ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

അയ്യേ,വേണ്ട വേണ്ട വലിയ ഫോര്മാലിറ്റി സ് ഒന്നും വേണ്ട
Iam ഗീതാഞ്ജലി.ഗീതു എന്ന് വിളിച്ചാ മതി.”
“ഗീതഞ്ജലി….ഗീതു ”
“മ്മ് ”
“എനിക്ക് ഇഷ്ടായി..”
?  “എന്ത്..?”
“അല്ല പേര്  ”
ഒരു നിശ്വാസം
അവനെ ഒന്നു നോക്കി ചിരിച്ചു.?.

“ഗീതു  ഒരിക്കലും അങ്ങനെ അറിഞ്ഞോട് ചെയ്തതല്ലെന്നു  എനിക്കറിയാം ഹോസ്പിറ്റലിൽ വച്ചു എനിക്ക് അതു മനസിലായി.

“അപ്പൊ നീ അഭിനച്ചു കിടുക്കുവാരുന്നല്ലേ ?..”
അവനൊന്നു ചിരിച്ചു

“അല്ലല്ല നീങ്ങള് പോയ്‌ ക്കഴിഞ്ഞു നിങ്ങളുൾ
വന്ന കാര്യം അവൻ എന്നോട് പറഞ്ഞു. പിന്നെ..”

“പിന്നെ”

“പിന്നെ നിന്റെ കണ്ണീരിന്റെ പാടും എന്റെ കൈയ്ൽ ഉണങ്ങതെ കിടപ്പുണ്ടാരുന്നു..

ഈശ്വര ഇത് എന്തൊരു ജന്മം.അവൾക്ക് അതൊക്കെ വളരെ വിചിത്രമായ തോന്നി….

“ശെരിക്കും നീ എന്തൊക്കെയോ മറക്കുന്നുണ്ട് പുറമെ ഏങ്ങനെ ചിരിക്കുന്നുണ്ടെങ്കിലും.”

“ഏയ് അതോക്കെ വെറുതെ തോന്നുന്നത..”

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.