കൃഷ്ണവേണി V [രാഗേന്ദു] 1254

കൃഷ്ണവേണി V

Author : രാഗേന്ദു

[ Previous Part ]

 

കൂട്ടുകാരെ.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന സ്നേഹത്തിനു തിരിച്ച് ഒരു നൂറ് ഇരട്ടി സ്നേഹം..
എപ്പോഴും ആമുഖത്തിൽ പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക..പതിവ് പോലെ അക്ഷര തെറ്റുകൾ ഞാൻ പരമാവതി കറക്റ്റ് ചെയ്തിട്ടുണ്ട്.. ഇനിയും അഥവാ ഉണ്ടെങ്കിൽ ക്ഷമിക്കുക..
സ്നേഹത്തോടെ❤️

തുടർന്ന് വായ്‌ച്ചോളു..

ഒഴുകി വന്ന കണ്ണുന്നീർ ഞാൻ വാശിയോടെ തുടച്ചു.. ഇനി ഒരാൾക്ക് വേണ്ടിയും ഞാൻ സങ്കടപെടില്ല.. ഇനഫ്..!

അകത്ത് ചെന്ന് അടുക്കളയിൽ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് കുടിച്ചു..

ഈ കഴിഞ്ഞ് ദിവസങ്ങളിൽ ഞാൻ കാണിച്ച് കൂട്ടിയത് ഓർത്ത് എനിക്ക് തന്നെ പുച്ഛം തോന്നി..

ഇട്ടിരുന്ന ബനിയൻ വലിച്ചഴിച്ചു ബാത്‌റൂമിൽ ഷവറിന്റെ അടിയിൽ നിന്നു.. മനസ് കൈവിട്ടു പോകുന്നു..

പാടില്ല ഞാൻ ഒരു കോളേജ് അദ്ധ്യാപകൻ ആണ്. അവളുടെ ഭാഗത്ത് തെറ്റില്ല.. അതുപോലെ അവളെ അവിടെ കൊണ്ടുവിട്ടു എന്നതൊഴിച്ചാൽ എന്റെ ഭാഗത്തും…

കുറെ നേരം ഷവറിന്റെ കീഴിൽ നിന്നു.. സമാധാനം തോന്നി തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ.. പുറത്തു വന്നു ദേഹം തുടച്ചു ഒരു ഷോർട്സ് എടുത്തിട്ടു.. ഫ്രിഡ്ജിൽ നോക്കി.. ഒരു ഹെയ്‌നിക്കെൻ ബിയർ ബോട്ടിൽ കയ്യിൽ എടുത്തുകൊണ്ടു ബാൽകണിയിലേക്ക് നടന്നു..

സന്ധ്യ സമയം ആണ്.. അവിടെ കസേരയിൽ ഇരുന്ന് ആകാശത്തേക്കു നോക്കി ബിയർ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി..

സ്നേഹത്തിൻ്റെ പുറത്ത് സമ്മതിച്ച് കൊടുത്തതാണ്.. പക്ഷേ കിട്ടിയതോ.. അവഗണന.. ഫ്രം ഈച്ച് ആൻഡ് എവിരി വൺ.. ഇനി ഇല്ല…

ആ പഴയ ആഷ്‌ലി.. ആരുടെ മുഖം നോക്കാതെ എന്തും തുറന്ന് പറയുന്നവൻ.. ആർക്ക് വേണ്ടിയും വിട്ടിവീഴ്ച ചെയ്യാത്തവൻ.. ഇതൊക്കെ എവിടെ..!! ഞാൻ ആകെ മാറിയിരിക്കുന്നു..

പഴയ ആഷ്‌ലി ആകണം.. എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

അമ്മേ വിളിച്ച് സംസാരിക്കണം എന്ന് തോന്നി..

അകത്ത് ചെന്ന് ഫോൺ എടുത്ത് ഞാൻ അമ്മയുടെ നമ്പർ ഡയിൽ ചെയ്തു… റിംഗ് ചെയ്യുന്നുണ്ട് എങ്കിലും അവിടെ നിന്നും ഒരു റസ്പോൺസും ഇല്ല .. വിട്ടില്ല ഡാഡീയെ വിളിച്ചു.. രണ്ട് മൂന്ന് റിംഗ് ആയപ്പോൾ ഡാഡി ഫോൺ എടുത്തു..

“ഹേയ് ആഷ്..”

