ക്യാമ്പസ് ഡയറി [മനൂസ്] 363

ശരിക്കും എന്നെ അത് ഞെട്ടിച്ചു…. തടയാൻ ശ്രമിച്ച എന്നെ അവൻ നിഷ്പ്രയാസം കീഴടക്കി ….കാരണം അത്രമാത്രം ലഹരി എന്റെ ശരീരത്തെ തളർത്തിയിരുന്നു….

 

എന്റെ പേര് വിളിച്ചുള്ള അവളുടെ നിലവിളിയും കണ്ണീരും കണ്ട് ഒന്നും ചെയ്യാൻ ആകാതെ ഞാൻ ആ മുറിയിൽ നിസ്സഹായനായി കിടന്നു……

 

ഒരു ദൈവദൂതനെ പോലെ ചേട്ടായി  എന്നെ തിരക്കി അവിടേക്ക് വന്നില്ലായിരുന്നെങ്കിൽ അവളെ അവൻ..”

 

അത് പറഞ്ഞു തീർന്നതും ദിലു പൊട്ടിക്കരഞ്ഞു പോയി.. ഒന്നും മിണ്ടാൻ കഴിയാതെ വിശ്വൻ എല്ലാം കേട്ടിരുന്നു..

 

” അന്ന് ജീവിതത്തിൽ ആദ്യമായി ചേട്ടായി എന്നെ തല്ലി….കരഞ്ഞുകൊണ്ടുള്ള അവളുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്……

 

ആദ്യമായി ചെയ്ത തെറ്റുകൾ ഓർത്ത് മനസ്സിൽ കുറ്റബോധം തോന്നി…. സ്വബോധം വീണതോടെ അവളെ തേടി വീട്ടിൽ ചെന്ന എന്നോട് അവളുടെ അച്ഛൻ കരഞ്ഞുകൊണ്ട് അവളെ വെറുതേ വിടണമെന്ന് അപേക്ഷിച്ചു….. ആ ഷോക്കിൽ നിന്നും മാനസികമായി തളർന്ന അവളെ എന്നെ അവർ കാണിച്ചില്ല…..

 

എന്റെ ദേഷ്യം മുഴുവൻ ബിജോയിയെ അവന്റെ വീടിനു വെളിയിലിട്ട് നാട്ടുകാർ കാണ്കെ ഞാൻ തല്ലി തീർത്തു…..നാട്ടുകാരുടെ മുന്നിൽ വച്ച് അപമാനിച്ചതിന്റെ കണക്കവൻ ഒരിക്കൽ തീർക്കുമെന്ന് എന്നോട് വെല്ലുവിളിച്ചു……

 

ജിബിൻ തടഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ അവനെ കൊന്നേനെ……

 

പിന്നീട് എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഒരുതരം അലച്ചിൽ ആയിരുന്നു…..തെറ്റുകൾ മനസ്സിലായെങ്കിലും അത് തിരുത്താനുള്ള ശക്തി എന്നിൽ നിന്നും നഷ്ടമായിരുന്നു…. ലഹരിയുടെ ആസക്തി എന്നെ അതിലേക്ക് മാടി വിളിച്ചു….. അമ്മയും ചേച്ചിയും ഒരുപാട് കണ്ണീരൊഴുക്കി എന്റെ അവസ്ഥയോർത്.

 

അളിയന്റെ നിർദേശപ്രകാരം വീട്ടുകാർ എന്നെ ദൂരെയുള്ളൊരു ഡി അഡിക്ഷൻ സെന്ററിൽ ആക്കി….. മൂന്ന് മാസക്കാലത്തെ ചികിത്സ….

 

ആ കാലയളവിൽ മനസ്സിൽ കരഞ്ഞുകൊണ്ട് എന്നെ നോക്കി പോകുന്ന സിയയുടെ മുഖം മാത്രം മനസ്സിൽ….. അവളുടെ മുന്നിൽ തെറ്റ് ഏറ്റു പറയുക എന്നൊരു ലക്ഷ്യം മാത്രം…..എന്റെ മനസ്സുറപ്പ് കൊണ്ട് ഞാൻ ആ കടമ്പകൾ വിജയിച്ചു….

 

മൂന്ന് മാസത്തെ ചികിത്സക്ക് ശേഷം വീട്ടിൽ വന്ന ഞാൻ അവളെ കാണാനാണ് ആദ്യം തീരുമാനിച്ചത്…. പക്ഷെ ഏട്ടൻ എന്നെ തടഞ്ഞു….. അവൾ ഞാൻ ഏറ്റവും കൂടുതൽ എന്തായിത്തീരണമെന്ന് ആഗ്രഹിച്ചോ അതായി വേണം നീ ചെയ്‌ത തെറ്റുകൾക്ക് അവളോട് മാപ്പിരക്കാൻ….അതുവരെ അവളുടെ നിഴൽവെട്ടത് പോലും ഞാൻ പോകരുതെന്നും ചേട്ടായി പറഞ്ഞു……

63 Comments

  1. Perth ishtayi ❤❤❤❤❤❤

    1. പെരുത്തിഷ്ടം sulu????

