കൃഷ്ണവേണി III
Author : രാഗേന്ദു
[ Previous Part ]
എല്ലാവർക്കും സുഖം അല്ലേ..? ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കുക.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. സ്റ്റേ സേഫ് ഗൈസ്❤️❤️
നടക്കുംതോറും മനസ്സ് അവളെ വിട്ടുപോവല്ലെ എന്ന് പല ആവർത്തി പറയുന്നുണ്ട്.. പക്ഷേ അത് ശ്രദ്ധിക്കാതെ ഞാൻ നേരെ നടന്നു..
മുത്തശ്ശനെ ഓർക്കുമ്പോൾ ദേഷ്യം ഇരട്ടിച്ചു.. നടത്തത്തിൻ്റെ വേഗത കൂടി..
ബസ്സ് സ്റ്റോപ്പിൽ എത്തി… ഇവിടെ ബസ്സ് ഒരു നിശ്ചിത സമയത്തിനേ ഉള്ളൂ.. അതുകൊണ്ട് ഞാൻ അവിടെ സൈഡിൽ ഒരു മര ചുവട്ടിൽ നിന്നു..
അവളെ അവിടെ വിട്ട് വന്നത്.. അവളുടെ ജീവിതം ഞാൻ കാരണം നശിക്കണ്ട എന്ന് കരുതി ആണ്..
അതോ.. എൻ്റെ ഈഗോ ആണോ..!!
ഇതൊക്കെ ആലോചിച്ച് എനിക്ക് പ്രാന്ത് പിടിക്കും പോലെ.. ഒരു തീരുമാനം എടുക്കാൻ പറ്റാത്ത പോലെ.. അവളെ കൂട്ടി വന്നാലോ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു…
അപ്പോൾ ആണ് ബസിൻ്റെ ഹോൺ ശബ്ദം അവിടെ കേട്ടത്.. കയറല്ലെ എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുന്നു.. പക്ഷേ എന്തോ എന്നെ തടുക്കുന്നു… മുത്തശ്ശനോടുള്ള ദേഷ്യം.. അവരുടെ മുൻപിൽ തോൽക്കാൻ മനസ് അനുവദിക്കാത്ത പോലെ… പക്ഷേ ആ പെണ്ണിൻ്റെ അവസ്‌ഥ..!!
“ഹലോ.. കയറുന്നില്ലെ.. സ്വപ്നം പിന്നെ കാണാം..സമയത്തിന് എത്താൻ ഉള്ളതാ..”
അവിടെ നിൽകുന്ന എന്നെ ഉണർത്തിയത് കണ്ടക്ടറുടെ ശബ്ദം ആണ്..
രണ്ടും കല്പിച്ച് ഞാൻ ബസ്സിൽ കയറി.. തിരക്ക് ഇല്ലായിരുന്നു.. ഒരു സീറ്റിൽ കയറി ചാരി ഇരുന്നു കണ്ണ് അടച്ച്..
ee bagavum super
“ബാഗിൽ നിന്നും ബുക്ക് എടുത്തു നിവർത്തി വച്ചു എന്നെ നോക്കി ഇരുന്നു.. ഒരു ഭാവവ്യത്യാസം പോലും ഇല്ലാതെ” ithu nanayi ishtapettu❤️varum baganglil nayikayude perspective koodi varum ennu pratheekshikunnu
നായകൻ്റെ perspectivil ആണ് ഇപ്പോ കഥ പോകുന്നത്.. നോക്കാം ഇങ്ങനെ അവുമെന്ന.. ഇഷ്ടപെട്ടതിൽ സന്തോഷംട്ടോ..
സ്നേഹത്തോടെ❤️
ങും അതിന്‍റെടേക്കൂടെ ലിനു, അല്ലേ….ഞാന്‍ അവിടത്തെ കമന്‍റ് കണ്ട് തപ്പിത്തപ്പി എത്തിയതാ ഇവിടെ ???
ആം.. പേര് നോക്കാൻ വന്നതാ കഥ വയ്ച്ചില്ലെ .. പിന്നെ ലീനു.. k kazhinja l അല്ലേ ?