261 Comments

  1. Fallen Angel ?‍♀️

    ❤️

  2. ഇവിടുത്തെ പോപ്പുലർ കഥകൾ ഒന്നിന് പിന്നാലെ ഒന്നായി വായിച്ചു വരുമ്പോളാണ് കൃഷ്ണവേണി കാണുന്നത്, രണ്ട് ദിവസമായി ക്രോമിൽ തുറന്നു വെച്ചിട്ടും ജോണർ കണ്ടപ്പോൾ ഒരു വൈക്ലബ്യം തോന്നി. അങ്ങനെ പ്രൈമിൽ ഒരു സീരിസ് മുഴുവൻ കണ്ടു തീർത്ത ശേഷം വേറൊന്നും ചെയ്യാൻ ഇല്ലാതെ വന്നപ്പോളാണ് ഇത് വായിക്കാം എന്ന് കരുതിയത്. ഇന്ന് ഒറ്റയിരിപ്പിനു ഉറക്കമിളച്ചിരുന്നു വായിച്ചു തീർത്തു എല്ലാ ഭാഗങ്ങളും. ലളിതമായ അവതരണം, ഇമോഷണൽ പാർട്ട്‌ ഒക്കെ കറക്റ്റ് ആക്കിയിരിക്കുന്നു ???

    അതിലേറെ എന്നെ കൃഷ്ണവേണി വായിക്കുവാൻ പ്രേരിപ്പിച്ചത് ഇതിനോട് സാദൃശ്യമുള്ള സംഭവങ്ങൾ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് എന്നുള്ളതാണ്. പ്രായത്തിന്റെ പക്വത ഇല്ലായ്മയും, അറിവില്ലായ്മയും കാരണം ജീവിതത്തിലെ ചില തീരുമാനങ്ങൾ അബദ്ധങ്ങൾ ആയി മാറാം, അപ്പോൾ നമ്മളെ ഒരുപാട് മനസിലാക്കി എന്ന് നമ്മൾ കരുതുന്നവർ നമ്മളെ കുറ്റപ്പെടുത്തിയാൽ നമ്മൾ ഒന്നുടെ തകരുകയെ ഒള്ളു, അതെ സമയം അവർ അവരുടെ കോണിൽ നിന്നും കാര്യങ്ങൾ നമ്മളെ പറഞ്ഞു മനസിലാക്കി, നമ്മളെ കമ്ഫോർട്ടബിൾ ആക്കിയാൽ ഇതൊക്കെ പെട്ടെന്ന് തീരും.

    ചില ബന്ധങ്ങൾ വീട്ടുകാർ കൂട്ടുകാർ നാട്ടുകാർ പറയുന്നത് കേട്ടു നമ്മൾ ബുദ്ധിമുട്ടി മുന്നോട്ട് കൊണ്ടുപോകും, എച്ച് കെട്ടിയാൽ മുഴച്ചല്ലേ ഇരിക്കു. മിഷലിന്റെ ചിന്താഗതി ആണ് എനിക്ക് ഇഷ്ടമായത്, ഈ ഒരു സിറ്റുവേഷനിൽ ഒരു മെന്റൽ ബൂസ്റ്റ്‌ ആണ് വേണ്ടത്. അയ്യോ പറഞ്ഞു പറഞ്ഞു കാട് കയറി.

    ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ❤❤❤❤❤

    1. ആര്യൻ..
      ഇതുപോലെ കുറെ കോമ്മെൻ്റ്സ് എനിക്ക് കിട്ടുനുണ്ട്.. ഈ ജോണേർ ഇഷ്ടമില്ലാത്തവർ ഈ കഥ വായിക്കുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത് സന്തോഷം ആണ് തോന്നുന്നത്..

      നിങൾ ഉറക്കമുളച്ച് വായ്ച്ചു എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി.. പക്ഷേ ആരോഗ്യം ശ്രദ്ധിക്കുക..
      ഒത്തിരി സന്തോഷം തോന്നിക്കുന്ന കമൻറ് തന്നതിൽ സ്നേഹം അറിയിക്കുന്നു..
      സ്നേഹത്തോടെ❤️

  3. Ragendhu chechiiiiiiiiiii…..enn varum….????enn varum….???

    1. നാളെ കിടക്കുന്നതിന് മുൻപ് സബ്മിറ്റ് ചെയ്യാം

      1. ???

        1. വേണ്ടെ ?

          1. Ayyooo…venam….vannilleee, konn kalayum ?????

            ??

            Nattapathira aavolam kaakandaa….Ravilanne ittoo…

  4. Hi രാഗേന്ദു….,

    സത്യം പറഞ്ഞാൽ, റൊമാന്‍സ് ആന്‍ഡ് ലവ് ഇഷ്ടം ആണെങ്കിലും ഈ genere ലെ കഥകൾ തീരെ വായിക്കാറില്ല.

