ഡാഡി അമ്മയെ നോക്കുന്നുണ്ട്.. അവിടെ അനക്കം ഒന്നുമില്ല..കൈ കെട്ടി നിൽക്കുന്നു..
“ജസ്റ്റ് സ്പീക് അപ്പ്..”
എൻ്റെ ശബ്ദം അമ്മയുടെ നേർ ഉയർന്നു..
“ആഷ് കൂൾ..”
ഡാഡി ആയിരുന്നു അത് ..
“നോ.. നോട്ട് അഗെയിൻ.. എം ഫെഡ് അപ്പ് .. എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ ആണ്.. അങ്ങനെ ആണെങ്കിൽ.. എനിക്ക് എൻ്റേതായ ശരി ഉണ്ട്.. ഞാൻ തെറ്റ് ചേയ്തട്ടില്ല എന്ന് തന്നെ ആണ് വിശ്വസിക്കുന്നത്… അവളെ അവളുടെ വീട്ടിൽ കൊണ്ടേ വിട്ടു.. അതാണോ ഞാൻ ചെയ്ത തെറ്റ്.. ??”
“അതെ.. അതൊരു വലിയ തെറ്റ് തന്നെയാണ്..”
അമ്മ അവിടെ നിന്നും മുൻപിലേക്ക് വന്ന് സെറ്റിയിൽ ഇരുന്നു..മുഖത്ത് ദേഷ്യം ആണ്..
“എന്ന എനിക്ക് അത് വലിയ തെറ്റ് ആയി തോന്നുന്നില്ല ഇപ്പൊൾ.. തോന്നിയിരുന്നു .. അവളുടെ നിസ്സഹായാവസ്ഥ അറിഞ്ഞിട്ടും ഞാൻ അവളെ അവിടെ വിട്ട് വന്നു.. നിങ്ങളുടെ വിശ്വാസം തകർത്തു എന്നൊക്കെ പറഞ്ഞപ്പോൾ.. കുറ്റബോധം തോന്നി..
നിങ്ങളുടെ വാക്ക് കേട്ടിട്ടും അവളോട് ചെറിയ ഒരു ഇഷ്ടം തോന്നിയിട്ടും ആണ് അവളെ കൂടെ കൂട്ടാൻ പോയത്.. എന്നിട്ട് എനിക്ക് കിട്ടിയത്.. അവഗണന, പുച്ഛം.. നിങ്ങളുടെ വിശ്വാസം തകർത്തവൻ എന്ന പേരും.. എന്നോട് ദേഷ്യം കാണിക്കാത്ത എൻ്റെ അമ്മാമ്മ വരെ അവൾക്ക് വേണ്ടി എന്നോട് ദേഷ്യപ്പെട്ടു..
അവൾക് കംഫർട്ട് ആയ സ്ഥലത്ത് കൊണ്ടാക്കി എന്നതാണോ ഇത്രെയും വലിയ തെറ്റ്..??
ആ രാത്രി അവൾ അതുപോലെ ആണ് കാണിച്ചുകൂട്ടിയത്.. എൻ്റെ കൂടെ നിന്ന് ഇനിയും ഇതുപോലെ സംഭവിക്കണ്ട എന്ന് കരുതി..
അവളുടെ കാര്യം എന്നിൽ നിന്ന് മറച്ച് വച്ചതിൽ നിങ്ങൾക്ക് ആർക്കും ഒരു കുറ്റബോധവും ഇല്ലെ..? ഒരുമിച്ച് ജീവിക്കുന്നത് ഞങ്ങൾ രണ്ട് പേരും ആണ്.. സോ അത് അറിഞ്ഞിരിക്കേണ്ടവൻ അല്ലേ ഞാൻ..!! മുത്തശ്ശൻ ഒരു സൂചന തന്നിരുന്നു എങ്കിൽ ഇതുപോലെ ഒന്നും സംഭവിക്കില്ലായിരുന്നു…
ആൻഡ് ഞാൻ ഇപ്പോ വിളിച്ചത്.. നിങ്ങളുടെ ഒക്കെ ആഗ്രഹം പോലെ അവളോട് സംസാരിച്ചു എന്ന് പറയാൻ ആണ്..
❤️❤️
RagenduJune 23, 2021 at 1:22 pm
ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
//
ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .
ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….
ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?
Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?
ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?
കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.
Evide??????????…
അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???
Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ
കൊടുത്തു ഇന്ന്
Waiting…
വന്നില്ല ല്ലോ
ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്
Waiting ?
❤️
Waiting for next part ♥️
❤️
കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️
Submit cheithal onnu ariyikkane….
Ennal pinne ivide thanne koodaalo☺
Waiting…
ഇന്നു എപ്പോൾ ആണ് post ആക്ക
രാത്രി
Time?????
Appo nalathekku sitil varutholo?
ഇന്ന് വരും
?????????
എന്തുപറ്റി
Inne ayriunu muyuvan vayiche…
Nice story ?
Waiting for the nxt part
ഒത്തിരി സന്തോഷം സ്നേഹം❤️
എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?