വായിച്ചു, Love story എന്‍റെ മേഖല അല്ലാത്തോണ്ട് പൊതുവില്‍ നന്നായിരിക്കുന്നു എന്നേ പറയാന്‍ പറ്റുന്നുള്ളൂ ❤️
പിന്നെ ഇവിടെ പറഞ്ഞ പോലെ ബൈക്കും മറ്റും മാത്രമല്ല, തീമിന്‍റെ പൊതുവായ കിടപ്പിലും ഒരു എം.കെ.ടച്ച് എനിക്ക് ഫീല്‍ ചെയ്തു. തന്‍റേതല്ലാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്ന നായകന്‍, വീട്ടുകാരുടെ ക്രൂരത, പുറത്താക്കല്‍, വിവാഹശേഷം തെറ്റിദ്ധാരണ etc. നിങ്ങള്‍ എം.കെ.യുടെ പിന്‍ഗാമി തന്നെ. ❤️❤️❤️
പിന്നെ ഈ കാര്യത്തില്‍ ഞാന്‍ 100% ആഷ്ലിയുടെയും കൃഷ്ണവേണിയുടെയും ഭാഗത്താണ്. ആ അമ്മയുടെ ഡയലോഗുകളും ഇവിടുത്തെ കമന്‍റുകളും ഒക്കെ കണ്ട് എനിക്ക് ആകെ പെരുത്ത് കേറുന്നു. ???
മുത്തച്ഛന്‍, മുത്തശ്ശി, അമ്മ, അച്ഛന്‍, ചേച്ചി ഇവരെ ഒക്കെ കെട്ടിയിട്ട് ചാട്ടവാറിന് അടിക്കണം. They don’t deserve children. രണ്ട് ചെറുപ്പക്കാരുടെ ജീവിതം അവരോട് പറയാതെ തങ്ങള്‍ക്ക് തോന്നുന്ന പോലെ പന്താടാം എന്ന് വിചാരിക്കുന്ന ഇത്തരം കാരണവന്മാര്‍ ആണ് സമൂഹത്തിലെ പല കുഴപ്പങ്ങള്‍ക്കും കാരണം. വേറേ ചിലടത്ത് ഇഷ്ടമുള്ള പെണ്ണിനെ കെട്ടുന്നത് എതിര്‍ക്കുന്ന കാരണവന്മാര്‍. ഇവിടെ അവര് ഉദ്ദേശിച്ച പോലെ കെട്ടിയിട്ടും സ്വിച്ചിട്ട പാവ പോലെ നടക്കാത്തതിന് ദ്രോഹിക്കുന്ന കാരണവന്മാര്‍. അത്രയേ വ്യത്യാസം ഉള്ളൂ. മക്കളുടെ ജീവിതം തങ്ങള്‍ക്ക് നിയന്ത്രിക്കണം എന്ന വ്യാമോഹമാണ് ഇവരുടെയൊക്കെ മെയിന്‍. സേവനം ത്യാഗം ഒക്കെ അവരവരുടെ ജീവിതം വെച്ച് അവരവര്‍ ആണ് ചെയ്യേണ്ടത്, അല്ലാതെ ഈ കാരണവന്മാര്‍ ചെറുപ്പക്കാരെ അടിച്ചേല്‍പ്പിക്കുകയല്ല.
എന്നിട്ട് ആ അമ്മയുടെ വക അതിന് “മോഡേണ്‍” എന്നൊരു പേരും. എന്നു വെച്ചാ ഈ ആയമ്മ എന്താ ധരിച്ചിരിക്കുന്നത് ആവോ. മോഡേണ്‍ ആവാന്‍ ഇവര്‍ ചെയ്യേണ്ടത് ആ കുട്ടിയെ ഡിസ്റ്റര്‍ബ് ചെയ്യാതെ പഠിക്കാനുള്ള സാഹചര്യമുണ്ടാക്കി അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുകയാണ്, അല്ലാതെ എവിടുന്നെങ്കിലും ഒരുത്തനെക്കൊണ്ട് കെട്ടിച്ച് ബാധ ഒഴിവാക്കുകയല്ല. അങ്ങനെ ചെയ്തതും പോര, എന്നിട്ട് ഇരയായ നമ്മുടെ ആഷ്ലിക്കിട്ട് ചീത്തയും.
കല്യാണം കഴിക്കാന്‍ പറഞ്ഞപ്പോ Stern ആയി നടക്കില്ല എന്ന് പറയാത്തതുമാത്രമാണ് ആഷ്ലി ചെയ്ത തെറ്റ്. അത് ഈ മുത്തച്ഛനോടൊക്കെ ഉള്ള മര്യാദ കൊണ്ടായിരുന്നു താനും. അതിനാണ് ആ നന്ദിയില്ലാത്ത കിളവന്‍ ഇപ്പൊ വയറുനിറച്ച് കൊടുത്തത്. ഇവര്‍ക്കൊന്നും മക്കളുണ്ടാവാനുള്ള അര്‍ഹത ഇല്ല. വയസാംകാലത്ത് മക്കളും പേരക്കുട്ടികളും എല്ലാം നഷ്ടപ്പെട്ട് ഇരിക്കണം. അതാണ് ഇവര്‍ക്കൊക്കെ ഉള്ള ശിക്ഷ.
