ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

അവളൊന്നും മിണ്ടിലാ.

എന്ത് പറ്റി…? ആ
സ്റ്റാർട്ട്‌ ആകുന്നില്ല വണ്ടി off ആയി.പെട്രോൾ തീർന്നന്ന് തോന്നുന്നു

ഇനി എന്ത് ചെയ്യും..വേറെ വണ്ടിയൊന്നും കാണുന്നില്ലല്ലോ..

“നടക്കാം ”

അവർ പതിയെ നടന്നു,,വിജനമായ വഴി, നിശബ്ദത അവരെ വല്ലാതെ വീർപ്പുമുട്ടിച്ചു ആരാധ്യം മിണ്ടുമെന്ന ചോദ്യം അവർ അവരോടു തന്നെ ചോദിച്ചു.
ഗീതു തന്നെ തുടങ്ങി
അല്ല എന്തിനാ ബാങ്കിൽ പോണേ

അതു ബാങ്കിന്നു ഇടക്ക് ഒരു ലോൺ എടുത്തരുന്നു അപ്പൊ അതിന്റെ cash അടയ്ക്കാൻ പോവാ.

വീണ്ടു നിശബ്ദത…
എന്തു ചോദിക്കും..

ഇത് ചേച്ചിടെ വണ്ടിയാണോ..

“എന്തോ.. ഓ അല്ലല്ല എന്റെ ചേച്ചിടെ….”

“ചേച്ചിക്കും ചേച്ചിയുണ്ടോ..? ”

“മ്മ് ചേച്ചി മാത്രമല്ല ചേട്ടനും
ഗീതു ചിരിച്ചു..”

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.