ക്യാമ്പസ് ഡയറി [മനൂസ്] 363

അത് ശരിയാണെന്ന് എനിക്കും തോന്നി…. പിന്നീട് എന്റെ ശ്രമം മുഴുവൻ അവളുടെ ആഗ്രഹപൂർത്തീകരണത്തിനു വേണ്ടിയായിരുന്നു….. ഒരു ദിവസം പോലും കരയാതെ ഉറങ്ങാൻ എനിക്ക് കഴിഞ്ഞിട്ടില്ല… അത്രമാത്രം കുറ്റബോധം എനിക്കുണ്ട്…..

 

അവളെ പഴയ എന്റെ സിയ ആക്കി മാറ്റാനാണ് ഞാൻ വീണ്ടും വന്നത്…….വാശിയോടെ ഞാൻ പഠനം പൂർത്തിയാക്കി….ചേട്ടന്റെ സ്വാധീനം ഉപയോഗിച്ച് അവൾ ഉള്ള ഈ കോളേജിൽ തന്നെ കേറിയത് അതുകൊണ്ടാ…. അവൾക് വേണ്ടി മാത്രം…. എന്റെ തെറ്റിനെ തിരുത്താൻ .”

 

ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ വിശ്വേട്ടനെ നോക്കി…..

 

“എന്റെ പെണ്ണിനെ വേറെ ആരും സ്വന്തമാക്കാൻ ഞാൻ സമ്മതിക്കില്ല… അവളില്ലാതെ പറ്റില്ല ചേട്ടാ….

തെറ്റുകൾ മാത്രമാണ് വിശ്വേട്ടാ ഞാൻ ചെയ്തത്…. പക്ഷെ അത് മനസ്സിലാക്കി തിരുത്താൻ എനിക്ക് ഒരു അവസരം വേണം …..”

 

“‘ചില തെറ്റുകൾ തിരുത്താൻ  ജീവിതത്തിൽ അവസരം കിട്ടിയെന്ന് വരില്ല ദിലു…..”

ഒന്നും പറയാൻ കഴിയാതെ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് നടന്നു……

 

×××××××××××××××××××××××××××××××××××

 

“ജെറി എനിക്കൊരു കാര്യം പറയാനുണ്ട്……”

കോളേജിലെ ആരും വരാൻ സാധ്യത ഇല്ലാത്ത ഒരു ഒഴിഞ്ഞ കോണിൽ അവനെ നിർത്തി ഞാൻ ചോദിച്ചു……

 

“പറയു ദിലു…..”

 

“താനും സിയയും ആയി കല്യാണം ഉറപ്പിച്ചിരിക്കുകയാണെന്നു വിശ്വേട്ടൻ പറഞ്ഞു അത് ശരിയാണോ…..”

എന്റെ ചോദ്യം കേട്ട് അവൻ ചിരിച്ചു…..

 

“ഞാൻ ഈ ചോദ്യം പ്രതീക്ഷിച്ചതാണ് നിന്നിൽ നിന്നും…….. ”

ഒന്നും മനസ്സിലാകാതെ ഞാൻ അവനെ നോക്കി…. അവൻ തുടർന്നു….

 

“എനിക്ക് അവളെ ഇഷ്ടമാണ് ദിലു…..ആലോചനയുമായി വീട്ടിൽ പോയതുമാണ്… പക്ഷെ അവൾക് ഇപ്പോൾ ഒരു വിവാഹത്തിന് താൽപര്യം ഇല്ലാ എന്നാണ് പറഞ്ഞത്……പതിയെ അവളുടെ മനസ്സിലെ ഇഷ്ടം നേടിയെടുക്കാമെന്ന് വിചാരിച്ചു ഇരുന്നപ്പോഴാണ് നിന്റെ വരവ്…..

 

തുടക്കം മുതലുള്ള അവളോടുള്ള നിന്റെ നോട്ടവും പെരുമാറ്റവും ഞാൻ ശ്രദ്ധിച്ചിരുന്നു…..ഒരേ ക്ലാസ്സിൽ പടിച്ചവരുടെ ഒരു ബന്ധമല്ല നിങ്ങളുടേത് ….അവൾ പറഞ്ഞ ആ കഥയിലെ ആ നായകൻ നീ ആണെന്ന് മനസ്സിലാക്കാൻ ഒരുപാട് ചിന്തിക്കേണ്ടി വന്നില്ല…..

63 Comments

  1. Perth ishtayi ❤❤❤❤❤❤

    1. പെരുത്തിഷ്ടം sulu????

