കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

നീ അനുഭവിക്കും…………. അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു…….. അപ്പോളേക്കും ഡേവിഡ്ന്റെ കൈകൾ ആഹ് ചെറുപ്പക്കാരന്റെ കവിളിൽ പതിഞ്ഞു…….. അതുകണ്ടു വന്ന നിളയും കൂട്ടരും അവരെ തടഞ്ഞു……..

 

അപ്പോളേക്കും ആഹ് ചെറുപ്പകാരന്റെ കൂട്ടുകാരൻ വന്ന്‌ അവനെ വലിച്ചോണ്ട് ഇറങ്ങി പോയി………..

 

അവർ പോയത് പാർക്കിംഗ് ഏരിയയിലേക്ക് ആയിരുന്നു…….. ഡാ കെവി നീ എന്ത് പണിയ കാണിച്ചത്……… അയാൾ ആരാണ് എന്ന് അറിയുമോ…………

 

ഇന്ത്യയിൽ അറിയപ്പെടുന്ന ബിസിനസ്‌ മാഗ്നെറ്റ് ആണ് അയാൾ…….കൂടാതെ ഒരു സിങ്ങറും………….. കെവിന്റെ ആത്മാർത്ഥ സുഹൃത്ത് ആയ ശരത് പറഞ്ഞു……..

 

അവൻ പറഞ്ഞത് ശെരി ആണ് കെവി……. അയാൾ അറിയപ്പെടുന്ന ഒരു പബ്ലിക് ഫിഗർ ആണ്……. ഇനി ഇന്നത്തേയും നാളത്തെയും വാർത്തകളിൽ അയാളെ കൈ വെക്കാൻ ശ്രമിച്ച നിന്നേ ആയിരിക്കും മാധ്യമങ്ങൾ ടാർഗറ്റ് ചെയ്യാൻ പോകുന്നത്…… ശരൺ കൂട്ടി ചേർത്തു……….അയാളെ ഉപദ്രവിക്കുന്നവരെ അയാൾ മുചൂട് നശിപ്പിക്കും……. കൊല്ലാൻ പോലും മടി ഇല്ലാത്തവൻ ആണ് കെവിയുടെ കൂട്ടുകാർ പേടിയോടെ പറഞ്ഞു ……….എന്നാൽ കെവിന്റെ മനസ്സിൽ അതൊന്നും ആയിരുന്നില്ല…….. ഡെവിയെ ഓർത്തു കഴിയുന്ന ഒരു പാവം പെണ്ണിന്റെ നിറഞ്ഞ മിഴികൾ ആണ് അവന്റെ മുൻപിൽ തെളിഞ്ഞു വന്നത്………

 

 

തുടരും…………

 

 

സംശയങൾ ഉണ്ടാകും ….. കാരണം കഥ അങ്ങനെ ആണ് പോകുന്നത്……. എല്ലാത്തിന്റെയും ഉത്തരം നിങ്ങൾക്കു അതിന്റെ കറക്റ്റ് ടൈമിൽ കിട്ടും……. ??

 

 

5 Comments

  1. Kollam???

  2. ?????????????

Comments are closed.