കൃഷ്ണവേണി V [രാഗേന്ദു] 1257

“ഒന്നുമില്ല.. വീട് കണ്ട് നോക്കി നിന്നുപോയതാണ്.. സോ ബ്യൂട്ടിഫുൾ..”

ഒരു ചിരിയൊടെ അവളെ നോക്കി പറഞ്ഞ്..

“ഇത് ഒരു പഴയ ക്രിസ്തീയ തറവാട് ആണ്.. ഡാഡിക്ക് കിട്ടിയപ്പോൾ അത് റിനോവേറ്റ് ചെയ്തു.. അതുപോലെ.. ആൻ്റിക്ക്‌സ് ഒക്കെ ഡാഡി ഏതെങ്കിലും രാജ്യങ്ങളിൽ പോകുമ്പോൾ വാങ്ങി കൊണ്ട് വരും.. ഒരു തരം പ്രാന്ത്.. . ”

അവൾ അത് ചിരിച്ചുകൊണ്ട് പറഞ്ഞു എങ്കിലും.. അവളുടെ കണ്ണിലെ നനവ് ഞാൻ കണ്ടു..

അവളുടെ ഡാഡി കുറച്ച് വർഷം മുൻപ് അക്‌സിഡൻ്റിൽ മരിച്ചതാണ്..

“വാ.. അങ്ങോട്ട് ഇരിക്കാം..”

ഞങ്ങള് അകത്തേക്ക് ചേന്നു..കുറെ സംസാരിച്ചു.. ബൈക്ക്‌സ്സ്, ഫൂഡ്, ഫിറ്റ്നസ്.. അവളുടെ ഏട്ടൻ എന്നെ പോലെ ആണ്.. അതുകൊണ്ട് കൂടുതൽ കണക്ട് ചെയ്യാൻ പറ്റി.. ആളുടെ പേര് മൈക്കൽ.. ഓസ്ട്രേലിയയിൽ ആണ് ജോലി.. ഇവിടെ വന്നിട്ട് ഇപ്പോ 2 മാസം ആയി.. ഇനി ഒരു മാസം കൂടി ഉണ്ടാവും..

“ആഷ്‌ലി.. ”

അവളുടെ എട്ടൻ ആയിരുന്നു..

“എന്താ മൈക്കൽ..??”

“ആഷ്‌ലിക്ക് കല്യാണ കഴിച്ച് സെറ്റിൽ ആവണം എന്ന് ആഗ്രഹം ഇല്ലെ..!”

ആ ചോദ്യം കേട്ട് ഞാൻ ഒന്ന് വിറച്ചു.. മിഷേലിനെ നോക്കി.. അവൾ ചിരിക്കുക ആണ്..

“ആ അവനോ.. ലോകത്ത് എങ്ങും ഇല്ലാത്ത കൺസെപ്റ്റ് ആണ്.. അതിൽ മെയിൻ ബൈക്ക് ഓടിക്കുന്ന പെണ്ണും.. പിന്നെ പ്രധാനം ആയി.. ലിവിംഗ് ടുഗദർ എന്ന രീതി അംഗീകരിക്കുന്നവളും..

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.