കൃഷ്ണവേണി V [രാഗേന്ദു] 1257

അപ്പോഴാണ് ശ്രദ്ധിച്ചത് ഒരു ഭാഗം താഴ്ച ആണ്.. അവിടെ കൂടെ നോക്കണം എന്ന് മനസ് പറഞ്ഞു..

ജീപ്പിൽ നോക്കിയപ്പോൾ ഫ്ലാഷ് ലൈറ്റ് ഇരിക്കുന്നു.. അത് എടുത്ത് ഇറങ്ങി.. ഞാൻ മെല്ലെ അവിടേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ച് ചുറ്റും നോക്കി.. ഒരാൾ അവിടെ കിടക്കുന്നു.. ഞാൻ ഒന്ന് ഞെട്ടി..

ഞാൻ ചാടി ഇറങ്ങി. കല്ലുകളുടെ കൂട്ടത്തിൽ ആണ് വീണിരിക്കുന്നത്.. ഓടി അടുത്ത് ചെന്നു.. അതിനിടയിൽ കാലു തെന്നി വീണു എന്നാലും വേഗം അടുത്ത് എത്തി.. ചോരയുടെ ഗന്ധം…
ഹെൽമെറ്റ് മാറി കിടക്കുന്നുണ്ട്.. ക്ലിപ് ഇട്ടിരുന്നില്ലേ?

കറുത്ത ജാക്കറ്റും, പാൻ്റും ആണ് വേഷം.. കയ്യിൽ ഗ്ലോസും.. മുഖം ഒന്നും കാണുന്നില്ല.. ഒന്നും ഓർക്കാതെ അയാളെ പിടിച്ചു തിരിച്ചു കിടത്തി.. മുഴുവൻ ചോര.. ഫ്ലാഷ് ലൈറ്റ് എടുത്തു മുഖത്തേക്ക് അടിച്ചു നോക്കി..

ഞെട്ടി വിറച്ചു കയ്യിൽ നിന്നും ലൈറ്റ് താഴെ വീണു.. ആ മുഖം കണ്ട് നെഞ്ചിൽ കൂടെ മിന്നൽ പിണർ പാഞ്ഞുപോയി..

തുടരും..

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ..❤️

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.