    ഇപ്പോൾ എന്തോ വെറുതെ ഒരു താല്‍പ്പര്യം തോന്നി ഒരു part എങ്കിലും വായിച്ച് നോക്കാം എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയതാണ്….. പക്ഷേ all ഫൈവ് പാര്‍ട്ട്സും ഒറ്റയടിക്ക് വായിച്ച് തീർത്തിട്ട് — ആറാമത്തെ part കാണാതായപ്പോൾ ഞാൻ struck ആയി ഇരുന്ന് പോയി. ആറാമത്തെ part ഇതുവരെ വന്നില്ല എന്ന് മനസ്സിലാക്കി എന്റെ മൊബൈൽ നെയും തുറിച്ച് നോക്കി കൊണ്ട്‌ കുറെ നേരം ഞാൻ ഇരുന്ന്.

    നേരത്തെ വായിക്കാതെ മിസ്സ് ചെയ്തതില്‍ ഇപ്പോഴാണ് വിഷമം തോന്നുന്നത്….

    Efforts എടുക്കുന്നവരേയും, അര്‍ഹിക്കുന്നവരെയും സത്യസന്ധമായി മാത്രമേ ഞാൻ encourage ചെയ്തിട്ടുള്ളു.

    കഥ വളരെയധികം ഇഷ്ട്ടപെട്ടു…. എഴുത്ത് ശൈലി വളരെ ഗംഭീരം…., കഥ totally impressive ആണ്.

    പിന്നേ ഇടക്ക് വരുന്ന ഇംഗ്ലീഷ് തെറികള്‍ കാരണം ഒരു രസക്കേട് തോന്നി…., ഇങ്ങനത്തെ വാക്കുകള്‍ വേണ്ടായിരുന്നു എന്ന് ഞാൻ സ്വയം പറഞ്ഞ്‌ പോയി…., But that’s your will…

    All the best for your next part.

    ❤️❤️❤️

    1. Cyril..

      ഒത്തിരി സന്തോഷം കേട്ടോ.. 6th പാർട്ട് കാണാതെ മൊബൈൽ തുറിച്ച് നോക്കി ഇരുന്നു എന്ന് വായ്‌ച്ചപ്പോൾ എന്താ പറയാ..ഈ കഥ അത്രേം ഇഷ്ടമായി എന്ന് കേൾക്കുമ്പോൾ മനസ് നിറയുന്നു..

      പിന്നെ ഇംഗ്ലീഷ് തെറികൾ അത് സാഹചര്യത്തിന് അനുസരിച്ചുള്ളതാണ്… അത് രസകേഡ് തോന്നി എങ്കിൽ ക്ഷമിക്കുട്ടോ.. ആദ്യമായ് ആണ് ഞാൻ ഇങ്ങനെ തെറി ഒക്കെ കഥയിൽ ഉൾപെടുത്തുന്നത്.. കഴിഞ്ഞ ഒരു കഥയിൽ ട്രയല് നോക്കിയത് ആണ് പക്ഷേ അതിൽ characters use ചെയ്തിരുന്നു..
      ആളുകൾ എങ്ങനെ എടുക്കും എന്നുള്ള ചിന്ത എനിക്ക് വരാറുണ്ട്.. പക്ഷേ ഇതിൽ കഥാപാത്രം അങ്ങനെ ആണ്.. അതുകൊണ്ട് എഴുതിപോകുന്നു..

      ഒത്തിരി സ്നേഹം..❤️❤️

  5. Nxt എന്ന ഇനി nxt part കാത്തിരിക്കുന്നു വേഗം post

    1. ഇന്ന് എഴുതി തുടങ്ങി. വൈകാതെ പോസ്റ്റ് ചെയ്യാം.. Tuesday ആണ് ആലോചിക്കുന്നത് .. അത്രെ ദിവസം വേണം..ക്ഷമിക്കുമല്ലോ..

  6. Indhuss story poli anutto otta irippil 4partum theerthu. Next partin waiting anutto..

    Kadha vayichappol evideyokkeyo cheriya neetal?

    Anyway super story?

    1. കാലോ..
      ഒത്തിരി സന്തോഷംട്ടോ ഇഷ്ടമയതിൽ.. നി വായ്ക്കില്ല എന്ന ഞാൻ വിചാരിച്ചത്.. തിരക്ക് ഉള്ളത് കൊണ്ട്.. ഒത്തിരി സ്നേഹം..❤️

      1. ❤️?

  7. ചേച്ചി എന്നും വായിക്കണം വിചാരിക്കും but relax ayi വായിക്കാൻ പററുന്നില്ല കുറെ ആയി mind obsessed ആൺ ? , തീർച്ചയായും വായിക്കും ❤️❤️

    1. സമയം പോലെ വായിച്ചോളൂ..

      1. ❤️❤️❤️

        1. Indhuss story poli anutto otta irippil 4partum theerthu. Next partin waiting anutto..

          Kadha vayichappol evideyokkeyo cheriya neetal?

          Anyway super story?