    1. ഏറെയിഷ്ടം ഡിയർ???

  2. മുത്തേ…. നമ്മള് വായിക്കാട്ടോ

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ?

      1. ?

    2. സമയം പോലെ വായിക്കൂ dk

      1. ❤️❤️❤️

  3. മനൂസെ.. മുത്തെ..

    സോറി മുത്തെ വായിക്കാൻ വൈകി എന്നറിയാം.. ഞമ്മൻ്റെ അവസ്ഥ അറിയാലോ അനക്ക്… ഇയ് ക്ഷെമിച്ചാളിൻ…

    പിന്നെ കഥ കിടു… ചിരിക്കാനും ചിന്തിക്കാനും ഉള്ള കഥ.. നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ… പെരുത്ത് ഇഷ്ട്ടമായി മുത്തെ..??

    ♥️♥️♥️♥️♥️♥️

    1. ആ ഇങ്ങള് സമയം കണ്ടെത്തി വായിച്ചല്ലോ ഞമ്മക്ക് അത് മതി അച്ചായാ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ???

      1. ???

  4. Naka kadha

    1. ഏറെയിഷ്ടം സഹോ???

  5. Aiwaaaa…. eth korach differendayi thonni adipoli bro…. nalla mood create cheythu…. family love joli kadama drugs sthree suraksha college life friends …. ellam pettittund? i loved it?❤️

    1. ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ.. ഒരു എന്റര്ടെയിനർ സിനിമ കാണുന്ന മൂഡ് ഉണ്ടാവണം എന്ന് കരുതിയാണ് എഴുതിയത്.. ഏറെയിഷ്ടം ഡിയർ???

      1. ???

  6. എജാതി ഫീൽ പുള്ളേ . ഇഷ്ടപ്പെട്ടു

    1. നല്ല വാക്കുകൾക്ക് ഏറെയിഷ്ടം ഹാർലി പുള്ളെ???

  7. 1
    //അതേങ്ങാനാ ഈ സീരിയലിന്റെ മുമ്പിൽ ഇരുന്നാൽ പിന്നെ ബോധം ഇല്ലല്ലോ…..
    ഹഹഹഹ
    Sarcasm ലെവൽ ??

    1. തുജെ ദേഖാ തോയെ ഞാനാ സനം …പ്യാർ ഹോതാ ഹേ ദിവാനാ സനം…..

      എന്തുവാടേ ചിരിപ്പിച്ചു കൊല്ലോ…

      1. ആ പാട്ട് ഒരു ബിജിഎം ആയിട്ട് ഇട്ടതല്ലേ പുള്ളെ മ്മടെ നായകൻ. റൊമാൻസ് ഇത്തിരി കൊഴുക്കാൻ???.

        1. ഞാനാ സനമോ..
          ഹഹ

          1. ഒരു വെറൈറ്റിക്ക് ഇരിക്കട്ടെ??

    2. ???ഇതൊക്കെ ഓരോ അനുഭവത്തിൽ നിന്ന് പടച്ചു വിടുന്നത് അല്ലെ റാബി.. മിക്ക വീട്ടിലും കാണില്ലേ ഇങ്ങനെ ചില നിമിഷങ്ങൾ..??.കുറേ ആയല്ലോ കഥകളിലൊക്കെ കമന്റ് കണ്ടിട്ട്…പെരുത്തിഷ്ടം ഡിയർ??

  8. Bro nalloru campus love story ezhuthamo… college life okke feel cheyyaaan pattiyathu…….. kurachokke mass um kanikkanam….

    1. തീർച്ചയായും മിഥുൻ.. അന്റെ ആഗ്രഹം മ്മക്ക് പരിഗണിക്കാം.. രണ്ട് മൂന്ന് കഥകൾ എഴുതി തീർക്കാൻ ഉണ്ട്.. അത് കഴിഞ്ഞു നോക്കാട്ടോ???

      1. ????

  9. മനൂസ്,
    കഥ സൂപ്പർ, തന്റെ എഴുത്തിനുള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ നർമ്മത്തിന്റെ തുണ്ടുകൾ എല്ലായിടത്തും വാരി വിതറുന്നു, വായനക്ക് കുറച്ചു കൂടി മിഴിവേകുന്നുണ്ട്. കഥാപാത്രത്തിന്റെ പേര് കുറച്ചും കൂടി ഇമ്പമുള്ളത് ആക്കാമായിരുന്നു, ശുഭപര്യയായി കഥ അവസാനിപ്പിച്ചതിന് ആശംസകൾ…

    1. കഥാപാത്രങ്ങളുടെ പേര് തിരഞ്ഞെടുക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കാം.. എഴുതി ഫലിപ്പിക്കാൻ പ്രയാസമേറിയ നർമ്മം, ജ്വാലയെ പോലെ മികച്ച എഴുത്തുകാരി എന്റെ കഥയിൽ പ്രതിപാധിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഡിയർ???