    1. ഏറെയിഷ്ടം ഡിയർ???

  2. മുത്തേ…. നമ്മള് വായിക്കാട്ടോ

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      ?

      1. ?

    2. സമയം പോലെ വായിക്കൂ dk

      1. ❤️❤️❤️

  3. മനൂസെ.. മുത്തെ..

    സോറി മുത്തെ വായിക്കാൻ വൈകി എന്നറിയാം.. ഞമ്മൻ്റെ അവസ്ഥ അറിയാലോ അനക്ക്… ഇയ് ക്ഷെമിച്ചാളിൻ…

    പിന്നെ കഥ കിടു… ചിരിക്കാനും ചിന്തിക്കാനും ഉള്ള കഥ.. നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ… പെരുത്ത് ഇഷ്ട്ടമായി മുത്തെ..??

    ♥️♥️♥️♥️♥️♥️

    1. ആ ഇങ്ങള് സമയം കണ്ടെത്തി വായിച്ചല്ലോ ഞമ്മക്ക് അത് മതി അച്ചായാ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ???

      1. ???

  4. Naka kadha

    1. ഏറെയിഷ്ടം സഹോ???

  5. Aiwaaaa…. eth korach differendayi thonni adipoli bro…. nalla mood create cheythu…. family love joli kadama drugs sthree suraksha college life friends …. ellam pettittund? i loved it?❤️

    1. ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ.. ഒരു എന്റര്ടെയിനർ സിനിമ കാണുന്ന മൂഡ് ഉണ്ടാവണം എന്ന് കരുതിയാണ് എഴുതിയത്.. ഏറെയിഷ്ടം ഡിയർ???

      1. ???

  6. എജാതി ഫീൽ പുള്ളേ . ഇഷ്ടപ്പെട്ടു

    1. നല്ല വാക്കുകൾക്ക് ഏറെയിഷ്ടം ഹാർലി പുള്ളെ???

  7. 1
    //അതേങ്ങാനാ ഈ സീരിയലിന്റെ മുമ്പിൽ ഇരുന്നാൽ പിന്നെ ബോധം ഇല്ലല്ലോ…..
    ഹഹഹഹ
    Sarcasm ലെവൽ ??

    1. തുജെ ദേഖാ തോയെ ഞാനാ സനം …പ്യാർ ഹോതാ ഹേ ദിവാനാ സനം…..

      എന്തുവാടേ ചിരിപ്പിച്ചു കൊല്ലോ…

      1. ആ പാട്ട് ഒരു ബിജിഎം ആയിട്ട് ഇട്ടതല്ലേ പുള്ളെ മ്മടെ നായകൻ. റൊമാൻസ് ഇത്തിരി കൊഴുക്കാൻ???.

        1. ഞാനാ സനമോ..
          ഹഹ

          1. ഒരു വെറൈറ്റിക്ക് ഇരിക്കട്ടെ??

    2. ???ഇതൊക്കെ ഓരോ അനുഭവത്തിൽ നിന്ന് പടച്ചു വിടുന്നത് അല്ലെ റാബി.. മിക്ക വീട്ടിലും കാണില്ലേ ഇങ്ങനെ ചില നിമിഷങ്ങൾ..??.കുറേ ആയല്ലോ കഥകളിലൊക്കെ കമന്റ് കണ്ടിട്ട്…പെരുത്തിഷ്ടം ഡിയർ??

  8. Bro nalloru campus love story ezhuthamo… college life okke feel cheyyaaan pattiyathu…….. kurachokke mass um kanikkanam….

    1. തീർച്ചയായും മിഥുൻ.. അന്റെ ആഗ്രഹം മ്മക്ക് പരിഗണിക്കാം.. രണ്ട് മൂന്ന് കഥകൾ എഴുതി തീർക്കാൻ ഉണ്ട്.. അത് കഴിഞ്ഞു നോക്കാട്ടോ???

      1. ????

  9. മനൂസ്,
    കഥ സൂപ്പർ, തന്റെ എഴുത്തിനുള്ള പ്രത്യേകത എന്താണെന്ന് വച്ചാൽ നർമ്മത്തിന്റെ തുണ്ടുകൾ എല്ലായിടത്തും വാരി വിതറുന്നു, വായനക്ക് കുറച്ചു കൂടി മിഴിവേകുന്നുണ്ട്. കഥാപാത്രത്തിന്റെ പേര് കുറച്ചും കൂടി ഇമ്പമുള്ളത് ആക്കാമായിരുന്നു, ശുഭപര്യയായി കഥ അവസാനിപ്പിച്ചതിന് ആശംസകൾ…

    1. കഥാപാത്രങ്ങളുടെ പേര് തിരഞ്ഞെടുക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കാം.. എഴുതി ഫലിപ്പിക്കാൻ പ്രയാസമേറിയ നർമ്മം, ജ്വാലയെ പോലെ മികച്ച എഴുത്തുകാരി എന്റെ കഥയിൽ പ്രതിപാധിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഡിയർ???