  8. സത്യത്തിൽ കഥകൾ വായിക്കാറ് ഉണ്ടങ്കിലും comments ഇടാറില്ല. പക്ഷെ നല്ല കഥകൾ വായിക്കുമ്പോൾ അത് എഴുതിയ ആളോട് ഒരു നല്ല വാക്ക് പോലും പറയാതെ പോകാൻ മനസ്സ് സമ്മതിക്കുന്നില്ല.

    വളരെ നല്ല ഒരു feel full story ആണ്. അതും വായനക്കാരനിൽ ഒരു ആകാംഷ നിലനിർത്തികൊണ്ട് എന്നാൽ അതോടെപ്പം
    നല്ല ഒരു പ്രതീക്ഷയും നില നിർത്തികൊണ്ടും ആണ് ഓരോ ഭാഗവും അവസാനിക്കുന്നത്. അതാണ് ഒരു കഥാ കാരന്റെ വിജയവും.
    നിങ്ങൾ ഒരു നല്ല വായനക്കാരി ആണ് എന്ന് ഈ കഥ വായിച്ചാൽ മനസ്സിൽ ആവും. കാരണം നല്ല ഒരു വായനക്കാരന് വായിക്കുന്നവന്റെ മനസ്സ് അറിയാൻ സാധിക്കും. അവനെ മാത്രമേ നല്ല കഥകളും എഴുതാൻ സാധിക്കൂ എന്ന് ആണ് വിശ്വസം.

    ഇത്രയും മനോഹരം ആയി കഥ എഴുതുന്ന കഥകരിക്ക് എന്റെ എല്ലാ വിധ മംഗളങ്ങളും. ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ.

    പിന്നെ ഒരു അപേക്ഷ ഉള്ളത് പറ്റുന്ന വേഗത്തിൽ അടുത്ത പാർട്ട്‌കളും ഇടാൻ ശ്രമിക്കുക. മനോഹരമായി ഇനിയും എഴുതാൻ സാധിക്കട്ടെ.

    സ്നേഹപൂർവ്വം വായനക്കാരൻ

    1. ഒത്തിരി സന്തോഷം തോന്നി ഈ കമൻ്റ് വായിച്ചപ്പോൾ.. ഈ കഥ എഴുതി തുടങ്ങിയപ്പോൾ എന്താവും അവസ്ഥ എല്ലാവർക്കും ഇഷ്ടം ആവുമോ എന്നൊക്കെ ആയിരുന്നു മനസിൽ.. കഥക്ക് ഫീൽ ഉണ്ട് എന്ന് കേൾക്കുമ്പോൾ മനസ് നിറയുന്നു . ഒത്തിരി സ്നേഹംട്ടോ..
      സ്നേഹത്തോടെ❤️

  9. അപരിചിതൻ

    രാഗേന്ദു..

    അല്‍പ്പം തിരക്കില്‍ ആയതിനാല്‍ വായിക്കാന്‍ വൈകി..ആദ്യമേ അതിന്‌ ക്ഷമിക്കണം.

    നന്നായിരിക്കുന്നു ഈ ഭാഗവും..ആഷ്ലിയുടെ self reading ഉം, വീട്ടുകാരുമായുള്ള video call ഉം ഒക്കെ നന്നായിരുന്നു..കഥ ആഷ്ലിയുടെ point of view ല്‍ നിന്ന് തന്നെയാണോ മുന്നോട്ടു പോകുന്നത്..അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം..

    എനിക്ക് തോന്നിയ ഒരു കാര്യം, ചില സീനുകൾ വളരെ വേഗത്തില്‍ പോകുന്നുണ്ടോ എന്നാണ്‌..മിഷേല്‍ ആയുള്ള സീനുകൾ ഒക്കെ നല്ലതായിരുന്നു..എന്നാല്‍ അല്പം വേഗത കൂടിയത് പോലെ തോന്നി..മറ്റൊന്ന്, പരമാവധി ശ്രമിക്കുന്നുണ്ട് എന്നറിയാം, എങ്കിലും അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കണം..ഇംഗ്ലീഷ് ഡയലോഗ് മലയാളത്തില്‍ എഴുതുന്നതിലും ഉപയോഗിക്കുന്ന വാക്കുകളും ശ്രദ്ധിച്ചാല്‍ വായനയുടെ ആ ഒഴുക്കിനെ തടസ്സപ്പെടുത്തില്ല..

    സ്നേഹം മാത്രം ❤

    1. ഹേയ്..

      കാണാത്തപ്പോൾ ഞാൻ കരുതി കഥ ഇഷ്ടമായില്ല എന്ന്.. ആ ഭാഗങ്ങൾ ഒക്കെ ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ സന്തോഷം ട്ടോ..
      അവൻ്റെ വ്യൂവിൽ കുടി തന്നെ ആണ് ഇപ്പോ പോയിക്കൊണ്ട് ഇരിക്കുന്നത്.. കഥക്ക് അന്യോന്യം ആണെങ്കിൽ ചെലപ്പോൾ 3rd viewil കൊണ്ടുപോകും.. അത് പക്ഷേ പാളുമോ എന്നൊരു doubt ഉണ്ട്..

