കൃഷ്ണവേണി V [രാഗേന്ദു] 1257

കൃഷ്ണവേണി V

Author : രാഗേന്ദു

[ Previous Part ]

 

കൂട്ടുകാരെ.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന സ്നേഹത്തിനു തിരിച്ച് ഒരു നൂറ് ഇരട്ടി സ്നേഹം..
എപ്പോഴും ആമുഖത്തിൽ പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക..പതിവ് പോലെ അക്ഷര തെറ്റുകൾ ഞാൻ പരമാവതി കറക്റ്റ് ചെയ്തിട്ടുണ്ട്.. ഇനിയും അഥവാ ഉണ്ടെങ്കിൽ ക്ഷമിക്കുക..
സ്നേഹത്തോടെ❤️

തുടർന്ന് വായ്‌ച്ചോളു..

ഒഴുകി വന്ന കണ്ണുന്നീർ ഞാൻ വാശിയോടെ തുടച്ചു.. ഇനി ഒരാൾക്ക് വേണ്ടിയും ഞാൻ സങ്കടപെടില്ല.. ഇനഫ്..!

അകത്ത് ചെന്ന് അടുക്കളയിൽ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് കുടിച്ചു..

ഈ കഴിഞ്ഞ് ദിവസങ്ങളിൽ ഞാൻ കാണിച്ച് കൂട്ടിയത് ഓർത്ത് എനിക്ക് തന്നെ പുച്ഛം തോന്നി..

ഇട്ടിരുന്ന ബനിയൻ വലിച്ചഴിച്ചു ബാത്‌റൂമിൽ ഷവറിന്റെ അടിയിൽ നിന്നു.. മനസ് കൈവിട്ടു പോകുന്നു..

പാടില്ല ഞാൻ ഒരു കോളേജ് അദ്ധ്യാപകൻ ആണ്. അവളുടെ ഭാഗത്ത് തെറ്റില്ല.. അതുപോലെ അവളെ അവിടെ കൊണ്ടുവിട്ടു എന്നതൊഴിച്ചാൽ എന്റെ ഭാഗത്തും…

കുറെ നേരം ഷവറിന്റെ കീഴിൽ നിന്നു.. സമാധാനം തോന്നി തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ.. പുറത്തു വന്നു ദേഹം തുടച്ചു ഒരു ഷോർട്സ് എടുത്തിട്ടു.. ഫ്രിഡ്ജിൽ നോക്കി.. ഒരു ഹെയ്‌നിക്കെൻ ബിയർ ബോട്ടിൽ കയ്യിൽ എടുത്തുകൊണ്ടു ബാൽകണിയിലേക്ക് നടന്നു..

സന്ധ്യ സമയം ആണ്.. അവിടെ കസേരയിൽ ഇരുന്ന് ആകാശത്തേക്കു നോക്കി ബിയർ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി..

സ്നേഹത്തിൻ്റെ പുറത്ത് സമ്മതിച്ച് കൊടുത്തതാണ്.. പക്ഷേ കിട്ടിയതോ.. അവഗണന.. ഫ്രം ഈച്ച് ആൻഡ് എവിരി വൺ.. ഇനി ഇല്ല…

ആ പഴയ ആഷ്‌ലി.. ആരുടെ മുഖം നോക്കാതെ എന്തും തുറന്ന് പറയുന്നവൻ.. ആർക്ക് വേണ്ടിയും വിട്ടിവീഴ്ച ചെയ്യാത്തവൻ.. ഇതൊക്കെ എവിടെ..!! ഞാൻ ആകെ മാറിയിരിക്കുന്നു..

പഴയ ആഷ്‌ലി ആകണം.. എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

അമ്മേ വിളിച്ച് സംസാരിക്കണം എന്ന് തോന്നി..

