൾക്കു തോന്നില
അവനറിയാതെ ,അവൻ വരച്ച തന്റെ ചിത്രത്തെക്കുറിച്ചും ഡയറിയെക്കുറിച്ചും ഇനിയും മറക്കുന്നത് ശെരിയല്ല എന്നവൾക്ക് തോന്നി …. അവൾ തന്റെ ബാഗിൽ പിടിച്ച്,പറയാൻ തിരിഞ്ഞതും ഒരു ബുള്ളറ്റ് അവർക്കെതിരായ് അവരുടെ മുന്നിൽ അവർക്കെതിരായ് കൊണ്ട് നിർത്തി ..അതിലിരുന്ന ആൾ അവരെ ഒന്നു രൂക്ഷമായ നോക്കി. അയാളെ കണ്ട് ഗീതു അല്പം പേടിച്ചു……
(Continue)
?❤️❤️❤️❤️❤️❤️
സുഹൃത്തെ,
വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…
കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് പെട്ടന്ന് വരുമോ… ♥♥♥♥♥♥
?←♪«_★?????★_»♪→?