  10. ശരിക്കും ഒരു സിനിമ കണ്ട ഫീൽ തന്നെ. അദ്യം തൊട്ട് അവസാനം വരെ നല്ല ഫീലോടെ വായ്ച്ചും..
    ഇനിയും ഇതുപോലുള്ള കഥകളുമായി വരുട്ടോ..
    സ്നേഹത്തോടെ❤️

    1. ഞമ്മക്ക് അത് കേട്ടാൽ മതി കരളേ.. ഉദ്ദേശിച്ച കാര്യം ചിലരുടെ മനസ്സിലേക്കെങ്കിലും എത്തിക്കാൻ കഴിഞ്ഞല്ലോ.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം ഇന്ദൂസ്???

    1. ???

  11. ???

    1. ???

    1. ഏറെയിഷ്ടം സാബു??

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️❤️ഇഷ്ട്ടായി ബ്രോ ????

    1. ഏറെയിഷ്ടം സഹോ??

  13. Second half⚡️

    1. ഏറെയിഷ്ടം അജു??

  14. ❤❤

    1. ???

    1. ???

  15. ബ്രോ
    കഥ ഞാൻ ഇന്നലെ രാത്രി തന്നെ വായിച്ചു
    സമയം ഏറെ വൈകിതിനാൽ ഞാൻ കമെന്റ് ച്ചെയ്യാൻ നിന്നില്ല
    ബ്രോ ഫുട്ബോൾ മത്സരം കൊണ്ടല്ലേ തുടങ്ങിയത് അത് കൊണ്ട് ഞാൻ അങ്ങനെ തന്നെ പറയാം
    First half മുഴുവൻ നല്ല ശാന്തമായി തന്നെ കഥ മുൻപോട്ട് കൊണ്ടുപോയി നായകൻ എപ്പോൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചാലും അവനെതിരെ ഉള്ള counter അറ്റാക്ക് ആയിരുന്നു പ്ലിങ് കളുടെ ഗോൾ വർഷമായിരുന്നു
    Second half മുതൽ അറ്റാക്കിങ് ഉം ഡിഫെൻഡിങ്ങും ഒരുപോലെ കൊണ്ട് പോയി?

    കഥ യെ വേറെ തലത്തിൽ എത്തിച്ചു.
    എനിക്ക് ഇത് വായിച്ചു കഴിഞ്ഞു ഒരു കാര്യം മാത്രമാണ് തോന്നിയത്
    നായകന്റെ പേര് ദിൽജിത് മാറ്റി
    ജോൺ ദുരൈ രാജ് എന്ന് ആക്കിരുന്നെകിൽ പൊളിച്ചേനെ ?????
    എന്തൊക്കെ പറഞ്ഞാലും കഥ പോളി ആയിരുന്നു ?
    Countinue this ❤

    1. sathyam bro.. master ile vijay ne yum athile nayikayeyum aanu njan manassil kandathu

      1. എന്റെ കഥാപാത്രങ്ങളെ നിങ്ങൾ ഭാവനയിൽ കണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി മിഥുൻ..??..സ്നേഹം??

        1. ??

    2. അടിപൊളി.. എന്റെ കഥയെക്കാൾ മികച്ച മറുപടി കമന്റ് ആണ് ഞാനിപ്പോൾ വായിച്ചത്??????.

      മന്ദ ഗതിയിൽ തുടങ്ങി പിന്നീട് കത്തി കയറുന്നത് ആയിരിക്കും കഥയുടെ വായനയ്ക്കും ത്രില്ലിനും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ അവതരിപ്പിച്ചത്..തല്ല് കൊണ്ടും പ്ലിങ് ആയിയുമൊക്കെ വന്നാലല്ലേ മ്മടെ നായകനൊരു ആവേശം കാണുള്ളു??..
      പേരിന് ഇത്തിരി ഗുമ്മു കുറഞ്ഞു പോയല്ലേ..നമുക്ക് അടുത്ത കഥയിൽ അത് പരിഹരിക്കാം.. വിലയേറിയ അഭിപ്രായങ്ങൾക്ക് ഏറെയിഷ്ടം MI???

  16. Kidillam story ❤️❤️??

    1. ഏറെയിഷ്ടം ശ്രീ???

    1. ???

    1. ???

  17. Dont use the photo again !

  18. രാഹുൽ പിവി

    ❤️

    1. ???

    1. ???

Comments are closed.