കൃഷ്ണവേണി V [രാഗേന്ദു] 1257

അയാൾ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു അവിടെ നിന്നും നടന്നു.. ഞാൻ ബൈക്ക് എടുത്ത് മുൻപോട്ട് നീങ്ങി..

അപ്പോഴാണ്..ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്.. എടുത്ത് നോക്കി.. മിഷേൽ ആണ്..

വണ്ടി സൈഡിൽ ആക്കി ഫോൺ അറ്റൻഡ് ചെയ്തു..

“ഡാ.. നിനക്ക് ഇത്രെയും ജാഡ ആണെന് ഞാൻ കരുതിയില്ല… വീട്ടിലേക്ക് ക്ഷണിച്ചിട്ട്.. എത്ര ദിവസം ആയി.. ഇന്ന് ഞാൻ പൊവാ.. നി ഇനി വരണ്ട…”

“ഹൊ.. മിഷ്.. ഞാൻ മറന്നുട്ടോ മോളെ… ധ ഇപ്പോ വരാം… നി ലോക്കേഷൻ സെൻ്റ് ചെയ്.. ധ എത്തി…”

വൈകുന്നേര സമയം ആണ്.. അവൾക്ക് രാത്രിയിൽ ആണ് പോവേണ്ടത്ത് ..അവളോട് ഇപ്പോ എത്താം എന്നും എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു..

ഇവിടെ നിന്നും കുറച്ച് ദൂരം ഉണ്ട് അവളുടെ വീട്ടിലേക്ക്.. അവൾ ലോക്കേഷൻ അയ്ച്ച് തന്നിരുന്നു..

ഒരു ഇടവഴിയിൽ ആയി ആണ് വീട്.. ഒരു ക്രിസ്ത്യൻ തറവാട് മോഡൽ.. അവിടെ എത്തിയപ്പോൾ നേരം സന്ധ്യ ആയി..
അവളുടെ ഏട്ടനും അമ്മച്ചിയും മുൻവശത്ത് തന്നെ ഇരിക്കുന്നുണ്ട്.. അവൾ എനിക്ക് ഇവരുടെ ഫോട്ടോസ് കാണിച്ച് തന്നിട്ടുണ്ട്..അങ്ങനെ കണ്ട് പരിചയമുണ്ട്.. വണ്ടിയുടെ ശബ്ദം കേട്ടതും.. അവർ രണ്ട് പേരും എൻ്റെ അടുക്കൽ വന്നു..

മിഷേൽ അകത്ത് നിന്നും വന്ന് എന്നെ അവർക്ക് പരിചയപെടുത്തി അതുപോലെ തിരിച്ചും.. അവൾ പറഞ്ഞ് എന്നെ അവർക്ക് നല്ലത് പോലെ അറിയാം എന്ന് അവരുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ മനസ്സിലായി..

അകത്ത് കയറി.. ഫുൾ വുഡ് കൊണ്ടുള്ള സീലിങ് ആണ്.. നിലം ഏതോ വില കൂടിയ മാർബിൾ.. ആഡംബരം ഒക്കെ കണ്ട് ഞാൻ നോക്കി നിന്നു പോയി.. ആൻറ്റിക്ക് കലക്ഷൻസ് ഒക്കെ ഉണ്ട്..

“ഹലോ.. എന്താ നോക്കുന്നത്..?”

ഞാൻ നോക്കുന്നത് കണ്ട്.. മിഷേൽ ഒരു ചിരിയോട് ചോദിച്ചു..

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.