ഡാഡിയുടെ ശബ്ദം..
“യാ..”
“ആർ യൂ ഓക്കേ..! എന്താ ശബ്ദം വല്ലാതെ..?”
“അമ്മ ഉണ്ടോ അടുത്ത് ..?!”
ഡാഡിയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഞാൻ ചോദിച്ചു..
“ആ അവൾ ഇവിടെ ഉണ്ട് .. ഇന്ന് ഞങ്ങൾ ഓഫ് ആക്കി .. കുറെ നാളായി വർക് സ്ട്രെസ്. . സോ..”
“മ്മ്മ.. ഞാൻ വിളിച്ചിരുന്നു.. എടുത്തില്ല.. ഫോൺ കൊടുക്കുമോ..??”
“അവനോട് പറയൂ എനിക്ക് സംസാരിക്കാൻ താൽപര്യം ഇല്ല എന്ന്..”
അമ്മയുടെ ശബ്ദം.. എനിക്ക് അത് കേട്ട് വിറഞ്ഞു കയറി..
“അവൾക്ക്.. !!”
“ആം കേട്ടു.. ഞാൻ വീഡിയോ കോൾ ചെയ്യാം.. എനിക്ക് അമ്മയോട് സംസരിച്ചെ മതിയാവൂ..
അതും മുഖത്ത് നോക്കി..”
“ആഷ്..”
ഡാഡി അവിടെ നിന്നും എന്തോ പറഞ്ഞു എങ്കിലും ഞാൻ ഫോൺ കട്ട് ചെയ്തു.. വീഡിയോ കോൾ ചെയ്തു..
അവിടെ സൈഡിൽ ആയി അമ്മ കൈ കെട്ടി നിൽക്കുന്നത് കണ്ടു.. ഡാഡി ടാബ് അങ്ങോട്ട് തിരിച്ച് വച്ചു.. ഇപ്പൊൾ എനിക്ക് അമ്മയുടെ മുഖം നല്ലത് പോലെ കാണാം .. ദേഷ്യം ആണ്..
“ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങൾ എല്ലാവരും എന്നെ അവോയിഡ് ചെയ്യുന്നത്..?
ഈ പ്രാവശ്യം എൻ്റെ ശബ്ദം ദൃഢമായിരുന്നു..
നിങ്ങൾ പറഞ്ഞ പെണ്ണിനെ കേട്ടിയതോ..ഒന്നും മിണ്ടാതെ അനുസരിച്ചതോ..?
❤️❤️
RagenduJune 23, 2021 at 1:22 pm
ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
//
ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .
ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….
ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?
Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?
ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?
കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്യാം guyz?.
Evide??????????…
അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???
Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ
കൊടുത്തു ഇന്ന്
Waiting…
വന്നില്ല ല്ലോ
ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്
Waiting ?
❤️
Waiting for next part ♥️
❤️
കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️
Submit cheithal onnu ariyikkane….
Ennal pinne ivide thanne koodaalo☺
Waiting…
ഇന്നു എപ്പോൾ ആണ് post ആക്ക
രാത്രി
Time?????
Appo nalathekku sitil varutholo?
ഇന്ന് വരും
?????????
എന്തുപറ്റി
Inne ayriunu muyuvan vayiche…
Nice story ?
Waiting for the nxt part
ഒത്തിരി സന്തോഷം സ്നേഹം❤️
എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?