      അക്ഷര തെറ്റ് ഉണ്ടല്ലേ.. എത്ര നോക്കിയാലും ഉണ്ട്.. ഞാൻ ഉദ്ദേശിക്കുന്ന സ്പെല്ലിംഗ് അല്ലേ ശരിക്കും എന്നാണ് ഇപ്പോ എൻ്റെ doubt.. മംഗ്ലീഷ് കീബോർഡ് ആണ് യുസ് ചെയ്യുന്നത്.. ഞാൻ excuse പറഞ്ഞത് അല്ലട്ടോ.. ഇതിൽ കഥ വന്ന് ഒന്ന് വായ്ച്ചു് നോക്കുമ്പോൾ ആണ് ഇവിടെ ഒക്കെ തെറ്റ് ഉണ്ട് എന്ന് മനസ്സിലാവുന്നത്.. അറിയാം മോശം ആണെന്ന്.. പക്ഷേ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്… അതിൽ flow നഷ്ടപെട്ടു എങ്കിൽ ക്ഷമ ചോദിക്കുന്നു എല്ലാവരോടും..

      സ്നേഹത്തോടെ❤️

      1. അപരിചിതൻ

        അക്ഷരത്തെറ്റുകള്‍ കുറച്ച് ഉണ്ട്..ചിലപ്പോള്‍ അത് ആ വാക്കിന്റെ ഉച്ചാരണം തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടാകാം..പിന്നെ ഇംഗ്ലീഷ് ഡയലോഗ് മലയാളത്തില്‍ എഴുതുമ്പോഴും അതിന്റെ ഉച്ചാരണം വരുത്തുന്ന ശബ്ദം തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടാകാം അതും മാറി പോകുന്നത്..

        Eg: പരമാവധി ആണ്..പരമാവതി അല്ല.

        “ഇഫ് യു ഫീൽ ഷേം താറ്റ് എം യുർ സൺ.. തെൻ ലെറ്റ് ഇട്ട് ബി.. ഐ ഡോണ്ട് കേർ..”

        That – ദാറ്റ് ആണ്, താറ്റ് അല്ല.
        Then – ദെൻ ആണ്, തെൻ അല്ല.
        Am – ആം ആണ്, എം അല്ല.
        Shame/Ashamed – ഷെയിം ആണ്, ഷേം അല്ല. അഷെയിംഡ്
        Care – കെയർ ആണ്, കേർ അല്ല.

        നമ്മൾ ഇംഗ്ലീഷിൽ pronounce ചെയ്യുന്ന അതേ പോലെ ezhuthuyal

        ഇത് ഇങ്ങനെ ആണ്‌ ശെരിക്കും വരേണ്ടത് –

        1. അപരിചിതൻ

          Sorry…ടൈപ്പ് ചെയ്തുകൊണ്ട് ഇരുന്നപ്പോ പോസ്റ്റ് ആയി പോയി.

        2. സോറി ഒന്നും വേണ്ടട്ടോ.. ഏങ്ങനെ ഒക്കെ ആണ് എന്ന് പറഞ്ഞ് തന്നല്ലോ അതിനു ഒത്തിരി നന്ദി
          . അടുത്ത് പ്രാവിശ്യം ഇതൊക്കെ ശ്രദ്ധിക്കാംട്ടോ.. സ്നേഹം,❤️

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    ഉടനടി വായിക്കാം ???

    1. ശരി ❤️

  11. Njn inna motham part vayiche.. Shradhichirunnilla ingane oru story munb.. Ishtaayi… Nalla story❤️..induvinte place evdeya?

    1. Fire lord..

      ഇഷ്ടമായതിൽ സന്തോഷംട്ടോ.. സ്ഥലം എറണാകുളം ആണ്
      സ്നേഹത്തോടെ❤️

  12. കുട്ടേട്ടൻസ് ❤❤

    വേഗം നെക്സ്റ്റ് പാർട്ട്‌ തരണേ ❤❤

    1. വൈകാതെ തരാംട്ടോ❤️

  13. ഇന്ദൂസ്,
    ഇക്കുറി വായിക്കാൻ കുറച്ച് താമസിച്ചു. ഇത്രയും നാൾ എഴുതിയ ഭാഗത്തിൽ നിന്നും ഒരു പടി മുന്നിൽ നിൽക്കുന്നു ഈ പാർട്ട്. ആഷ്‌ലി ഒരു നായകനായി വരച്ചു കാണിക്കുന്നതിൽ ഇന്ദൂസ് വിജയിച്ചിരിക്കുന്നു.
    ഒരു ചെറിയ വിയോജിപ്പ് പറയാൻ ആണെങ്കിൽ ആക്സിഡന്റിനെക്കുറിച്ച് നേരത്തെ പറഞ്ഞത് വായനക്കാർക്ക് കഥ ഈ രീതിയിൽ വരുമെന്ന് മുൻകൂട്ടി ധാരണ ഉണ്ടാക്കി, ആ ചെറിയ പിശക് ഒഴിച്ചാൽ ഗംഭീരം…
    ആശംസകൾ…

