അങ്ങനെ എത്ര എത്ര ജീവിതങ്ങൾ…..
ഗീതു നിനക്കറിയാമോ ഈ ലോകം ഒരു ക്രൂരമായ സ്ഥാലമാണ്,എവിടെ നമ്മൾ സ്വയം പോരാടിയാലേ ജീവിക്കാൻ കഴിയു….
അവനൊന്നു നിർത്തി.
“എന്റെ ഓർമ വച്ച നാൾ മുതൽ അച്ഛന്റെ വഴക്കും അമ്മയുടെ കരച്ചിലും കേട്ടാണ് ഞാൻ വളർന്നത്.
അമ്മ കരയാത്ത ദിവസങ്ങൾ എന്റെ ഓർമയിൽ ഇല്ല.
ഞങ്ങൾക്ക് അച്ഛനെ ഇഷ്ടമല്ല അമ്മയെയും ശ്രീക്കുട്ടിയെയും ഒരുകാരണവും ഇല്ലാതെ വെറുതെ തല്ലും.ജീവിതത്തിൽ ഇത്രയും വെറുതെ ഒരാളില്ല.
എനിക്ക് 10 വയസുള്ളപ്പോഴാണ് ഒരു ആക്‌സിഡന്റ് ൽ അച്ഛൻ മരിച്ചു. അന്ന് ഏറെ സന്തോഷിച്ചു ഞാൻ. പക്ഷേ അച്ഛനെ ആ സ്ഥാനം നികത്താൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു
ബന്ധുക്കൾ പേരിനു മാത്രം ഒരെണ്ണം തിരിഞ്ഞു നോക്കില്ല
വീട്ടുജോലിക്കു പോയും കൂലിപ്പണിക്ക് പോയും ഒക്കെ കിട്ടുന്ന തുചാമായ ശമ്പളം അതുകൊണ്ടാണ് കഴിഞ്ഞ 15 കൊല്ലാം ഞങ്ങൾ ജീവിച്ചത്.
ഞങ്ങൾ രണ്ടുപേരുടെ പഠിപ്പു ശ്രീക്കുട്ടീടെ സ്കൂൾ ഫീസ്, അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്, ഒന്നും ഞങ്ങളെ അറിച്ചിരുന്നില്ല. എപ്പഴുംമുള്ള ജോലി കാരണം ആരോഗ്യപ്രേശ്നങ്ങളും അമ്മക്ക് ഉണ്ടാരുന്നു അതൊക്കെ അമ്മ അത്ര വലിയ കാര്യായി എടുത്തതുമില്ല.
ഒറു ദിവസം കോളേജിലേക്ക് അമ്മയുടെ ജോലി സ്ഥാലത്തുനിന്ന് ഒരു ഫോൺ call അമ്മക്ക് എന്തോ പറ്റിയെന്നും മെഡിക്കൽ കോളേജ്ല്ലേക്കു ചെല്ലണമെന്നും
?❤️❤️❤️❤️❤️❤️
സുഹൃത്തെ,
വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…
കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് പെട്ടന്ന് വരുമോ… ♥♥♥♥♥♥
?←♪«_★?????★_»♪→?