കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട് 3
Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ
[ Previous Part ]
ദക്ഷേ…… ഡേവിഡിൽ നിന്നു പൂർണമായും അകറ്റണം……… അത് കാതറിൻ വിചാരിച്ചാൽ നടക്കും………..
അത് എങ്ങനെ…,….. കാതറിൻ ചോദിച്ചു……
ഡേവിഡ് അവളെ വിവാഹം കഴിച്ചത് പ്രതികാരത്തിനു വേണ്ടി ആണ് എന്ന് അവൾക്കു അറിയാം……..അത് മൊതൽ എടുക്കണം………. നീയും അവനും ലിവിങ് ടുഗെതർ ആണ് എന്ന് അറിയുന്ന പക്ഷം അവൾ അവനെ വെറുക്കും……..അയാൾ കുരുട്ടു ബുദ്ധിയോടെ പറഞ്ഞു………
എന്റെ ck……നമ്മളുടെ ഈ പ്ലാനിങ് ആഹ് പട്ടികാട്ടുകാരി എങ്ങനെ അറിയാനാ……..
അതിനും ഒരു വഴി ഞാൻ കണ്ടിട്ടുണ്ട് …….. പക്ഷെ ഈ പ്ലാനിങ് രണ്ട് ദിവസം കൊണ്ട് നടപ്പാക്കണം……….അവൻ ഗോവയിലേക്ക് മടങ്ങി പോയാൽ എല്ലാം നമ്മുടെ കൈ വിട്ട് പോകും അയാൾ ഓർമിപ്പിച്ചു……….
Ck………. അതൊക്കെ നമ്മുക്ക് ചെയാം……. നിങ്ങളുടെ പ്ലാൻ എന്താണ് എന്ന് പറ ഞങൾ കേൾക്കട്ടെ………
Kollam???
❤️❤️❤️❤️❤️
?????????????
♥♥♥
❤️❤️❤️