ഗീതുവിൻ്റെ കടലാസ്പൂക്കൾ 4 [Dinan saMrat°] 110

ടാറ്റാ ഇനിം വരണേ…

അഹ് വരാം

പെട്ടന്ന് ബൈക്ക് എടുത്തു ഗീതു പോയ്‌. വഴിയിൽ ഒക്കെ
“ശ്ശെ കാണുന്നില്ലല്ലോ ഇനി വല്ല ഓട്ടോയും കിട്ടിക്കാണുമോ    ഈശ്വരാ എവിടെ വരെ വന്നിട്ട്..

അതു ശരൺ അവനല്ലേ  അവൾ അവന്റെ അടുത്ത് ചെന്നു ബൈക്ക് നിർത്തി.

ഗീതു നീ….അവന്റെ മുഖം തെളിഞ്ഞു
“ഏയ് ടൗണിലേക്ക് ആണെകിൽ ഞാൻ കൊണ്ടാക്കാം കേറിക്കോ…”

 അവന്റെ മനസ്സൊന്നു മടിച്ചു..
ഏയ് വേണ്ട അതൊന്നും വേണ്ട ഞാൻ നടന്നോളാം”

ആയെന്താ എന്നെ പേടിയാണോ കേയ്ക്കോ ഞാനല്ലേ വിളിക്കുന്നെ
ആ ചോദ്യം അതവൻ ആഗ്രഹിച്ചത് പ്രേതീക്ഷിച്ചതുതന്നെയാരുന്നു.

മുന്നോട്ടു പോകുമ്പോ അവൻ ഗീതുവിനെ മുട്ടാതെ മാക്സിമം അകലം ശ്രെമിച്ചു
പെട്ടന്നവൾ വണ്ടി തിരിച്ചു വേറൊരു വഴിലൂടെ  പോയ്‌..
  ഇതെന്താ ഈ വഴി എനിക്ക് അങ്ങോട്ട പോവണ്ടേ…
വഴിയൊന്നും തെറ്റിയതല്ല അങ്ങോട്ട്‌ തന്നെയ പൊന്നെ ഇതല്പം ദൂരക്കൂടുതൽ ഉണ്ടന്നെ ഒള്ളു.
എന്തിനു .. ഗീതു ഇവളെന്താ ഉദ്ദേശിക്കുന്നെ ഒന്നും മനസ്സിൽ ആകുന്നില്ല.

പെട്ടന്നൊരു ബ്രേക്ക്‌
ശരൺ ഗീതുവിനെ ഒറ്റയിടി.

Sry ഞാൻ അറിയാതെ…

4 Comments

  1. ?❤️❤️❤️❤️❤️❤️

  2. സുഹൃത്തെ,
    വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
    കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…

  3. നിധീഷ്

    കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമോ… ♥♥♥♥♥♥

  4. ?✨?????????????_??✨?

    ?←♪«_★?????★_»♪→?

Comments are closed.