ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

“ആരാ ആ പെൺകൊച്ചു…

“അതോ അതു എന്റെ ഒരു ഫ്രണ്ടിന്റെ സിസ്റ്റർ ആ..”
അച്ഛനോടു ശരണിനെപ്പറ്റിയും നടന്നതൊക്കെയും പറയാൻ ഗീതുവിന്റെ മനസ് മടിച്ചു.

അന്നു വൈകിട്ട് ഗീതു നേരത്തെ ഭക്ഷണം കഴിച്ച് റൂമിലേക്ക്‌ പോയ്‌ കിടന്നു.എന്നാ അവൾക്കു ഉറക്കം വന്നേ ഇല്ല….

ഗീതു എണിറ്റു കലണ്ടറിൽ നോക്കി
.. മ്മ്
“അടുത്ത സൺ‌ഡേ ഫ്രീ അല്ലേ. എന്തായാലും ഒന്ന് പോവാം. ”

പക്ഷേ സൺ‌ഡേ വരെ കാത്തിരിക്കാൻ ഗീതുവിന് കഴിഞ്ഞില്ല സാറ്റർഡേ തന്നെ  പോകാമെന്നു വച്ചു.

“മീരയോട് ഒന്നു പറഞ്ഞാലോ എയ് വേണ്ട”.
മീരയെ വിളിക്കാൻ അവൾക്കു തോന്നില എന്തേലും പറഞ്ഞു അവൾ ഓടക്കും പോകാനും പറ്റൂല. വീട്ടിൽ എന്ത്‌ പറയും കൂട്ടുകാരിയെ കാണാൻ പോവാന്ന് പറയാം..

ഒരു 11 30 ഓടെ ഗീതു വീട്ടീന്ന് ഇറങ്ങി

സെക്കന്റ്‌ സാറ്റർഡേ  പ്രിയയ്ക്ക് off ആ അതോണ്ട് ഗീതു ചേച്ചിടെ ബൈക്കിൽ പോകാന്നു വച്ചു.

“ചേച്ചി ബൈക്ക് ഞാനൊന്നു എടുക്കുവാണെ..”

പോകുന്ന വഴിക്കു ശരണിനെ പറ്റിയാരുന്നു മുഴുവൻ ചിന്ത .
അവിടെത്തിയ ഗീതു  വണ്ടി നിർത്തി.ഇറങ്ങി.”ആരെയും കാണുന്നില്ലല്ലോ ശ്ശെ വെറുതെ ആകുമോ..”

തോളിനു കുറുകെ കിടന്ന ബാഗിന്റെ വള്ളിയിൽ പിടിച്ച് ഗീതു പതിയെ മുന്നോട്ടു നടന്നു ..

അവിടെ ഒരു മൂളിപ്പാട്ടും പാടി ശ്രീക്കുട്ടി മുടിയും ചീകി മുറ്റത്തിരിക്കുവാണ്.
കയ്യുന്നു ചീപ്പൊന്നു നിലത്തു പോയപ്പോ അതെടുക്കാൻ കുനിഞ്ഞപ്പോഴാണ് ഗീതുനെ കാണുന്നത്

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.