അകത്ത് ചെന്ന് ഫോൺ എടുത്ത് ഞാൻ അമ്മയുടെ നമ്പർ ഡയിൽ ചെയ്തു… റിംഗ് ചെയ്യുന്നുണ്ട് എങ്കിലും അവിടെ നിന്നും ഒരു റസ്പോൺസും ഇല്ല .. വിട്ടില്ല ഡാഡീയെ വിളിച്ചു.. രണ്ട് മൂന്ന് റിംഗ് ആയപ്പോൾ ഡാഡി ഫോൺ എടുത്തു..

“ഹേയ് ആഷ്..”

261 Comments

  1. Oru Paavam Snehithan (OPS)

    Bronte e kadhaile ella partukalum mikkachathan
    E part superb?
    Adutha vegam pratheekshikunnu

    {OPS}

    1. ഒത്തിരി സന്തോഷം.. അടുത്ത ഭാഗം വൈകാതെ തരാംട്ടോ.. സ്നേഹത്തോടെ❤️

  2. മുത്തു

    ഈ part വായിച്ചപ്പോൾ ഒരു സമാധാനം ഉണ്ട് ഇതിൽ അവന്റെ ഭാഗങ്ങൾ clear ചെയ്തു ??

    എന്റെ അഭിപ്രായത്തിൽ അവനാണ് ശരി അവനെ കുറ്റപ്പെടുത്തുന്നവർ അവനിൽനിന്നും ചിന്തിച്ചാൽ മതി
    Next part വേഗം വേണം ??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം.. ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ..

      അടുത്ത ഭാഗം വൈകാതെ തരാംട്ടോ.. തുടങ്ങിട്ടില്ല.. സ്നേഹം❤️

  3. Part 4 & 5 ഇപ്പോഴാണ് വായിച്ച് തീർന്നത്. ഈ പാർട്ടും മനോഹരമായിരുന്നു❣️. ഓരോ പാർട്ടും better ആയി വരുന്നുണ്ട്.
    Sorry For The Late..!?

    Eagerly Waiting For The Next Part..!?

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. സോറി ഒന്നും വേണ്ടല്ലോ.. വായ്ച്ചുലോ അത് മതി.. ഒത്തിരി സന്തോഷംട്ടോ..
      സ്നേഹം❤️

  4. ❤❤? മനോഹരം ??

    1. സ്നേഹം❤️

  5. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Waiting for next part…

    1. സ്നേഹം❤️

    1. സ്നേഹം❤️

  6. ?✨?????????????_??✨?

    ❤️❤️❤️❤️❤️❤️

  7. രാഗേന്ദു…

    നന്നായിട്ടുണ്ട്… കഥ ഇപ്പോൾ പോകുന്ന ഫ്‌ലോയിൽ ഞാൻ സംതൃപ്തനാണ്.. ❤❤ഇനിയും മികച്ച ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

    സ്നേഹപൂർവ്വം….

    1. ഫയർ ബ്ലേഡ് ബ്രോ..
      താങ്കളെ പോലുള്ള എഴുത്തുകാരുടെ ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു..
      സ്നേഹത്തോടെ❤️

  8. ഫീലിംഗ് നല്ലോണം വേണം പ്ലീസ്

    1. കിച്ചു

      നല്ല തേപ്പ് കിട്ടിയിട്ടുണ്ടോ ?.

    2. ഫീൽ കിട്ടിയില്ലേ..!

  9. അടുത്ത പാർട്ട് എന്നു ഉണ്ടാകും

    1. വൈകാതെ❤️

  10. സൂപ്പർ ആയിട്ടുണ്ട് പേജ് കുറച്ചു കൂട്ടാം ആയിരുന്നു

    1. ഒത്തിരി സ്നേഹം.. പേജ് ഇത്രെയും പോരെ.. സ്നേഹത്തോടെ❤️

  11. Going good buddy….nice progression of events….. waiting for the next part

    1. Thank you Peter..
      With lots of love❤️

  12. നന്നായിട്ടുണ്ട് കൊള്ളാം കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി
    With❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹം❤️