  10. ശരിക്കും ഒരു സിനിമ കണ്ട ഫീൽ തന്നെ. അദ്യം തൊട്ട് അവസാനം വരെ നല്ല ഫീലോടെ വായ്ച്ചും..
    ഇനിയും ഇതുപോലുള്ള കഥകളുമായി വരുട്ടോ..
    സ്നേഹത്തോടെ❤️

    1. ഞമ്മക്ക് അത് കേട്ടാൽ മതി കരളേ.. ഉദ്ദേശിച്ച കാര്യം ചിലരുടെ മനസ്സിലേക്കെങ്കിലും എത്തിക്കാൻ കഴിഞ്ഞല്ലോ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഇന്ദൂസ്???

    1. ???

  11. ???

    1. ???

    1. ഏറെയിഷ്ടം സാബു??

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ????

    1. ഏറെയിഷ്ടം സഹോ??

  13. Second half⚡️

    1. ഏറെയിഷ്ടം അജു??

  14. ❤❤

    1. ???

    1. ???

  15. ബ്രോ
    കഥ ഞാൻ ഇന്നലെ രാത്രി തന്നെ വായിച്ചു
    സമയം ഏറെ വൈകിതിനാൽ ഞാൻ കമെന്റ് ച്ചെയ്യാൻ നിന്നില്ല
    ബ്രോ ഫുട്ബോൾ മത്സരം കൊണ്ടല്ലേ തുടങ്ങിയത് അത് കൊണ്ട് ഞാൻ അങ്ങനെ തന്നെ പറയാം
    First half മുഴുവൻ നല്ല ശാന്തമായി തന്നെ കഥ മുൻപോട്ട് കൊണ്ടുപോയി നായകൻ എപ്പോൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചാലും അവനെതിരെ ഉള്ള counter അറ്റാക്ക് ആയിരുന്നു പ്ലിങ് കളുടെ ഗോൾ വർഷമായിരുന്നു
    Second half മുതൽ അറ്റാക്കിങ് ഉം ഡിഫെൻഡിങ്ങും ഒരുപോലെ കൊണ്ട് പോയി?

    കഥ യെ വേറെ തലത്തിൽ എത്തിച്ചു.
    എനിക്ക് ഇത് വായിച്ചു കഴിഞ്ഞു ഒരു കാര്യം മാത്രമാണ് തോന്നിയത്
    നായകന്റെ പേര് ദിൽജിത് മാറ്റി
    ജോൺ ദുരൈ രാജ് എന്ന് ആക്കിരുന്നെകിൽ പൊളിച്ചേനെ ?????
    എന്തൊക്കെ പറഞ്ഞാലും കഥ പോളി ആയിരുന്നു ?
    Countinue this ❤

    1. sathyam bro.. master ile vijay ne yum athile nayikayeyum aanu njan manassil kandathu

      1. എന്റെ കഥാപാത്രങ്ങളെ നിങ്ങൾ ഭാവനയിൽ കണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി മിഥുൻ..??..സ്നേഹം??

        1. ??

    2. അടിപൊളി.. എന്റെ കഥയെക്കാൾ മികച്ച മറുപടി കമന്റ് ആണ് ഞാനിപ്പോൾ വായിച്ചത്??????.

      മന്ദ ഗതിയിൽ തുടങ്ങി പിന്നീട് കത്തി കയറുന്നത് ആയിരിക്കും കഥയുടെ വായനയ്ക്കും ത്രില്ലിനും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചത്..തല്ല് കൊണ്ടും പ്ലിങ് ആയിയുമൊക്കെ വന്നാലല്ലേ മ്മടെ നായകനൊരു ആവേശം കാണുള്ളു??..
      പേരിന് ഇത്തിരി ഗുമ്മു കുറഞ്ഞു പോയല്ലേ..നമുക്ക് അടുത്ത കഥയിൽ അത് പരിഹരിക്കാം.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം MI???

  16. Kidillam story ❤️❤️??

    1. ഏറെയിഷ്ടം ശ്രീ???

    1. ???

    1. ???

  17. Dont use the photo again !

  18. രാഹുൽ പിവി

    ❤️

    1. ???

    1. ???

Comments are closed.