കൃഷ്ണവേണി V
Author : രാഗേന്ദു
[ Previous Part ]
കൂട്ടുകാരെ.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന സ്നേഹത്തിനു തിരിച്ച് ഒരു നൂറ് ഇരട്ടി സ്നേഹം..
എപ്പോഴും ആമുഖത്തിൽ പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക..പതിവ് പോലെ അക്ഷര തെറ്റുകൾ ഞാൻ പരമാവതി കറക്റ്റ് ചെയ്തിട്ടുണ്ട്.. ഇനിയും അഥവാ ഉണ്ടെങ്കിൽ ക്ഷമിക്കുക..
സ്നേഹത്തോടെ❤️
തുടർന്ന് വായ്‌ച്ചോളു..
ഒഴുകി വന്ന കണ്ണുന്നീർ ഞാൻ വാശിയോടെ തുടച്ചു.. ഇനി ഒരാൾക്ക് വേണ്ടിയും ഞാൻ സങ്കടപെടില്ല.. ഇനഫ്..!
അകത്ത് ചെന്ന് അടുക്കളയിൽ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്ത് കുടിച്ചു..
ഈ കഴിഞ്ഞ് ദിവസങ്ങളിൽ ഞാൻ കാണിച്ച് കൂട്ടിയത് ഓർത്ത് എനിക്ക് തന്നെ പുച്ഛം തോന്നി..
ഇട്ടിരുന്ന ബനിയൻ വലിച്ചഴിച്ചു ബാത്‌റൂമിൽ ഷവറിന്റെ അടിയിൽ നിന്നു.. മനസ് കൈവിട്ടു പോകുന്നു..
പാടില്ല ഞാൻ ഒരു കോളേജ് അദ്ധ്യാപകൻ ആണ്. അവളുടെ ഭാഗത്ത് തെറ്റില്ല.. അതുപോലെ അവളെ അവിടെ കൊണ്ടുവിട്ടു എന്നതൊഴിച്ചാൽ എന്റെ ഭാഗത്തും…
കുറെ നേരം ഷവറിന്റെ കീഴിൽ നിന്നു.. സമാധാനം തോന്നി തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ.. പുറത്തു വന്നു ദേഹം തുടച്ചു ഒരു ഷോർട്സ് എടുത്തിട്ടു.. ഫ്രിഡ്ജിൽ നോക്കി.. ഒരു ഹെയ്‌നിക്കെൻ ബിയർ ബോട്ടിൽ കയ്യിൽ എടുത്തുകൊണ്ടു ബാൽകണിയിലേക്ക് നടന്നു..
സന്ധ്യ സമയം ആണ്.. അവിടെ കസേരയിൽ ഇരുന്ന് ആകാശത്തേക്കു നോക്കി ബിയർ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി..
സ്നേഹത്തിൻ്റെ പുറത്ത് സമ്മതിച്ച് കൊടുത്തതാണ്.. പക്ഷേ കിട്ടിയതോ.. അവഗണന.. ഫ്രം ഈച്ച് ആൻഡ് എവിരി വൺ.. ഇനി ഇല്ല…
ആ പഴയ ആഷ്‌ലി.. ആരുടെ മുഖം നോക്കാതെ എന്തും തുറന്ന് പറയുന്നവൻ.. ആർക്ക് വേണ്ടിയും വിട്ടിവീഴ്ച ചെയ്യാത്തവൻ.. ഇതൊക്കെ എവിടെ..!! ഞാൻ ആകെ മാറിയിരിക്കുന്നു..
പഴയ ആഷ്‌ലി ആകണം.. എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
അമ്മേ വിളിച്ച് സംസാരിക്കണം എന്ന് തോന്നി..
അകത്ത് ചെന്ന് ഫോൺ എടുത്ത് ഞാൻ അമ്മയുടെ നമ്പർ ഡയിൽ ചെയ്തു… റിംഗ് ചെയ്യുന്നുണ്ട് എങ്കിലും അവിടെ നിന്നും ഒരു റസ്പോൺസും ഇല്ല .. വിട്ടില്ല ഡാഡീയെ വിളിച്ചു.. രണ്ട് മൂന്ന് റിംഗ് ആയപ്പോൾ ഡാഡി ഫോൺ എടുത്തു..
“ഹേയ് ആഷ്..”
ആ പെണ്ണിനെ പ്രാകി കൊന്നു അല്ലെ ?