    1. സ്നേഹം❤️

  13. പതിവ് പോലെ തന്നെ ഇന്നും താമസിച്ചാണ് വായിക്കാൻ എത്തി ഇരുന്നത്.. ഒത്തിരി സ്നേഹത്തോടെ തന്നെ പറഞ്ഞു കൊള്ളട്ടെ, കഥ എഴുതാൻ കാണിച്ച ആ മനസിന് ഒരു ബിഗ് സല്യൂട്ട്…
    ഈ വൈകിയ വേളയിൽ ഞാൻ കൂടുതൽ ധീർപ്പിക്കുന്നില്ല, ആ പഴയ നായകനെ തിരിച്ചു കിട്ടിയിരിക്കുന്നു.. പക്ഷെ ആ ഉണ്ടക്കണ്ണുകൾ അവനെ വല്ലാതെ ചുറ്റിക്കുന്നുണ്ട്???
    എന്നിരുന്നാലും നായകന്റെ മനസ് ഇളക്കാൻ പാകത്തിനു ഒരു എൻഡിങ്ങും, നായികയേ മറന്നതല്ലാട്ടോ… പുള്ളികാരിക്ക് ഇഷ്ട്ടം പോലെ സപ്പോർട്ടേഴ്‌സ് ഉണ്ട്. സൊ നായകന്റെ കൂടേ ഒന്ന് നിന്ന് എന്ന് മാത്രം.. തമസിയതെ അവർ ഒന്നിക്കട്ടെ…
    അടുത്ത ഭാഗത്തിനായി നന്മകൾ നേരുന്നു.. തടസങ്ങൾ ഒന്നും ഇല്ലാതെ എഴുതാൻ ബ്രോ നു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    എന്ന് അരുൺ R❤️

    1. എഴുതാൻ എനിക്ക് പ്രജോധനവും ഉർജവും തരുന്നത് നിങൾ എല്ലാവരും അല്ലേ..
      ഇപ്പോ ഇവിടെ ആഷ്ലിക്ക് ആണ് സപ്പോർട്ട് ?. പാവം കൃഷ്ണ അഹങ്കാരിയും?
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹത്തോടെ❤️

      1. ????

      2. ????

  14. മേനോൻ കുട്ടി

    Rags ❤

    കൊള്ളാം നന്നായിട്ടുണ്ട്… കൃഷ്ണ ആയിരിക്കുമോ ആ റൈഡർ??? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….

    മേനോൻ കുട്ടി

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      പിന്നെ ഇത്രേം അഭിപ്രായം വായ്ച്ചപ്പോൽ
      കഥ low ലേക്ക് അല്ല പോകുന്നത് എന്ന ഞാൻ വിശ്വസിക്കുന്നു..
      സ്നേഹത്തോടെ❤️

      1. അതുപോലെ നായകനെ ഞാൻ അവതരിപ്പിച്ച രീതിയിൽ പാളിച്ച വന്നട്ടിൽ എന്ന് കരുതുന്നു..

  15. Bineesh Ignatious

    Super macha
    Accident patiyathu david kalapurakal nu aano?

    1. ഒത്തിരി സന്തോഷം..
      Davidinu ആണോ.. നോക്കാം
      സ്നേഹത്തോടെ❤️

    1. ഒത്തിരി സന്തോഷം❤️

  16. കാലം സാക്ഷി

    ഈ ഭാഗം വളരെ നന്നായിരുന്നു! എല്ലാവരും പറഞ്ഞത് പോലെ ആഷ്ലിയുടെ തിരിച്ചു വരവ് അത് പൊളിച്ചു. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ തളർന്ന് പോയെങ്കിലും അവസാനം അവന് പറയാൻ ഉള്ളത് എല്ലാവരോടും പറഞ്ഞു. ഇനി മുത്തശ്ശനോടും മുത്തഷിയോടും കൂടി പറയണം!