അവളെ അവളുടെ സ്വന്തം വീട്ടില്‍ കൊണ്ടാക്കുക എന്നൊരു കാര്യമാണ് ആഷ്ലി ചെയ്തത്. രാത്രി ഉറങ്ങാതെ വിറച്ചുകൊണ്ടിരിക്കുക ഒക്കെ ചെയ്യുന്ന സ്ത്രീയുടെ കാര്യത്തില്‍ അവള്‍ക്ക് comfortable ആയ സ്ഥലത്ത് നിര്‍ത്തുക തന്നെ ആണ് വേണ്ടത്. Medically, Psychologically എല്ലാം ആഷ്ലി ചെയ്തത് തന്നെ ആണ് ശരി. ഈ വീട്ടുകാര്‍ക്കൊന്നും വിവരമില്ല.
ആഷ്ലി ഒരു തെറ്റും ചെയ്തിട്ടില്ല, അവനോട് എല്ലാ തെറ്റും ചെയ്തത് തങ്ങളാണ് എന്ന് ഈ ബന്ധുക്കള്‍ക്കൊക്കെ നന്നായി ബോധം വരുന്ന വണ്ണം എം.കെ. സ്റ്റൈലില്‍ തന്നെ തിരിച്ചടി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ❤️
പിന്നെ എം.കെ.മോഡ് വന്നതുകൊണ്ട് ചോദിക്കുവാണ്, ഈ ക്ലാസിലിരിക്കുന്ന കുട്ടി ഇനി ട്വിന്‍ സിസ്റ്റര്‍ ഒന്നും അല്ലല്ലോ അല്ലേ ??
താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. കാരണം കല്യാണം കഴിക്കുമ്പോൾ ആദ്യം ഒന്നിക്കേണ്ടത് പെണ്ണിന്റെയും ചെക്കന്റെയും മനസ്സുകൾ തമ്മിലാണ്. ഇറുക്കൂട്ടരുടെയും മനസ്സറിയാൻ ശ്രമിക്കാതെ പിടിച്ചു കെട്ടിക്കാൻ ഇതു പണ്ടത്തെ നായരുമാരുടെയും നമ്പൂതിരിമാരുടെയും കാലമൊന്നുമല്ലല്ലോ.
സോറി ഇത് എന്റെ സ്വന്തം ഡയലോഗ് അല്ല. ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന സ്റ്റോറിയിലെ ഒരു ഡയലോഗാണ്. സൈഡിൽ കൂടി ചെറിയ ഒരു പ്രൊമോഷൻ ?
Exactly! ഞാന്‍ പറയണ്ടാന്ന് കരുതി വച്ചത് നിങ്ങളങ്ങ് പറഞ്ഞു ?
പുതിയൊരു പാർട്ട് ഞാൻ മിക്കവാറും നാളെ പോസ്റ്റ് ചെയ്യും വായിക്കാൻ മറക്കണ്ട. എന്റെ നായകൻ ആള് സ്മാർട്ടാണ് ?
@Nikila വായിച്ചു. കോമഡിയൊക്കെ മികച്ചത്, ഒരുപാട് ഇഷ്ടപ്പെട്ടു. You’ve got it in you really??? പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാനൊരു മുറിച്ചാല്‍ മുറികൂടുന്ന ഫെമിനിസ്റ്റ് കൂടി ആയിപ്പോയി, നിങ്ങടെ പാവാട വിളിയൊന്നും തീരെ പിടിച്ചില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?
വിജയ്..
ഒത്തിരി സന്തോഷം വായ്ച്ചത്തിൽ.. ഇത്രേം വലിയ അഭിപ്രായം ഒട്ടും പ്രതീക്ഷിച്ചില്ല.. അവനെ ഞാൻ കൈ വിടില്ല.. സമയം ആവട്ടെ.. നോക്കാം എന്താവും എന്ന്.. ഒത്തിരി സ്നേഹം❤️
ങും കുറച്ച് കൂടിപ്പോയോ എന്ന് പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പൊ എനിക്കും തോന്നി. നമുക്കോരോരുത്തര്‍ക്കും ഓരോന്നില്‍ തൊട്ടാല്‍ പൊള്ളും.