ഇന്ന് 23 പേജ് ??
ഒത്തിരി സ്നേഹം❤️
നന്നായിട്ടുണ്ട്. ആഷ്ലിയുടെ വ്യക്തിത്വം വീണ്ടെടുക്കാൻ അവന് പറ്റി , യാഥാർത്ഥ്യം എന്തെന്ന് കേൾക്കാനും പിന്തുണക്കാനും മിഷേലിനും ആയി. ലോറിയിടിച്ച് കിടന്നാലേ സമാധാനമാകൂ എന്നത് അറം പറ്റിയ പോലുണ്ടല്ലോ, ബാക്കി കാത്തിരുന്നു കാണാം അല്ലേ കൃഷ്ണേ വേണിയുടെ തന്റേടം .
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ..
സ്നേഹം❤️
ആക്സിഡന്റ് പറ്റിയത് മൈക്കിൾ-ന് അല്ലെ…
❤❤
ആയിരിക്കും..സ്നേഹം❤️
E partum adipoli.
Nayagan ippolane trackil ethyadhu.
Avan avante ammayodu parayuvan ulladhu ellam thurannu paranju.
Adhe pole veniyodum. Avalude bhavam kandittu korachu complex ulladhu pole thonni.
Ini muthachanodu paryuvan matram bakki.
Endhayalum avanu oru friendine kitti.Michelumaittu adukkam ennu thonniyengilum adhu friendshipil odhungi.
nannai.
Pine dhukkatti bikeyil accident pattyadhu veniyono?
Annengil avalkku evidunna ithrayum vila kudiya bike enna chodhiyam matram bakki.
Ella chodhiyangalukkum uttharam adhutha partil pradhisdhikkam alle ?
ഒത്തിരി സന്തോഷം ട്ടോ ഇഷ്ടപെട്ടത്തിൽ..
അവളുടെ ഭാഗം പറയാൻ എല്ലാവരും ഉണ്ട്.. അവൻ്റെ അവൻ തന്നെ വേണ്ടെ..
അവനെ മനസ്സിലാകുന്ന ഒരാള് ആവിശ്യം ആണെന്ന് തോന്നി.മിഷേൽ അവനൊരു നല്ല ഫ്രേണ്ടായി ഉണ്ടാവും.
ബാക്കി അടുത്ത ഭാഗത്തിൽ.. സ്നേഹത്തോടെ❤️
ഇഷ്ടായി, മറ്റേ kgfസിനിമയിൽ പറയുന്ന പോലെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരം.ആഷ്ലി polichu.വേണീടെ അഹങ്കാരം ഒന്നു കുറയട്ടെ…. Waiting for next part????
?? ആ ഡയലോഗ് ഇഷ്ടമായി..
ഒത്തിരി സ്നേഹം❤️
രാഗേന്ദു,സൂപ്പർ.ഈ പാർട്ടിൽ നമ്മുടെ ഹീറോ കലക്കി.എന്തോ കഴിഞ്ഞ ഭാഗത്തേക്കാളും ഈ പാർട്ടാണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്.അപ്പോ അടുത്ത പാർട്ടിൽ കാണാം….
ഒത്തിരി സന്തോഷംട്ടോ.. സ്നേഹം❤️
ചേച്ചി….
എന്താ പറയാ… എല്ലാ പാർട്ടുകളെയും പോലെ ee പാർട്ടും നന്നായിട്ടുണ്ട് ❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.. സ്നേഹം❤️
ഇന്ദുവേച്ചി,,,,,,
യാ പൊളി പാർട്ട് ആയിരുന്നു ഒത്തിരി ഇഷ്ടായി. ഈ ഭാഗത്തിന്റെ ഹൈലൈറ്റ് തന്നെ ആഷ്‌ലിയുടെ തിരിച്ചു വരവ് അവന്റെ പഴയ സ്വഭാവത്തിലേക്ക്.
അവന്റെ അമ്മയോട് പറയുന്ന വാക്കുകൾ ഒക്കെ വളരെ നന്നായിരുന്നു അത് അവർ കേൾക്കേണ്ടത് തന്നെ ആയിരുന്നു.
പിന്നെ വേണിയോട് പറഞ്ഞതും അവൾക്ക് അത്ര അങ്ങോട്ട് ഫീൽ ആയില്ല എന്ന് തോന്നുന്നു അവളുടെ ബോൾഡ് ക്യരാക്ടെറിന്റെ കുഴപ്പം ആയിരിക്കും.