    മിഷേലിന്റെ ക്യാറെക്റ്ററും ഈ ഭാഗത്തിൽ കൂടുതൽ എസ്റ്റബ്ലിഷ് ചെയ്തു. അത് പോലെ അവളുടെ ചേട്ടനും നന്നായി തന്നെ അവതരിപ്പിച്ചു. എന്തൊക്കെ മനസ്സിലാക്കിയാലും സ്ത്രീകളുടെ മനസ്സ് മാത്രം മനസ്സിലാക്കാൻ കഴിയില്ല എന്ന് പറയുന്ന പോലെ വേണി ഇപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത ഒരു സമസ്യയായി നിൽക്കുകയാണ്. എന്തിനേറെ ആദ്യഭാഗത്ത് അവൾ കുള കടവിൽ ഇരുന്ന് കരഞ്ഞത് എന്തിനാണ് എന്ന് ഇത്‌ വരെ മനസ്സിലായില്ല.

    അതിന്റെ കൂടെ ബോൾഡ്നെസ്സ് എന്ന് പറഞ്ഞ് ഇപ്പോൾ കാണിക്കുന്ന അഹങ്കാരവും! ഏതായാലും അവൾക്ക് ആക്‌സിഡന്റ് പറ്റിയെങ്കിൽ വലിയ അപകടം ഒന്നും ഇല്ലാണ്ട് ഇരിക്കട്ടെ. പിന്നെ അവൾ ആക്‌സിഡന്റ് പറ്റി കിടന്നാൽ നോക്കാൻ അവളുടെ വളർത്തച്ഛനും അമ്മയും ഉണ്ടാകുമോ? ഏതായലും ആഷ്‌ലിയുടെ മുത്തച്ചനും മുത്തശ്ശിയും നാട്ടിൽ ഇല്ലല്ലോ? ഇനി അവളെ നോക്കേണ്ട ഡ്യൂട്ടി ആഷ്‌ലിക്ക് തന്നെ കിട്ടുമോ?

    പിന്നെ അമ്മയോട് അഷ്ലി സംസാരിച്ചത് കുറച്ച് ഹാർഷ് ആയി തോന്നി. അവസാനം അവർക്ക് പറയാനുള്ളത് പോലും കേൾക്കാതെ ഫോണും വെച്ചു. തെറ്റ് ആർക്കും പറ്റും അത് തിരുത്താൻ ഒരു അവസരം അവന് കൊടുത്തില്ല എന്നല്ലേ അവൻ പറയുന്നത്. അത് തന്നല്ലേ ഇപ്പോൾ അവൻ അമ്മയോടും ചെയ്തത്. എല്ലാം നല്ലതാണ് എന്ന് പറഞ്ഞു പോകുമ്പോൾ അമ്മയെ വിഷമിപ്പിച്ചതും നല്ലതാണ് എന്ന് വരരുതല്ലോ അത് കൊണ്ടാ അത് എടുത്ത് പറഞ്ഞത്.

    പിന്നെ മാറിയെങ്കിലും ഈ ഭാഗത്തു ഒരു കൺഫ്യൂഷൻ വന്നു.

    വൈകുന്നേര സമയം ആണ്.. അവൾക്ക് രാത്രിയിൽ ആണ് പോവേണ്ടത്ത് ..അവളോട് ഇപ്പോ എത്താം എന്നും എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു..

    അതായത് അന്നാണ് അവൾ പ്രോഗ്രാമിന് പോകുന്നത് എന്ന് പറയാത്തത് കൊണ്ട് എവിടെ പോകേണ്ടത് എന്ന സംശയം വന്നു.

    അപ്പോൾ അടുത്ത ഭാഗത്ത് വീണ്ടും കാണാം.

    ഒരുപാട് സ്നേഹം ❤❤❤❤❤

    1. കാലം സാക്ഷി..

