കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

 

ഡാ കഴിഞ്ഞില്ലേ………. ശിവ വീണ്ടും ചോദിച്ചു……..

 

എന്നാൽ അകത്തു നിന്ന് ഡേവിഡ്ന്റെ ശബ്ദം ഒന്നും അവൻ കേട്ടില്ല…………….

 

അര മണിക്കൂറിനു ശേഷം……..അവൻ ഒരു ചെറു ചിരിയോടെ ഇറങ്ങി വന്നു……

 

 

ഇന്ന് എന്തായാലും ഡേവി ഹാപ്പി മൂഡ് ആണ്…………… സൊ ടെൻഷൻ വേണ്ട……..മീറ്റിങ് സക്ക്കസ് ആയിരിക്കും…….. ശിവ സമാധാനത്തോടെ പറഞ്ഞു……..

 

അതൊക്കെ മീറ്റിംഗ് കഴിഞ്ഞിട്ട് പറയാം…….. ഡേവിഡ് ഇപ്പോൾ ആണ് ഡെവിൾ ഡേവിഡ് ആകുന്നത് എന്ന് ജീസസിനു മാത്രമേ അറിയുള്ളു എബി ശിവയോടായി പറഞ്ഞു………

 

എന്താ അവിടെ ഒരു രഹസ്യം പറച്ചിൽ……..ഡേവിഡിന്റെ ശബ്ദം ഉയർന്നു………

 

5 Comments

  1. Kollam???

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.