ഇപ്പോഴെങ്കിലും അവന് പറയാൻ തോന്നിയല്ലോ.ഇനി മുത്തശ്ശന്റെ അടുത്ത് കൂടി ഇതേപോലെ മറുപടി പറയുന്നത് ഉണ്ടായിരിക്കുമോ??.
മിഷേൽ നല്ലൊരു ഫ്രണ്ട് ആണ് നന്നായി ഇഷ്ടപ്പെട്ടു അവളുടെ കഥാപാത്രം അവന്റെ എല്ലാ കാര്യത്തിലും അവന്റെ കൂടെ കാണും എന്ന് പറഞ്ഞല്ലോ നല്ലൊരു ഫ്രണ്ട്ഷിപ്പിന്റെ സൈൻ ആണ് അത്.
അവസാനം വേണിക്ക് പണി കിട്ടി അല്ലെ അവൾക്ക് അത് വേണം എന്ന് തോന്നി അഹങ്കാരം കുറച്ച് കൂടുതൽ ആണ്.ഇനി അവളുടെ മാനസികാവസ്ഥ എന്തായിരിക്കും.?
ഇനി വരാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
ഒത്തിരി സന്തോഷം..
അവൻ്റെ സ്വഭാവം ഇത് തന്നെ ആണ്.. സ്നേഹിക്കുന്നവർ ചുറ്റും നിന്ന് കുറ്റപ്പെടുത്തുമ്പോൾ ആരായാലും തളരും.. അതെ ഇവിടെയും സംഭവിച്ചുള്ളു..
സ്നേഹത്തോടെ❤️
വളരെ നന്നായിരുന്നു. കഴിഞ്ഞ പാർട്ടിൽ പറഞ്ഞ കാര്യം ഓർമ്മയുണ്ടോ. അന്ന് നായകനെ താഴ്ത്തിക്കെട്ടിയ ഭാഗം വായിച്ച് അഭിപ്രായം പറഞ്ഞവർ ഈ പാർട്ടിൽ അതു റിവേഴ്‌സായി കാണിച്ചാൽ കാലു മാറുമെന്ന്. അതു അക്ഷരം പ്ര-തി നടന്നു. അമ്മയോട് പറഞ്ഞ മറുപടി ഇഷ്ടപ്പെട്ടു. കഴിഞ്ഞ പാർട്ട് വായിച്ചപ്പോൾ മനസിലുണ്ടായ കാര്യങ്ങൾ അതേപോലെ തന്നെ ആഷ്ലി അവന്റെ അമ്മയോട് പറഞ്ഞു. നല്ലൊരു എൻഡിങ് ഇട്ടു നിർത്തി. ഇതുപോലെ തന്നെ മുൻപോട്ടു പോകുക.
നിഖില..
ഒത്തിരി സന്തോഷം.. അതെ ഓർമ്മയുണ്ട്.. അമ്മയോടുള്ള മറുപടി മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ ആണ് അവൻ പറഞ്ഞത് എന്ന് കേട്ടപ്പോൾ സന്തോഷം.. കാരണം ആ സീൻ over ആവുമോ എന്നൊക്കെ ചിന്ത വന്നു..
ഒത്തിരി സ്നേഹം❤️
കരിനാക്കൻ ആഷ്ലി??
??❤️
❤️❤️❤️❤️????
❤️❤️
????
❤️❤️
ചേച്ചി
ഈ ഭാഗവും നന്നായിട്ടുണ്ട് ?
ആഷ്ലി ഈ പാർട്ട് അടക്കി വാഴുകയായിരുന്നു.
അവന്റെ മുത്തശ്ശൻ എല്ലാവർക്കും നല്ലത് ചെയ്തിട്ട്
അവനെ പറ്റി നല്ല രീതിയിൽ അറിയുന്ന ആൾ
അവനോട് മാത്രം എന്തിന് ക്രൂരമായി പെരുമാറി
ആക്സിഡന്റ് പറ്റിയത് വേണിക്കായിരിക്കും
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️❤❤️
ഒത്തിരി സന്തോഷംട്ടോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ..
പിന്നെ മുത്തശ്ശൻ.. അവൻ അങ്ങനെ ചെയ്യുമെന്ന് ചിന്തിച്ച് കാണില്ല..
