മൈൻഡ് ഒന്ന് ഫ്രഷ് ആവാൻ ഒന്ന് റൈഡ് പോകണം എന്ന് തോന്നി.. ഷോർട്സ് മാറ്റി ഞാൻ ഒരു ട്രാക്ക് പാൻ്റ് എടുത്ത് ഇട്ടു.. ഫ്ലാറ്റ് പൂട്ടി ഇറങ്ങി… എൻ്റെ സുന്ദരിയെ ഒന്ന് തലോടി . അവിടെ നിന്നും വണ്ടി എടുത്ത് ഞാൻ എവിടേക്ക് എന്ന് ഇല്ലാതെ കുറെ ദൂരം ഓടിച്ചു.. ശരിക്കും ആ റൈഡ് ഞാൻ ആസ്വദിക്കുക ആയിരുന്നു..
തിരികെ ഫ്ലാറ്റിൽ എത്തി.. നേരെ കയറി കിടന്നു.. സുഖമായി ഉറങ്ങി.. ഒന്നും ആലോചികാതെ..
*****
രാവിലെ ജനാലയിൽ നിന്നും സൂര്യൻ്റെ കിരണങ്ങൾ മുഖത്ത് സ്പർശിച്ചപ്പോൾ ഞാൻ മെല്ലെ കണ്ണുകൾ തുറന്നു..
എണീറ്റ്.. കണ്ണാടിയിൽ മുഖം നോക്കി.. ആകെ കോലം കേട്ടിരിക്കുന്നു.. ട്രിമ്മർ എടുത്ത് താടിയും മീശയും ഒന്ന് ട്രിം ചെയ്തു.. ബാത്റൂമിൽ പോയി ഒന്ന് കുളിച്ച് വന്നു..
ബ്രെഡ് ടോസ്സ്റും ബട്ടറും.. ഒരു ബ്ലാക്ക് കോഫിയും ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്..
ഇന്ന് കോളേജിൽ കുറച്ച് നേരത്തെ എത്തണം..
കപ്പോർഡിൽ നിന്നും വാൻ ഹ്യുസെൻ്റെ ഒരു നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാൻ്റും എടുത്ത് ഇയോൺ ചെയ്തിട്ടു.. ഡോക് ആൻഡ് മാർക്കിൻ്റെ ബ്രൗൺ ലെതർ ഷുവും ഇട്ട് റെഡിയായി കണ്ണാടിയിൽ നോക്കി.. എൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.. മുടി സെറ്റ് ചെയ്തു.. ഒരു പെർഫ്യൂം അടിച്ച്.. ഞാൻ ബാഗ് എടുത്ത് ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് നടന്നു..
വണ്ടി എടുത്തു.. നേരെ കോളജിലേക്ക്..
കോളേജ് ഗേറ്റ് കടന്ന്..ബൈക്ക് ഇരപ്പിച്ചു നിർത്തി എല്ലാവരും വരുന്നതേ ഉള്ളൂ.. മിഷേലിൻ്റെ വണ്ടി നോക്കി.. കണ്ടില്ല..ഞാൻ ഇറങ്ങി അകത്തേക്ക് നടന്നു.. ഓഫീസ് റൂമിന് മുൻപിൽ നാണത്തോടെ നോക്കി ഗുഡ് മോർണിംഗ് പറഞ്ഞവളെ നോക്കി കണ്ണിറുക്കി അകത്തേക്ക് ചെന്ന് സൈൻ ചെയ്തു..
നേരെ പോയത് അവളുടെ ക്ലാസ്സിലേക്ക് ആണ്.. ഇന്നലെ ഞാൻ ഉറപ്പിച്ചിരുന്നു അവളോട് സംസാരിക്കണം എന്ന്.. അവിടെ ചുറ്റും നോക്കി..അവൾ പുറകിൽ വർത്തമാനത്തിൽ ആണ്.. ഞാൻ അകത്തേക്ക് നടന്നു…
എന്നെ കണ്ടതും ക്ലാസ് സൈലന്റ് ആയി എണീറ്റ് നിന്നു..അവളും.. ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉണ്ട്..
“എന്താ സർ..?? ബെൽ അടിച്ചട്ടില്ലല്ലോ.. ഇനിയും സമയം ഉണ്ട്.. സ്പെഷ്യൽ ക്ലാസ് ഒന്നും പറഞ്ഞിട്ടില്ല..!”
❤️❤️
RagenduJune 23, 2021 at 1:22 pm
ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
//
ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .
ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….
ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?
Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?
ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?
കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്യാം guyz?.
Evide??????????…
അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???
Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ
കൊടുത്തു ഇന്ന്
Waiting…
വന്നില്ല ല്ലോ
ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്
Waiting ?
❤️
Waiting for next part ♥️
❤️
കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️
Submit cheithal onnu ariyikkane….
Ennal pinne ivide thanne koodaalo☺
Waiting…
ഇന്നു എപ്പോൾ ആണ് post ആക്ക
രാത്രി
Time?????
Appo nalathekku sitil varutholo?
ഇന്ന് വരും
?????????
എന്തുപറ്റി
Inne ayriunu muyuvan vayiche…
Nice story ?
Waiting for the nxt part
ഒത്തിരി സന്തോഷം സ്നേഹം❤️
എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?