    1. തിരക്കുകൾ ആണെന്ന് അറിയാമല്ലോ..
      ഒത്തിരി സന്തോഷം ജ്വാല ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ
      സ്നേഹത്തോടെ❤️

  14. എല്ലാ പാർട്ടും കൂടി ഇന്നാണ് വായിച്ചത്. ഗംഭീരം…. എനിക്ക് ഇഷ്ട്ടപ്പെട്ടു. ആഷ്‌ലി, കൃഷ്ണ, മിഷേൽ… എല്ലാരേയും ഇഷ്ടപ്പെട്ടു

    1. ഒത്തിരി സന്തോഷം രാജി ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ..
      സ്നേഹം❤️

  15. കൊള്ളാം നല്ല സ്റ്റോറി ആണ് ഓരോ പാർട്ടും നന്നായിട്ടുണ്ട് അതു പോലെ ഓരോ സീനും കൊള്ളാം വെത്യാസം ഉള്ള ഒരു കഥ തന്നെ ആണ് നല്ല രീതിയിൽ തന്നെ എഴുതാൻ കഴിഞ്ഞു വായന കാരെ തൃപ്തി പെടുത്താൻ കഴിയുന്നുണ്ട് എഴുതിലൂടെ ഇനിയും ഇതു പോലെ തന്നെ എഴുതാൻ നോക്കുക

    അക്ഷര തെറ്റുകൾ ഉണ്ട് അതു ശ്രേദ്ധിച്ചാൽ മതി എഴുതുമ്പോൾ അതു മാറിക്കോളും അതു പോലെ ക്രിസ്ത്യൻ കുടുംബമെന്നു പറഞ്ഞു ആഷ്‌ലി ടെ പക്ഷെ അവന്റെ ഫാമിലി കണ്ടിട്ട് ഹിന്ദു ഫാമിലി aayi തോന്നി കാരണം ക്രിസ്ത്യൻ കുടുംബംത്തിൽ ഉള്ളവർ അപ്പാപ്പൻ അമ്മച്ചി എന്നും അല്ലെ വിളിക്ക മുത്തശ്ശി മുത്തശ്ശൻ എന്നു അല്ലല്ലോ

    അവർ എല്ലാവരും അവളുടെ ഭാഗം പറയുമ്പോൾ അവന്റെ ഭാഗം ആരും ചിന്തിക്കുനില്ല എന്നു പറഞ്ഞു അതു ശെരി ആണ് പെട്ടന്ന് ഉള്ള കല്യാണം അവളെ കുറിച്ച് ഒന്നും പറയാതെ അവനോട്‌ കെട്ടാൻ പറഞ്ഞു അവൻ കേട്ടി അവളുടെ എല്ലാ കാര്യം അറിഞ്ഞ മുത്തശ്ശി മുത്തശ്ശൻ അവനോട് അതെ കുറച്ചു പറഞ്ഞൽ അവൻ അതു ഒരു മുൻകരുതൽ എടുക്കും ഇതു പെട്ടന്ന് കാണുമ്പോൾ അവൻ ആകെ ടെൻഷൻ aayi അവൻ ചിന്തുച്ചത് നല്ലത് ആണ് എല്ലാ അറിഞ്ഞു ചെന്നപ്പോൾ എല്ലാരും അവനെ അകറ്റി അവൻ അമ്മയോട് പറഞ്ഞത് ഒക്കെ നന്നായിട്ടുള്ളു കാരണം അവന്റെ വാക് ആരും മുഖവേലക് എടുക്കാതെ അവളെ കാര്യം മാത്രം ആണ് എല്ലാവരും നോക്കുന്നത്

    New clg കിട്ടിയ അവന്റെ ഫ്രണ്ട് ടീച്ചർ അതിനെ പേര് മറന്നു ആ ക്യാരക്റ്റർ spr ആയിരുന്നു അവൻ അവൾ നല്ല ഒരു സുഹൃത് aayi തുടരട്ടെ അവളെ മറ്റു സ്റ്റോറി പോലെ അവനെ ഇഷ്ട്ടം പറഞ്ഞു പോയില്ല ല്ലോ അതു ഒരു നല്ല കാര്യം aayirunnu ഞാൻ വിചാരിച്ചു ആ ടീച്ചർ ഇഷ്ട്ടം അവനോട് പറയും എന്നു