അടുത്ത ഭാഗത്തിൽ കാണാം.. സ്നേഹത്തോടെ❤️
ഈ പാർട്ട് വളരെ നന്നായിരുന്നു. ആദ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ചില്ലറ പോരായ്മകൾ ഒക്കെ പരിഹരിച്ചു നന്നായി എഴുതി. നല്ല ഫ്‌ലോയിൽ with gud pace. അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ?.
ആഷ്‌ലി മച്ചാന്റെ കരിനാക്ക് കൊണ്ടാണ് ആക്‌സിഡന്റ് ഉണ്ടായെന്നു പഴി കേൾക്കേണ്ടി വരുമോ ആവോ ?
ഒത്തിരി സന്തോഷം ഇത് കേൾക്കുമ്പോ..
?? എല്ലാം അടുത്ത ഭാഗത്തിൽ.. സ്നേഹത്തോടെ❤️
രാഗുസേ?,
അടിപൊളി ഒരുപാടു ഇഷ്ട്ടായി????
ഒരു വിഷമമേ ഉള്ളൂ തീർന്നുപോയി ??
23 pages കഴിഞത് അറിഞ്ഞതെ ഇല്ലാ ?
ഒരുപാടു enjoy ചെയ്താണ് വായിച്ചത് ?
പിന്നെ ആഷ് തിരുമ്പി വന്തിട്ട ?
മിഷേലും കുടുംബവും അടിപൊളി ആയിട്ടുണ്ട് ആഷിനെ ചുരുങ്ങിയ കാലയളവിൽ നന്നായി മനസിലാക്കാൻ ആ കഥാപാത്രത്തിനുആയി.കഴിഞ പാർട്ടിൽ ആഷിനെ ഓർത്തു വിഷമിച്ചവർക്കെല്ലാം ഈ പാർട്ടിൽ അവനു വേണ്ടി കൈയടിക്കും
എഴുത് ഒരു രക്ഷയുമില്ല പൊളി ???
ശെരിക്കും pro എഴുത്തുകാരി ആയി ??
ആഷിന്റെ ഇമോഷൻസ് എല്ലാം നല്ല കിടുവായിട്ടു വായനക്കാരിൽ എത്തിക്കാൻ സാധിച്ചു?.keep going dear? waiting for the next part ?.
Comrade.
Comrade..
ഒത്തിരി സന്തോഷംട്ടോ ഇഷ്ടപെട്ടത്തിൽ…. ഇതെന്താ ഇങ്ങനെ പെട്ടന്ന് തീർന്ന് പോകുന്നത്..?
അതെ എൻ്റെ ചെക്കൻ തിരിച്ച് ഫോമിൽ വന്നു..
പിന്നെ പ്രോ എഴുത്തുകാരി എന്നൊക്കെ പറഞ്ഞ് കളിയാക്കല്ലെ.. ആരും കേൾക്കണ്ട..
ആഷിൻ്റെ emotions വായനക്കാരിൽ എത്തി എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു..
അടുത്ത് ഭാഗം വൈകാതെ..
സ്നേഹത്തോടെ❤️
രാഗു?,
എന്തുകൊണ്ടാണ് വേഗം തീർന്നത് ഇന്ന് ഞാൻ തൊട്ടടുത്ത വരിൽ എഴുതിട്ടുണ്ട് ഇനിയും പറഞു ഞാൻ സുഗിപ്പിക്കുന്നില്ല ???.
പിന്നെ pro ഇന്ന് വിളിച്ചത് ഒരിക്കലും കളിയാക്കിയതല്ലാട്ടോ തന്റെ എഴുത്തിന്റെ വളർച്ച കണ്ടപ്പോൾ മനസിന്റെ സന്തോഷം പറഞു ഇന്ന് മാത്രം ?.
With lots of love??
Comrade
അല്ല എല്ലാവരും പറയുന്നു.. പെട്ടന്ന് തീർന്നു എന്ന്.. സ്പീഡ് കൂടിയോ എന്ന് തോന്നി..
പിന്നെ സത്യം പറഞാൽ എൻ്റെ എഴുത്തിൽ ഇത്രേം വളർച്ച വന്നിട്ടുണ്ടെങ്കിൽ അതിനു ഒരാള് മാത്രം ആണ് കാരണം..❤️ കൂടെ നിങൾ എല്ലാവരുടെയും പ്രോത്സാഹനവും..
