കൃഷ്ണവേണി V [രാഗേന്ദു] 1257

“അതെ കുറച്ച് അപ്പുറത്ത് .. ഏട്ടൻ എന്താ ഇവിടെ..!?”

“ഇത് കടയിലോട്ട് കുറച് സാധനങ്ങൾ മേടിക്കാൻ വന്നതാ.. ഇവിടെ ഹോൾസെയിൽ ആയി കിട്ടും..
പിന്നെ മോനെ.. ഇപ്പോ അങ്ങോട്ട് വരവ് ഒന്നും ഇല്ല അല്ലേ.. അന്നത്തെ സംഭവത്തിന് ശേഷം..!!”

ഞാൻ ഒന്നും മിണ്ടിയില്ല.. ഒന്ന് ചിരിച്ചു..

“എനിക്ക് മോൻ്റെ അത്രെ അറിവോന്നും ഇല്ല.. ഡേവിഡ് സർ പാവം ആണ്.. എല്ലാവർക്കും ഉപകാരമെ ചെയ്തിട്ടുള്ളൂ.. എനിക്ക് ഒരു ജീവിത മാർഗം ഉണ്ടാക്കി തന്നത് മോൻ്റെ മുത്തശ്ശൻ ആണ്.. പിന്നെ വേണി.. മോൻ്റെ ജീവിതം ആണ്.. ഇതിൽ ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല.. കാലം എല്ലാം ചേർത്ത് വേക്കും എന്ന് കരുതാം അല്ലേ..!!”

ഞാൻ അയാളെ നോക്കി ചിരിച്ചു..

“മുത്തശ്ശനും അമ്മാമ്മക്കും സുഖം അല്ലെ…!!”

“ആ.. അവർ രണ്ടാളും ഏതോ കല്യാണത്തിന് പോയിരിക്കുവ.. കൂടെ ജോലി എടുത്ത ഏതോ സാറിൻ്റെ.. വീട് നോക്കാൻ എന്നെ ആണ് ഏല്പിച്ചിരിക്കുന്നത്..”

“എവിടെ…!”

“അത് അറിയില്ല. ഏതോ സ്ഥലം പറഞ്ഞു.. എന്തായാലും ഇവിടെ അല്ല.. വിമാന യാത്ര ആണെന്ന പറഞ്ഞത്..”

ഞാൻ ഓർത്തു.. മുത്തശ്ശൻ എന്നോട് കുറെ മുൻപ് പറഞ്ഞിരുന്നു ഒരു ഫ്രണ്ടിൻ്റെ മകളുടെ കല്യാണം ഉണ്ടെന്ന്.. രാജസ്ഥാനിൽ..

“ആ.. വിജയെട്ടനെ ഞാൻ കൊണ്ടേ വിടണോ..!? ഇതും തൂക്കി നടക്കണ്ടെ.. നല്ല ഭാരം ഉണ്ടെന്ന് തോന്നുന്നു..”

“സാരമില്ല.. ഇവിടെ നിന്നും ബസ്സ് കിട്ടുമല്ലോ.. മോനെ കാണാൻ പറ്റിയല്ലോ.. സന്തോഷം ആയി.. എന്ന നടക്കട്ടെ ..”

261 Comments

  1. RagenduJune 23, 2021 at 1:22 pm
    ബാക്കി ഒകെ വയ്ക്കാൻ ടൈം ഉണ്ടല്ലോ?
    //
    ചേച്ചിടെ story complete അല്ലല്ലോ complete അയതാ കൂടുതൽ വായിക്കാർ .

    ചേച്ചിക്ക് reach കൂടതൽ ആണ് ഇത്ര like comment nokke overrated ആണ് എന്ന വിഷമം ചേച്ചീ പങ്ക് വെച്ചില്ലെ അതോണ്ട് ചേച്ചിക്ക് വിഷമം ഉണ്ടാകുന്ന ഒന്നും ഈ ഞാൻ ചെയ്യൂല??
    ഇപ്പം ഞാൻ likes korav ആയതും short ആയതും ആണ് വയിക്ക്കാർ പിന്നെ എനിക്കു എഴുതാൻ ഉള്ള കഴിവ് ഇല്ല അപ്പോ പുതിയതായി വരുന്ന കഥകാർക് support കൊടുക്കാം വിചാരിച്ചു.??….

    ഇപ്പം ഫുൾ എല്ലാവരും പഠിക്കാൻ ഉപദേശിച്ച് പഠിക്കാൻ ഉള്ള മൂടും പോയി erka അത് കൊണ്ട് ആൺ വായന കൂടിയത് ?

    Appo engale കഥ relax ആയി വായിക്കാം എന്ന് വിചാരിച്ചു…?

    1. ഇതെന്തു മായാ ജാലം ഇവിടെ post ആയല്ലോ ?

  2. കുട്ടേട്ടൻ busy ആയിരിക്കും നമ്മുക് wait ചെയ്‌യാം guyz?.

  3. Fallen Angel ?‍♀️

    Evide??????????…

    1. അത് തന്നെയാണ് ഞാൻ ചോദിക്കുന്നത്.. എവിടെ???

  4. Ragendu നിങ്ങൾ എന്താ author ആവാത്തത് എന്നാൽ നിങ്ങൾക്ക് സ്വന്തം കഥ upload ചെയ്തുടെ

    1. രാഗേന്ദു

      കൊടുത്തു ഇന്ന്

  5. Waiting…
    വന്നില്ല ല്ലോ

    1. ഇന്നലെ അയച്ചു.. ഇന്ന് വരേണ്ടതാണ്

  6. Waiting ?

  7. Waiting for next part ♥️

  8. കുറച് എഡിറ്റ് കൂടി ബാക്കി ഉണ്ട്.. എന്തായാലും ഇന്ന് സബ്മിറ്റ് ചെയുംട്ടോ.. കാത്തിരിക്കുന്നവർക്ക് ഒത്തിരി സ്നേഹം❤️

    1. Submit cheithal onnu ariyikkane….
      Ennal pinne ivide thanne koodaalo☺

    2. Waiting…

  9. ഇന്നു എപ്പോൾ ആണ് post ആക്ക

    1. രാത്രി

      1. ഭീഷ്മ വർദ്ധൻ

        Time?????

        1. ഭീഷ്മ വർദ്ധൻ

          Appo nalathekku sitil varutholo?

          1. ഇന്ന് വരും

      2. ?????????

        1. എന്തുപറ്റി

  10. Inne ayriunu muyuvan vayiche…
    Nice story ?
    Waiting for the nxt part

    1. ഒത്തിരി സന്തോഷം സ്നേഹം❤️

  11. എന്തോ വീണ്ടുമൊരു cliché ട്രാക്ക് മണക്കുന്നു?. അടുത്തതിൽ twist ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നോക്കാം.. ക്ലിഷേ നല്ലത് അല്ലേ?

Comments are closed.