    അതു പോലെ clg സീൻ ഒകെ spr അവൾ ആരാണ് എന്നു അറിഞ്ഞിപ്പോൾ ഒരു പാട് അതിശയം തോന്നി
    പിന്നേ അവൻ അവളോട് പറഞ്ഞത് നന്നായിട്ടുണ്ട് കാര്യം പറയാൻ ചെന്നപ്പോൾ അവൾ അവനെ പറയാൻ എന്താണ് ഉള്ളതും അറിഞ് sry പറഞ്ഞു അപ്പോൾ അവൾ ഒരു show കാര്യം അവൾക്കും ന്യായം ഉണ്ട് എങ്കിലും പറയാൻ ഉള്ളത് കേട്ടു തിരുത്തുക എന്നു ഉള്ളതും ശെരി അല്ലെ

    തുടക്കം ഹീറോ ഇൻട്രോ ചെയ്തപ്പോൾ അവന്റെ സ്വഭാവം എന്താണ് എന്നു കൂടെ പറയാമായിരുന്നു ഇനി അവൻ പഴയ പോലെ aayi എന്നതിൽ സന്തോഷം ഉണ്ട്

    ആരാണ് ആ ബൈക്കിൽ വന്നത്
    അവൻ അവളോട് പറഞ്ഞത് അറം പറ്റിപ്പോയിലെ അതു ഇനി വേണി ആണൊ അതോ വേറെ ആരെങ്കിലും ആണൊ
    അതു അറിയാൻ കാത്തിരിക്കുന്നു അടുത്ത part ഉടനെ ഉണ്ടാവും എന്നു പ്രേതിഷിക്കുന്നു

    ഇനിയും എന്തൊക്കെയോ പറയണം എന്നു ഉണ്ട് ഒന്നു കിട്ടുന്നില്ല

    All the best

    1. ഇന്നലെ kandappol വെറുതെ എടുത്ത് നോക്കിയത് ആണ് അപ്പോൾ part5ലെ ഫസ്റ്റ് വരി കണ്ടു ഇൻഡ്രസ്റ്റ് തോന്നി വായിച്ചു ഒറ്റ ഇരുപ്പിൽ മൊത്തം വായിച്ചു

    2. ഡേവിൽ..
      ഒത്തിരി സന്തോഷം.. ഇതിലെ ആദ്യ വരി കണ്ട് interesting ആണെന്ന് തോന്നി വയ്ച്ചു എന്ന് കേൾക്കുമ്പോ എന്താ പറയാ ഒത്തിരി സന്തോഷം തോന്നുന്നു.. ഇതിലെ ഓരോ സീനും ഇഷ്ടം ആയി എന്ന് അറിഞ്ഞപ്പോൾ വീണ്ടും സന്തോഷം..

      പിന്നെ ക്രിസ്ത്യൻ ഫാമിലിയിൽ മുത്തശ്ശിയെ എങ്ങനെ ആണ് വിളിക്കുന്നത് എന്ന് ഒരാളോട് ചോദിച്ചു.. പക്ഷേ മുത്തശ്ശൻ്റെ കാര്യം ചോദിച്ചില്ല.. പിന്നിട് അത് മാറ്റിയാൽ ആകെ കൺഫ്യൂഷൻ ആവും എന്ന് തോന്നി..

      ഹീറോവിൻ്റെ സ്വഭാവം ആദ്യം കാണിക്കുന്നത് തന്നെ ആണ്.. പക്ഷേ സ്നേഹിക്കുന്നവർ അവനെ മനസ്സിലാക്കുന്നില്ല കുറ്റപ്പെടുത്തുന്നു എന്നൊക്കെ വന്നപ്പോൾ week ആയത്താൻ.. അത് ആരായാലും അങ്ങനെ അല്ലേ..!

      ബാക്കി ഒക്കെ ഇഷ്ടമായി എന്ന അറിഞ്ഞതിൽ ഒരുപാട് സന്തോഷം..

      1. ♥♥♥ nxt എന്നാ ഉണ്ടാവാ കാത്തിരിക്കുന്നു

        1. എഴുതി തുടങ്ങിയിട്ട് ഇല്ല.. ഒരു ആയ്ച്ച ആണ് കണക്ക്?

          1. കുട്ടേട്ടൻസ് ❤❤

            കുഞ്ഞീ….. നീ ആ MK യെ പോലെ ദിവസക്കണക്ക് വയ്ക്കല്ലേ ??

          2. അല്ലെങ്കിൽ എങ്ങും എത്തില്ല അതുകൊണ്ട.. ഇതുപോലെ ഒന്നും എഴുതി പരിചയം ഇല്ല.. കൂടെ കുംബരം കണക്ക് അക്ഷര തെറ്റും..

