അവിടെ നിന്ന് പോകണേ അവനു തോന്നില.ഒരുപക്ഷെ താൻ മടങ്ങി വരുമ്പോഴേക്കും അവൾ തിരികെ പോയിട്ടുണ്ടാകും.ഗീതുവിനോട് ഒന്നു സംസാരിക്കാൻ പോലും കഴിയാത്തതിന്റെ നിരാശ അവന്റെ മുഖത്തു പടർന്നു.
“അല്ല ശരൺ എപ്പോ എവിടെ പോയ..? ഗീതു അവന്റെ അമ്മയോട് ചോദിച്ചു.
“അവൻ ബാങ്കിൽ വരെ പോയ…”
“മോളു ഊണ് കാഴിച്ചട്ടല്ലേ പൊന്നൊള്ളു
“ഒരുപക്ഷെ എപ്പോ ഇറങ്ങിയ വഴിയിൽ വച്ചു ശരണിനെ കാണാൻ കഴിയും.ഗീതു മനസ്സിൽ ഓർത്തു.
“ഏയ് ഞാനിറങ്ങുവാ എപ്പഴാ ഓർത്തെ എനിക്ക് വേറൊരു സ്ഥാലം വരെ പോകാനുണ്ട്.എന്നാ ശെരി ഞാൻ ഇനിം വരാം ഊണോക്കെ അപ്പൊ..”
ഗീതു ചിരിച്ചോണ്ട്
“ചേച്ചി പോവണോ..”
അവളെ ഒന്ന് തറപ്പിച്ചു നോക്കിട്ടു
എന്റെ ശ്രീക്കുട്ടി നീ എന്നെ കൊലക്കു കൊടുക്കുന്നു ഞാൻ കരുതി
അമ്മ കേൾക്കാതെ പതിഞ്ഞ സ്വരത്തിൽ.
അതൊക്കെ എന്റെ ഒരു തമാശയല്ലേ..?
ഗീതു തിടുക്കത്തിൽ ഇറങ്ങി.
എന്ന ഞാൻ ഇറങ്ങട്ടെ എപ്പഴെങ്കിലും വരാം
വരണം..
?❤️❤️❤️❤️❤️❤️
സുഹൃത്തെ,
വായിക്കാൻ താമസിച്ച് പോയി, തുടർക്കഥകൾ അധികം വൈകാതെ എഴുതാൻ നോക്കുക. ധാരാളം കഥകൾ വരുന്നത് കൊണ്ട് കഥയുടെ തുടർച്ച കിട്ടാൻ വലിയ ബുദ്ദിമുട്ട് ആകുന്നു.
കഥ വളരെ നന്നായി പോകുന്നു, ഒരു മടിപ്പുമില്ലാതെ വായിക്കാൻ കഴിയുന്നു തന്റെ കഥ…
കൊള്ളാം.. നന്നായിട്ടുണ്ട്… അടുത്ത പാർട്ട് പെട്ടന്ന് വരുമോ… ♥♥♥♥♥♥
?←♪«_★?????★_»♪→?