ഒത്തിരി സന്തോഷം കേട്ടോ.. നാളെ പോസ്റ്റ് ചെയ്യണം എന്ന് കരുതുന്നു.. പകുതിയേ ആയുള്ളൂ.. രാത്രിക്കുള്ളിൽ സബ്മിറ്റ് ചെയ്യണം..
സ്നേഹത്തോടെ❤️
ദിസ് പാർട്ട് വാസ് സംതിങ്ങ് എൽസ് ……
കഴിഞ്ഞ ഭാഗങ്ങളിൽ ഉണ്ടാർന്ന ഒരു പോരായ്മ , ആഷ്‌ലിയുടെ കാരക്ടർ ഈ പാർട്ട് അത് തീർത്തു….. മൊത്തത്തിൽ അവൻ സ്കോർ ചെയ്തു, അവൻ എങ്ങനെ ആണ് എന്നും എങ്ങനെ ആണ് ചിന്തിക്കുക എന്നും അവന്റെ കൾച്ചറിനോട് പൂർണമായും ഒത്തുപോയത് ഈ ഭാഗത്തിൽ ആണ് ആൻഡ് ഇറ്റ് വാസ് കണക്ടഡ് വെൽ
പിന്നെ വേണി, അവൾ ഇപ്പോഴും പിടി തരാത്ത ഒരു കാരക്ടർ ആയി നിക്കുന്നു……
ആൻഡ് ചേച്ചി തന്നെ ഒരുപാട് പറഞ്ഞിട്ടുള്ള പോലെ ഒരു ക്ലിഷേ ടോപ്പിക്ക് ആണ് ഇത് ബട്ട് ആഷ്‌ലിയുടെ ക്യാരക്റ്റർ വെച്ച് അത് ക്ലിഷേ അല്ലാണ്ട് ആക്കാം…. ആൻഡ് ഇന്നത്തെ പാർട്ട് വ്യത്യസ്തം ആയിരുന്നു
ഓവറോൾ നന്നായിരുന്നു ഈ ഭാഗം
പിന്നെ എല്ലാരും പറയണത് കേട്ട് മിഷേൽ ഇവനെ പ്രേമിക്കുന്ന രീതി ആക്കണ്ട ട്ടാ
ഒരാണും പെണ്ണും ഫ്രണ്ട് ആയാൽ അത് പ്രേമം ആവില്ല എന്ന് കാണിക്കണം
Dc..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ആഷിലിയുടെ ഭാഗം ഇഷ്ടമായതിൽ സന്തോഷം ട്ടോ..
മിഷേൽ അവള് ഇപ്പോ അവൻ്റെ bestie ആയി ഇരിക്കട്ടെ..
പിന്നെ കൃഷ്ണ അതും ഇതുപോലെ സമയം ആവുമ്പോൾ എല്ലാം ഉണ്ടാവും..
സ്നേഹത്തോടെ❤️
Chechi..
Nannayitund.. Ithvere ullathil enk nannayit ishtaaye oru chaptr ennu venenkl parayaa…
Kayine chaptr okke vaayichapol avne ellrm koodi kuttam parayunath kaanumbol sangadamaayirunnu.. Ipol ee chaptr vayichapol oru samadaanamaayi.
Pineaa.. Avnteyum michelinteyum friendshp adipoli aayitund ❤..
Lastile aa accident.. Ath nannayi enn thonni… Avlk Korch ahangaram koodiyth pole thoniyiruunu.. Ipol ath ready aayi ??…
Anyway waiting for next chaptr ❤❤
ഒത്തിരി സന്തോഷം ഷാന..
ആക്സിഡൻ്റ് പറ്റിയത് നന്നായി എന്നോ ?
ഇനി അടുത്ത ബഗത്തിൽ കാണാം സ്നേഹത്തോടെ❤️
❤❤❤
❤️
നന്നായിട്ടുണ്ട് ഇന്ദുസ്.. ഈ ഭാഗം അവൻ സ്കോർ ചെയ്തു.. അതങ്ങനെ വേണം.. പിന്നെ വേണി അവളുടെ സ്റ്റാൻഡേർഡ് കാണിക്കുകയും ചെയ്തു.. വേണി സൂപ്പർഹ്യൂമൻ ആണോ എന്നൊക്കെ ഒരു ചോദ്യം കഴിഞ്ഞ ഭാഗത്ത് ശ്രദ്ധിച്ചിരുന്നു.. എന്തുകൊണ്ട് ആയിക്കൂടാ? നമ്മളെ ഒക്കെ വയറ്റിൽ ചുമന്നു ഇത്ര വളർത്തി വലുതാക്കാം എങ്കിൽ ഓരോ പെണ്ണും സൂപ്പർഹ്യൂമൻ ആണ്… പിന്നെ ബുള്ളറ്റ് ഓടിക്കുന്ന കാര്യം.. ഫൈറ്റർജെറ്റ് മുതൽ സ്പേസിൽ വരെ പോകുന്ന പെണ്ണുങ്ങൾ ഉണ്ട്.. നിസ്സാരമായി സ്റ്റൈലിൽ ഇരുന്നു വലിയ ബോയിങ് ഡബിൾ ഡെക്കർ വിമാനം ലാൻഡ് ചെയ്യിക്കുന്ന വീഡിയോസ് കാണാറില്ലേ?
