കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 3 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 124

അത് ശെരി ആണ്………..കാരോളിനും ഡേവിഡും നല്ല സുഹൃത്തുക്കൾ കൂടി ആണ്……. അവൻ ഇവിടെ ഉള്ളപ്പോൾ അവളെ കാണുകയും ഡ്രോപ്പ് ചെയുകയും ചെയാറുണ്ട്……. ബട്ട്‌ ഡേവിയെ ചതിക്കാനോ ഇതിനു കൂട്ട് നിൽക്കാനോ അവൾ തയാറാവില്ല…….. കാരണം ഡെവി അവൾക്കു ഏറെ പ്രിയപെട്ടവൻ ആണ്………. സഹോദര സ്ഥാനം ആണ് അവൾ അവനു കൊടുത്തിരിക്കുന്നത്………………..കാതറിൻ ck യോട് പറഞ്ഞു………..

 

കാതറിൻ നമ്മുടെ ഈ രഹസ്യങ്ങൾ കരോളിൻ ഒരിക്കിലും അറിയാൻ പാടില്ല……. കാരണം അവൾ നിന്നേകാളും കൂടുതൽ ഡികെയും അവിനാഷിനെയും സ്നേഹിക്കുന്നുണ്ട്………… അവൾ നമ്മുക്ക് വെറും വസ്തു മാത്രം ആണ്……… ഡേവിഡ് എന്ന ആളിലേക്ക് കടക്കാൻ ഉള്ള ഒരു വസ്തു……..

 

നാളെ കരോളിന്റെ ബർത്തഡേ അല്ലേ….. സൊ ഫുൾ ടൈം അവൻ അവളോടപ്പം ഉണ്ടാകും………. കൂടെ അവന്റ ഫ്രണ്ട്സും….. ഈ സമയം ആണ് നീ മൊതൽ എടുക്കേണ്ടത് ……. ക്ലാസ്സ്‌ കഴിയുന്നതോടെ നിന്നേ കൂട്ടാൻ അവൻ കോളേജ് ക്യാമ്പസ്സിൽ വരണം……..അത് കരോലിൻ വിചാരിച്ചാലേ നടക്കു ……… അത് കെവിൻ കാണുകയും വേണം…………….. Ck ഓർമിപ്പിച്ചു………

എല്ലാം ck അങ്കിൾ പറയുന്നത് പോലെ ഈ കാതറിന് ഡേവിഡ് ജോൺ എന്ന ഡികെയെ കിട്ടിയാൽ ഞാൻ എന്നും നിങ്ങൾക്കു അടിമപെട്ടിരിക്കും……… കാതറിൻ നന്ദിയോട് പറഞ്ഞു……….

 

അതിന്റെ ആവിശ്യം ഇല്ല മോളെ ഡേവിഡ് എന്നും എനിക്ക് മകൻ തന്നെ ആണ്…..എന്റെ മൂത്തമകൻ……. Ck യുടെ രാജകുമാരൻ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു……..

 

????????????????

 

5 Comments

  1. Kollam???

  2. ❤️❤️❤️❤️❤️

  3. ?????????????

  4. ❤️❤️❤️

Comments are closed.