ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

അതുകേട്ട് ഗീതു ചിരിയടക്കാൻ കഴിഞ്ഞില്ല “ശേ സത്യമാണോ ?

ചിരിച്ചു ചിരിച്ചു ശരണിന്റെ തോളിൽ പിടിച്ചു ചിരിച്ചു പെട്ടന്ന് അവൾ എന്താ ചെയ്‌തെന്ന് ഓർത്തത്
പെട്ടന്ന് കയ്യെടുത്തു.. രണ്ടുപേയും എന്തോപോലെ… എന്നിട്ടും ഗീതുവിന് പിന്നേം ചിരി വന്നു അതുകണ്ടു അവനും.
ശെരിക്കും അവനെക്കൊണ്ട് അങ്ങനെ ഒക്കെ ചെയ്പ്പിച്ചോ. ?

മ്മ് ?

അതൊക്കെ വച്ചു നോക്കുമ്പോ
നിന്റെ കാര്യത്തിൽ കുറഞ്ഞത് ഒരാടിയെങ്കിലും ഞാൻ പ്രേതിഷിച്ചു.
വേണമെങ്കിൽ ഞാൻ പറഞ്ഞേക്കാം

ഉയ്യോ വേണ്ട വേണ്ട  ഗീതു തല ഒന്ന് ചൊറിഞ്ഞു.?

ശ്ശെ താൻ ഇച്ചിരി ഓവർ ആയപോലെ അവൾക്കു തോന്നി. അത്രേം കടുപ്പിച്ചൊന്നും ചോയ്ക്കേണ്ടി ഇരുന്നില്ല.

“അതെ ശരിക്കും നിനക്ക് എത്ര വായസായി..?”

“അതെന്താ എപ്പോ അങ്ങനെ ഒക്കെ ചോദിക്കുന്നെ..?

അന്നു നിന്നെ ഹോസ്പിറ്റലിൽ  കാണൻ വന്നപ്പോ24 ഓ 25 എന്ന ആ നായ്സ് പറഞ്ഞെ..

അവനൊന്നു ചിരിച്ചോണ്ട് തലയാട്ടിക്കൊണ്ട്

എന്നിട്ട് എന്തിനാ എന്നെ ചേച്ചിന്നു വിളിക്കണേ

അതു ചുമ്മാ തോന്നി. പ്രായം കൊണ്ട് മാത്രെ വിളിക്കാവു എന്നൊന്നും ഇല്ലല്ലോ

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.