  16. അവന്റെ ഭാഗമെല്ലാം പറഞ്ഞുതീർത്തത് നന്നായിരുന്നു. പതിവുപോലെതന്നെ നല്ല വായനാസുഖം ഉണ്ടായിരുന്നു.
    With Love, Bernette

    1. ചേച്ചി..
      ഒത്തിരി സന്തോഷംട്ടോ അഭിപ്രായം പറഞ്ഞതിൽ.. സ്നേഹത്തോടെ❤️

  17. ലങ്കാധിപതി രാവണന്‍

    രാഗ ചന്ദ്രികേ,,,

    നന്നാവുന്നുണ്ട് കൃഷ്ണവേണി …

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  18. രാഗസ് ചേച്ചി 5 പാർട്ടും ഒറ്റയിരുപ്പിന് വായിച്ചു തീർത്തു…..first പർട്ടിലെ ആദ്യ പത്ത് പേജ് വായിച്ചു വച്ചിരുന്നു അപ്പൊ തന്നെ നല്ല ഫീൽ ഉള്ളോണ്ട് ബുക്ക്‌മാർക് ചെയ്തുവച്ചിരുന്നു……ആദ്യ പാർട്ടിൽ അവിടെ ഇവിടെ ഒകെ ആയി ചെറിയ mk touch ഉള്ള പോലെ തോന്നിയിരുന്നു….. but ഇപ്പൊ ചേച്ചിയുടേതായ ഒരു സ്റ്റൈൽ വന്ന പോലെ തോന്നുന്നു….. തുടർകഥക്ക് പറ്റിയ എല്ലാ essence സും കഥയിൽ ഉണ്ട്…. പിന്നെ ബാക്കി ഒന്നും പറയുന്നില്ല…..ഇപ്പൊ കമെന്റ് ചെയ്യാൻ ന്തോ ഒരു പേടി പോലെ ?…….

    കഥ എനിക്ക് ഒരുപാട് ഇഷ്ട്ടായി?????? …..ഇനി ഞാൻ അടുത്ത 5 പാർട്ട് ആയാലെ ഈ കഥ വായിക്കുള്ളോ കേട്ടോ വേറെ ഒന്നും അല്ല ഈ കഥ നല്ല ഫീൽ ഉണ്ട് സോ ഒരു പാർട്ട് കൊണ്ട് ഞാൻ satisfy ആവില്ല വായിക്കാൻ കൊറേ page വേണം എനിക്ക്????……

    ഒരുപാട് സ്നേഹത്തോടെ ???????

    1. Teetotallr..
      ഒത്തിരി സന്തോഷം കഥ വായ്ച് ഇഷ്ടപെട്ടത്തിൽ.. പിന്നെ ഇത് 5 പാർട്സ് ഉണ്ടാവുമോ എന്ന് അറിയില്ല.. എന്തായാലും ഒത്തിരി സ്നേഹം❤️

    1. ❤️❤️

  19. Interesting ayi varunund

    1. ഒത്തിരി സന്തോഷംട്ടോ..
      സ്നേഹം❤️

  20. Waiting4 nextpart

    1. സ്നേഹം❤️

  21. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദു ചേച്ചി?

    5 partum ഇന്നാണ് വായിച്ചത്.intresting theme.നല്ല വരികൾ…..ഒരുപാട് ഇഷ്ടായി♥️

    Waiting for next part

    സ്നേഹം മാത്രം?

    1. യക്ഷി..
      ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ..
      സ്നേഹത്തോടെ❤️

    1. Flat മാറി പോയി?

  22. Udane adutha part undakomo

    1. എഴുതി തുടങ്ങിയിട്ടില്ല.. വൈകാതെ തരാംട്ടോ.. ഒരാഴ്ചക്ക് ഉള്ളിൽ❤️

  23. നിധീഷ്

    ഓള് ബൈക്കിൽ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഒരു ആക്‌സിഡന്റ് പ്രതീക്ഷിച്ചിരുന്നു…. രക്ഷിക്കുന്ന ആൾ നായകൻ ആവും എന്നും പ്രതീക്ഷിച്ചിരുന്നു അത് തന്നെ സംഭവിച്ചു…. ❤❤❤❤

    1. സ്നേഹം❤️

    2. അയിന് ഓൾകാണ് accident പറ്റിയത് എന്ന് ഉറപ്പില്ലല്ലോ. അവൾക് ഒരു ബുള്ളറ്റ് ഉണ്ട്. പിന്നെ വലിയ സാമ്പത്തികം ഇല്ലാത്ത അവൾക് RC 390 എങ്ങനെ കിട്ടി? Also it would be a little predictable that way. I refuse to believe it.

Comments are closed.