കൃഷ്ണവേണി V [രാഗേന്ദു] 1257

സിറ്റിയിൽ നിന്നും മാറി ഒരു ഒഴിഞ്ഞ് സ്ഥലത്ത് ആയിരുന്നു ഞങ്ങൾ റൈഡ് പോയത്..ഓഫ് റോഡ് ഒന്നുമല്ല.. ഒരു സാദാ റൈഡ്.
അധികം വണ്ടികൾ ഒന്നും ഇല്ല ആ റൂട്ടിൽ.. നേരം ഇരുട്ടി എങ്കിലും നല്ലത് പോലെ ആസ്വദിച്ചു.. ഇടക്ക് ഞാനും ഡ്രൈവ് ചെയ്തു.. അത്പോലെ മിഷേലും.. എൻ്റെ വിഷമങ്ങൾ ഒക്കെ ഞാൻ മറക്കുക ആയിരുന്നു.. തമാശകളും ഒക്കെ പറഞ്ഞ് ഞങ്ങൾ ആസ്വദിക്കുക ആയിരുന്നു..

തിരിച്ച് വന്നപ്പോൾ വീടിന് മുറ്റത്ത് ഒരു ബാർബക്യു സെറ്റ് ചെയ്തിരിക്കുന്നു.. ഇടക്ക് ഡാഡി ഇങ്ങനെ സെറ്റ് ചെയും.. ഫ്രണ്ട്സിനെ ഒക്കെ വിളിച്ച് വരുത്തി.. സൺഡേസിൽ.. എനിക് അതാണ് ഓർമ വന്നത്.. ഞങ്ങൾ എല്ലാവരും കൂടി അത് ഉണ്ടാക്കി.. അതും ബിയറും കൂടെ കഴിച്ചു.. ഞാൻ ബിയർ കഴിച്ചില്ല ഡ്രൈവ് ചെയ്യേണ്ടത് കൊണ്ട്.. ശേഷം ഡിന്നറും കഴിച്ചു..

മിഷേലിൻ്റെ അമ്മ ഒരു അസാധ്യ കുക്ക് ആണെന്ന് അവൾ കൊണ്ടുവരുന്ന ഫുഡിൽ നിന്നും എനിക്ക് മനസ്സിലായത് ആണ്.. ഇന്നത്തെ കറികൾ ഒക്കെ അടിപൊളി ആയിരുന്നു.. വായിൽ വച്ച്പോൾ എനിക്ക് എൻ്റെ അമ്മാമയെ ആണ് ഓർമ വന്നത്.. മനസിൽ ഒരു നീറ്റൽ പോലെ…

ഒരു അടിപൊളി ടൈം തന്നെ അവർ എനിക്ക് സമ്മാനിച്ചു.. ഏട്ടൻ്റെ പുന്നാര ആണ് അവൾ എന്ന് അവരുടെ ബോണ്ടിങ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ..

***

മിഷേലും ഞാനും അവരോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി..
എൻ്റെ ബൈക്കിൽ പോവാൻ ഉദ്ദേശിച്ചിരുന്നു എങ്കിലും.. അതിനു എന്തോ സ്റ്റാർട്ടിങ് ട്രബൾ ആയത് കൊണ്ട്..അവളുടെ ഏട്ടൻ്റെ മഹീന്ദ്ര താറിൽ തന്നെ പോകാം എന്ന് തീരുമാനിച്ചു..

ഇവിടെ നിന്നും ഒരു 20 km കാണും കലോത്സവം നടക്കുന്ന സ്ഥലത്തേക്ക്.. ഞങ്ങൾ അവിടെ എത്തി.. നാളെ ആണ് പരിപാടി സ്റ്റാർട്ട് ചെയ്യുന്നത്.. കൃഷ്ണയുടെ ഡാൻസും നാളെ ആണ് എന്ന് മിഷേൽ പറഞ്ഞു..

അവിടെ എത്തി..മിഷേൽ കുട്ടികളോട് കൃഷ്ണയെ കുറിച്ച് ചോദിക്കുന്നത് കേട്ടു.. അവൾ എത്തിയിട്ടില്ല എന്നായിരുന്നു മറുപടി.. അവിടെ നിന്നും പുറപെട്ടിട്ടെ ഉള്ളൂ എന്നും..

ഞാൻ അവളോട് യാത്ര പറഞ്ഞു..

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.