വേണിയെ ഓർക്കുമ്പോൾ എന്റെ അനിയത്തിയെ ആണ് മനസ്സിൽ വരുന്നത്.. നിലവിൽ അവൾ കൊണ്ടുനടക്കുന്നത് ഡ്യൂക്ക് 790 ആണ്. എനിക്ക് പോലും അവളുടെ അത്രക്ക് ബോൾഡ്നെസ് ഇല്ല എന്ന് തോന്നാറുണ്ട്.. സൊ ഒരു പെൺകുട്ടിക്ക് എന്തും ആകാൻ കഴിയും.. അവൾ തീയാണ്.. ?
ഒരു കൊച്ചു നെഗറ്റീവ് പറഞ്ഞോട്ടെ? നൈറ്റ് റൈഡ് ചെയ്യുന്നത് സേഫ് അല്ല എന്ന് പറഞ്ഞത് ഓക്കേ ബട്ട് ഇടിച്ചു കിടക്കും എന്ന ഡയലോഗ് വേണ്ടായിരുന്നു എന്ന് തോന്നി.. കരിനാക്ക് ആയോ ഇനി.. ?? എന്തായാലും 20 പേജ് പോയത് അറിഞ്ഞില്ല കേട്ടോ..
സസ്നേഹം യുവർ ബ്രദർ ❤️❤️
And, Michelle ഒരു കിടിലൻ കൂട്ടുകാരി ആണുട്ടോ.. ആ ബോണ്ടിങ് എഴുതിയത് സൂപ്പർ ആയിരുന്നു.
അളിയാ… space അളിയന്റെ ഒരു വീക്നെസ്സ് ആണല്ലേ ????
ഏട്ടാ.. മുത്തേ
ഒത്തിരി സന്തോഷവും കൂടെ രോമാഞ്ചം തോന്നി ഈ കമൻറ് വായ്ചപ്പോൾ.. ഒരു പെണ്ണിന് എന്തും സാധിക്കും.. പക്ഷേ ചിലർക്ക് അത് ഉള്ളകൊള്ളാൻ ബുദ്ധിമുട്ട് ആണ്..
പിന്നെ നിങ്ങളുടെ അനിയത്തി അവളെ കുറിച്ച് എനിക്ക് അറിയാമല്ലോ.. ❤️
പിന്നെ ആ നെഗറ്റീവ്.. എഴുതി വന്നപ്പോൾ ഫ്ലോയിൽ വന്ന് പോയതാണ്.. പിന്നെ അവളുടെ മറുപടിയിൽ അവന് ചൊറിഞ്ഞ് കയറി..അതുകൊണ്ട്…?
പിന്നെ മിഷേലും ആയുള്ള ബോണ്ടിങ്.. ആ എഴുത് ഇഷ്ടമായി എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം..
ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വന്തം❤️
?? കരിനാക്ക് അത് കൊള്ളാലോ ഏട്ടൻ ആരും സഞ്ചാരിക്കത്തെ വഴികളിലൂടെ സഞ്ചരിക്കും ഒരു പ്രാന്തനെ പോലെ ????
നന്നായിട്ടുണ്ട് ???
സ്നേഹം❤️
പെങ്ങളെ ഇപ്പോയാണ് ഒരു സമാധാനം ആയത്. കയിഞ്ഞ പർട്ടുകളിൽ ആഷ് നേ വളരെ അധികം താഴ്ത്തികെട്ടി. ആ ഒരു സങ്കടം ഉണ്ടായിരുന്നു അത് ഇപ്പൊ ശെരിയായി. ??
