ഒരുവൾ വാച്ച് നോക്കി എന്നോട് ചോദിച്ചു..
“നോ..യു ഗൈസ് ക്യാരി ഓൺ..കൃഷ്ണ.??? കം ഹിയർ…”
ഞാൻ ഒട്ടും പതറാതെ.. ശബ്ദം ഉയർത്തി അവളെ നോക്കി. അവളൊന്ന് ഞെട്ടിയത് കണ്ടു.. ക്ലാസ് മുഴവൻ അവളെ നോക്കുന്നു..
ശേഷം ഞാൻ ക്ലാസിന് പുറത്തേക്ക് നടന്നു.
അവൾ വേഗം പുറത്തേക്ക് വന്നു..
ഞാൻ അവളെ ഒന്ന് നോക്കി.. ഒരു വെള്ള ചുരിദാർ ആണ് ഇന്ന് വേഷം .. അവളെ നോക്കി ഒന്ന് ചിരിച്ചു.. അവൾ ചോദ്യഭാവത്തിൽ പിരികം പൊക്കി നോക്കി..
“കൃഷ്ണ.. അന്ന് എല്ലാവരും പറഞ്ഞപ്പോൾ സമ്മതിച്ചത് മനസ്സില്ലാതെ തന്നെയാണ്.. അതും മുത്തശ്ശന് വേണ്ടി… പക്ഷെ ഒപ്പം കൂട്ടാം എന്ന് ഉറപ്പിച്ചിരുന്നു.. പുറമെ ഇല്ലെങ്കിലും ഇഷ്ട്ടം തോന്നിയിരുന്നു.. അന്ന് താൻ ഒന്നും മിണ്ടാതെ നിന്നതുകൊണ്ടും രാത്രി അങ്ങെനെ കാണിച്ചുകൂട്ടിയത് കൊണ്ടും.. അതുപോലെ അതിനെ കുറിച്ച് മുതശ്ശനോട് ചോദിച്ചപ്പോൾ ഒന്നും വിട്ട് പറയാത്തതുകൊണ്ടും.. വല്ലാത്ത ഒരു ഫ്രസ്ട്രേഷൻ കാരണം ആണ് നിന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടത്..”
അവളെ നോക്കി.. അവളുടെ മുഖ ഭാവം വ്യക്തം അല്ല.. എന്നെ നോക്കി കൈ കെട്ടി നിൽക്കുന്നു..
“ആൻഡ്.. അത് ഒരു തെറ്റ് തന്നെയാണ്.. അതിന് ആം എക്സ്ട്രീമിലി സോറി ഫ്രം ദി ബൊറ്റോം ഓഫ് മൈ ഹാർട്.. അന്ന് നി വാ തുറന്ന് സംസാരിച്ചിരുന്നു എങ്കിൽ ഇന്ന് നി എൻ്റെ വീട്ടിൽ ഉണ്ടാകുമായിരുന്നു.. ഇത്രെയും ബോൾഡ് ആയ നി എന്തുകൊണ്ട് അന്ന് മിണ്ടിയില്ല..??
ആൻഡ്.. അതവിടെ കഴിഞ്ഞു.. ഇന്നലെ കൃഷ്ണ പറഞ്ഞത് പോലെ ഇനി മുതൽ ആം ജസ്റ്റ് എ ടീച്ചർ ഫോർ യു.. അതിൽ പരം ഒന്നും ഇല്ല.. താനും അവരുടെ നിർബന്ധത്തിന് തന്നെ ആണ് ഈ കല്യാണത്തിന് സമ്മതിച്ചത് ..തന്റെ കയ്യിൽ തെറ്റില്ല.. അതുപോലെ താൻ താലിയും ഊരിതന്നു.. സൊ വി ആർ ഒഫീഷ്യലി ഡൺ.. ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ..
“പിന്നെ.. ഒരു കാര്യം കൂടി.. വഴിയിൽ വച്ച് ഒരാൾ സംസാരിക്കാൻ വരുമ്പോൾ മാന്യമായി സംസാരിക്കാൻ ശ്രമിക്കുക.. അയാൾ എന്താ പറയുന്നത് എന്ന കേൾക്കാൻ ശ്രമിക്കുക… ഈ അറോഗൺസും ആറ്റിറ്റൂടും.. നല്ലതാണ്.. പക്ഷേ എൻ്റെ അടുത്ത് വേണ്ട..”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ഞാൻ കണ്ടു..
❤️❤️
RagenduJune 23, 2021 at 1:22 pm
ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
//
ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .
ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….
ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?
Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?
ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?
കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്യാം guyz?.
Evide??????????…
അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???
Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ
കൊടുത്തു ഇന്ന്
Waiting…
വന്നില്ല ല്ലോ
ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്
Waiting ?
❤️
Waiting for next part ♥️
❤️
കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️
Submit cheithal onnu ariyikkane….
Ennal pinne ivide thanne koodaalo☺
Waiting…
ഇന്നു എപ്പോൾ ആണ് post ആക്ക
രാത്രി
Time?????
Appo nalathekku sitil varutholo?
ഇന്ന് വരും
?????????
എന്തുപറ്റി
Inne ayriunu muyuvan vayiche…
Nice story ?
Waiting for the nxt part
ഒത്തിരി സന്തോഷം സ്നേഹം❤️
എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?