      ഒത്തിരി സന്തോഷം ishtapettathil.. veni യുടെ ഭാഗം അത്തികം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു.. പിന്നെ അവസാനം പറഞ്ഞത്.. ഒരു സൺഡേ എന്ന് പറഞ്ഞാണ് aa ഭാഗം തുടങ്ങിയത്.. അത് മനസിലായി എന്ന് വിശ്വസിക്കുന്നു .
      ബാക്കി ഒക്കെ വഴിയേ..
      സ്നേഹത്തോടെ❤️

      1. കാലം സാക്ഷി

        ഒരു സൺ‌ഡേ എന്ന് പറഞ്ഞാണ് തുടങ്ങിയത് പക്ഷെ കാലോൽസവം മണ്ടേ ആണെന്നോ. അത് ഈ സൺ‌ഡേ കഴിഞ്ഞ മണ്ടേ ആണെന്നോ പറഞ്ഞില്ല. അത് കൊണ്ടാണ് അവിടെ കൺഫ്യൂഷൻ വന്നത്

  17. പരബ്രഹ്മം

    Ragendhu,
    The story is awesome and going well
    I have a small suggestion, if possible keep the English dialogues in English itself. Transliterating it to Malayalam is bit confusing while reading…

    1. Thank you.. and also I respect your suggestion, but I guess readers will lose their flow if English dialogues are written in english. Hope you understand❤️

  18. ഒറ്റതടി (ശരത്)

    ചില സ്നേഹങ്ങൾ നമ്മളെ തേടി വരും അത് അനുഭവിച്ചേ മതിയാകൂ

    1. അതെ.. സ്നേഹം❤️

  19. Super! ?

    1. സ്നേഹം❤️

  20. മനോഹരം

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  21. രാവണപ്രഭു

    ഈ ഭാഗം നായകന്റെ ആറ്റിട്യൂട് എനിക്ക് അങ്ങ് ഇഷ്ട്ടപ്പെട്ടു ????ഇനി എന്തു സംഭവിക്കുന്നു എന്നറിയാൻ കാത്തിരിക്കുന്നു ????

    1. ഒത്തിരി സന്തോഷം ഇഷട്പെട്ടത്തിൽ.. സ്നേഹം❤️

  22. ഇ ഭാഗം അടിപൊളി ആയിരുന്നു.
    ആഷ്‌ലിയുടെ തിരിച്ചുവരവ് ഗംഭീരം.
    അവന്റെ മുത്തശ്ശനും കൂടി നല്ലൊരു മറുപടി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം കാരണം പുള്ളി കാരണമാണ് പ്രശ്നം മുഴുവൻ ഉണ്ടായതു. പുള്ളിക്ക് നല്ലപോലെ ആഷ്‌ലിയുടെ character അറിയാം എന്നിട്ട് പോലും അവനോടു ഒന്നും പറഞ്ഞില്ല എന്നിട്ട് അവസാനം കുറ്റം അവന്റെ മാത്രമായി അത്‌ കൊണ്ട് മുത്തശ്ശനും നല്ലൊരു മറുപടി ആഷ്‌ലി നൽകണം.
    എന്തായാലും ആഷ്‌ലിക്ക് പരിജയം ഉള്ള ഒരാൾക്ക് ആണ് ആക്‌സിഡന്റ് പറ്റിയിരിക്കുന്നത്.
    ഇനി ആക്‌സിഡന്റ് പറ്റിയിരിക്കുന്നത് വേണിക്ക് ആണെങ്കിൽ അതും ഇനി ആഷ്‌ലിടെ തലേ വരുവോ ആവോ കാരണം അവൻ അവളോട്‌ പറഞ്ഞിരുന്നതല്ലേ. അവൾ ചിലപ്പോ പറയും ഇവൻ ചെയ്തതാണ് എന്നു. ആഷ്‌ലിക്ക് വീണ്ടും പണി കിട്ടുമോ? അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയുന്നു.

    1. Macbeth..

      ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ..
      മുത്തശ്ശൻ ആ സമയം ആ പെൺകുട്ടിയുടെ അവസ്ഥ മാത്രം ആവും alojichitundavuka. നോക്കാം അവൻ മറുപടി കൊടുക്കുമോ എന്ന്..
      ബാക്കി ഒക്കെ അടുത്ത ഭാഗങ്ങളിൽ..
      ഒത്തിരി സ്നേഹം ട്ടോ❤️

Comments are closed.