അത് കൊണ്ട് കയിഞ്ഞ പർട്ടുകളേക്കാൾ ഈ പാർട്ടി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അടുത്ത പാർട്ടിനയി കാത്തിരിക്കുന്നു…..❤️
ഒത്തിരി സന്തോഷംട്ടോ ഇഷ്ടപ്പെട്ടതിൽ..
സ്നേഹത്തോടെ❤️
Kollaaaam kollaaamm…kathirunathin mosham vertheelaa…
ഒത്തിരി സന്തോഷം.. ഈ ചെറിയ കഥക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നു എന്ന് അറിയുമ്പോ.. വല്ലാതെ സന്തോഷം തോന്നുന്നു.. ഒത്തിരി സ്നേഹം❤️
നല്ലൊരു പാർട്ട് ആയിരുന്നു ഇത് പെരുത്തിഷ്ടായി. ഞാൻ ഉള്ളുകൊണ്ട് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഇതിൽ കണ്ടു. കൂടുതൽ ഒന്നും പറയുന്നില്ല. അമ്മയ്ക്ക് കാൾ ചെയ്തപ്പോ ഞാൻ വിചാരിച്ചു സോഫ്റ്റ് ആയിട്ട് സംസാരിക്കും എന്ന് but, അവൻ സംസാരിച്ചപ്പോ ‘അമ്മ ഡെസേർവ് ആണ് അത് കേൾക്കാൻ ഇപ്പൊ അമ്മയ്ക്ക് കുറ്റബോധം ഉണ്ട് that’s enough. ഇനി അവന്റെ മുത്തശ്ശനും മുത്തശ്ശിയും അവനെ മനസ്സിലാക്കണം. പക്ഷെ പെട്ടന്നൊന്നും അവൻ അവരോട് അടുക്കരുത് എന്നാണ് എനിക്ക്.
എല്ലാം അറിയുമ്പോ മിഷേൽ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു പക്ഷെ, ഒരു യഥാർത്ഥ സുഹൃത്ത് എന്താണ് എന്ന് ഇവിടെ കാണിച്ചു. നമ്മളെ മനസ്സിലാകുന്ന ഒരാൾ എങ്കിലും ഉണ്ടായാൽ അതില്പരം വേറൊന്നും വേണ്ട.
ആ ആക്സിഡന്റ് അത് അവൻ ചെയ്തതാണെന്ന് എല്ലാരും പറയോ അതാണ് എന്റെ സംശയം. എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. കഴിഞ്ഞ പാർട് വായിച്ചപ്പോ ഒരു കമന്റ് തരാൻ തോന്നിയില്ല സൊ, ഞാൻ രണ്ട് ദിവസം മുമ്പ് ഒരു കമന്റ് തന്നായിരുന്നു അത് വായിച്ചില്ല എന്ന് തോന്നി അതാ ഇവിടെ പറഞ്ഞത്. പിന്നെ ഒരു കാര്യം കൂടി പറ്റുവാണെങ്കിൽ നായികയുടെ വ്യൂ കൂടി എഴുതുമോ. കഥയ്ക് ഉചിതമാണെങ്കിൽ മാത്രം മതി.
And thank you for the wonderful part?
സ്നേഹത്തോടെ❤️❤️
ആ പിന്നെ ഒരു കാര്യം കൂടി ആ വണ്ടി അങ്ങ് വില്കുന്നത നല്ലത് ഒന്നുല്ലേലും ഒരു ഡുക്കാട്ടി അല്ലെ അതിന്റെ സ്റ്റാൻഡേർഡ് എങ്കിലും വേണ്ടേ. ഇത് ഒരുമാതിരി എപ്പോ നോക്കിയാലും കംപ്ലൈന്റ്.
എന്നോടൊന്നും തോന്നല്ലേ??
❤️❤️
ഡുക്കാട്ടി എക്സ്ഡയാവൽ ആണ്.. അതിനു ഹൈ ക്വാളിറ്റി പെട്രോൾ വേണം. നിലവിൽ അത് കൊച്ചിയിൽ ബോബ്ബിയുടെ പമ്പിൽ മാത്രം ആണ് കിട്ടുക.. പെണ്ണ് തുമ്മുകയും ചീറ്റുകയും ചെയ്യും.. ? ഡുക്കാട്ടി മാത്രം അല്ല.. ഹൈ ക്വാളിറ്റി ഫ്യൂവൽ അടിക്കാത്ത സൂപ്പർബൈക്കുകൾ കൂടുതലും അങ്ങനെ ആണ്..
Thanks for your valuable information. I have no knowledge about this.
❤️❤️
എനിക്കാകെ സ്‌ട്രെലിന്റെ വിഡിയോയിൽ നിന്നും ലഭിച്ച അറിവ് മാത്രമേ സൂപ്പർബൈകിന്റെ കാര്യത്തിൽ ഉള്ളു. വീഡിയോ നോക്കും നിർവൃതി അടയും അല്ലാതെ ഇതുവരെ സൂപ്പർബൈക്ക് ഓടിച്ചിട്ടില്ല.
ഒത്തിരി സന്തോഷം.. കഴിഞ്ഞ പാർട്ടിൾ കമൻ്റ് കണ്ടിരുന്നു.. റിപ്ലയും തന്നു.. മനസിലായി എന്ത് കൊണ്ടാണ് കമ്മെട് ഇടാഞ്ഞത് എന്ന്.. എല്ലാത്തിനും ഒരു സമയം ഇല്ലെ പ്രതികരിക്കാൻ.. ഈ ഭാഗം ആയിരുന്നു ഉചിതം എന്ന് തോന്നി..
പിന്നെ മിഷേൽ അവനെ മനസ്സിലാക്കാൻ ഒരാള് ആവിശ്യം ആണെന്ന് തോന്നി..
ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ..
പിന്നെ ബൈക്കിൻ്റെ കാര്യം ഏട്ടൻ പറഞ്ഞു അല്ലാ ?❤️
സ്നേഹത്തോടെ❤️
Chechi നന്നായിട്ടുണ്ട് ഈ പാർട്ടും…വേണി നല്ല ഓവർ ആണ്..??… ഈ Ashley ആണ് ബെറ്റർ… കൃഷ്ണ വേണിക് rc 390 ഓക്കെ ഉണ്ടോ.. എല്ലാരും അവൾക്ക് ആകും ആക്‌സിഡന്റ് എന്ന് വിചാരിച് കാണും… ബട്ട് അല്ല അല്ലേ ??അതല്ലേ ട്വിസ്റ്റ് ?
ജീവൻ..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ബൈക്ക് ആരുടെ ആണെന് അടുത്ത ഭാഗത്തിൽ..
സ്നേഹത്തോടെ❤️
അതെ Rags,
ഒരു കാര്യം ചോതിച്ചോട്ടെ നമ്മുടെ ആഷ് ആ Ducati വല്ല ആക്രി കടയിൽ നിന്നും വല്ലോം എടുത്തതാണോ എപ്പോനോക്കിയാലും അതിനു കംപ്ലയിന്റ് ആണല്ലോ??,1st പാർട്ടിൽ പൊട്ടലും ചിറ്റലും ആയിട്ട് സർവീസ്നു കയറ്റി ദേണ്ടെ ഇപ്പൊ 5th പാർട്ടിൽ അതിനു സ്റ്റാർട്ടിങ് ട്രബിൾ ഒന്നുമില്ലേലും ഒരു പത്തിരുപത്തഞ്ചു ലക്ഷത്തിന്റെ മൊതലല്ലേ അതുകൊണ്ട് ചോദിച്ചത.?
പിന്നെ ഒരു അഭിപ്രായം പറയാം എന്ന് വെച്ചാൽ…………………….
ഇഷ്ട്ടായി ട്ടോ? & waiting for next part….
ഈ ചോദ്യത്തിന് മറുപടി ഒരാള് പറഞ്ഞിട്ടുണ്ട് അത് ഇവിടെ ഇടുന്നു
//
ഡുക്കാട്ടി എക്സ്ഡയാവൽ ആണ്.. അതിനു ഹൈ ക്വാളിറ്റി പെട്രോൾ വേണം. നിലവിൽ അത് കൊച്ചിയിൽ ബോബ്ബിയുടെ പമ്പിൽ മാത്രം ആണ് കിട്ടുക.. പെണ്ണ് തുമ്മുകയും ചീറ്റുകയും ചെയ്യും.. ? ഡുക്കാട്ടി മാത്രം അല്ല.. ഹൈ ക്വാളിറ്റി ഫ്യൂവൽ അടിക്കാത്ത സൂപ്പർബൈക്കുകൾ കൂടുതലും അങ്ങനെ ആണ്..
//
ഇഷ്ടമായതിൽ സന്തോഷം..
സ്നേഹം❤️