Poli sanam….
❤️❤️❤️❤️❤️❤️❤️
സ്നേഹം❤️❤️
ചേച്ചി…. ഈ പാർട്ടും നന്നായിട്ടുണ്ട്..!❣️? വായിച്ച് തീർന്നത് അറിഞ്ഞില്ല.?
കുറച്ച് busy ആയിരുന്നു. അതാ വായിക്കാൻ വൈകിയത്.
Waiting For The Next Part…!?
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
ഒത്തിരി സന്തോഷംട്ടോ.. സ്നേഹത്തോടെ❤️
അടിപൊളി ഒരു രക്ഷ ഇല്ലാത്ത കഥ എന്നാലും അവർ ആരും ഇന്റെ ചെക്കന്റെ ഭാഗം നിന്ന് ചിന്തിച്ചില്ല ? കുഴപ്പമില്ല, നമുക്ക് വൈകാതെ ചെക്കനെ ഉഷാർ ആക്കാം, ആക്കൂലേ?ആക്കണംട്ടാ?????????????????
ആം നോക്കാം ചെക്കനെ എല്ലാവരും തളർത്തി.. പാവം..
കഥ ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം❤️
എല്ലാരും പാവം ചെറുക്കനെ കുറ്റം പറയുവാണല്ലോ ☹️
അവന്റെ ഭാഗം കുടെ ഒന്ന് ചിന്തിക്കണ്ടൈ
കൊള്ളാം ഇഷ്ടായി ❤️❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടത്തിൽ.. സ്നേഹത്തോടെ❤️
❤️❤️❤️❤️????
❤️
Bro ennikku eettavum isttam ulla theame aanu ith . LOVE AFTER MARRIAGE … bro kadha super aayi d njn 3partum orumichanu vaayiche katta waiting for next part
വൈകാതെ തരാംട്ടോ.. സ്നേഹം❤️
കഥ ഇപ്പൊൾ ആണ് മൂന്ന് part ഉം വായിച്ചത് നന്നായിട്ടുണ്ട്.
ലാസ്റ്റ് ട്വിസ്റ്റ് ഒത്തിരി ഇഷ്ടമായി ?
Waiting for the new part. ?
? ? ?
❤️ ❤️ ❤️
? ? ?
ഒത്തിരി സ്നേഹം❤️
ചേച്ചി…
Avn thirichu verumenn orupundaayirunnu… Pkshe njn vijarch avn bus keraathe apol thanne vann vilikumen… But onnum nadanilla pol sangadm thonni…
Avnte baagath thanne aan tett.. ath kond thanne avlude thirumaanam ishtaayi… Pkshe oru day kond ethreyum okke sambavikumenn vijaarchilla njn ?..
Enthayalm eni avrude jeevithathil enthokeyaa sambavikaan povunath enn kand ariyaam… Lle
Enanthedu pole chechinte eyuth nannayitund… Avnte manasika avsta okke nannayi thanne kaanichu thannu..
Ishtaayi… ❤❤
Chechiyude eyuth oro baagavum kayumpolum orupaad inprovmnt kaanund…
Keep writting… And waiting for the next wonderful part ?
ഷാന..
ഒത്തിരി സ്നേഹം അഭിപ്രായം പറഞ്ഞതിൽ.. ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ട്ടോ..❤️
Wait ചെയ്തു മടുത്തു ഒന്ന് പെട്ടന്ന് തരുവോ
രണ്ട് ദിവസം മുൻപ് അല്ലേ വന്നത്. 1000 വാക്ക് ആയിടുള്ളു
Ooi ragu,
എന്തായി എഴുതൊക്കെ തുടഗിയോ.
നമ്മടെ ചെക്കൻ നന്നാവാണ ലക്ഷണം വല്ലതും ഉണ്ടോ ??.waiting ആണുട്ടോ ??.
Comrade
ഇന്ന് തുടങ്ങിയതെ ഉള്ളൂ.. അവൻ പാവം അല്ലേ.. എല്ലാവരും kuttapeduthuva എന്ത് കഷ്ടം?
അവൻ പാവം അണ് അവൻ്റെ ഭാഗത്ത് നിന്ന്. ഒന്നു ചിന്തിച്ചു നോക്കു
ആണോ ?
ആവും ഇനി അല്ലേ
?????
ഇന്ദൂസ്,
ഈ ഭാഗവും മനോഹരമാക്കി, നായകന്റെ സെന്റിമെന്റൽ ഒക്കെ വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു. അമ്മയും ആയുള്ള സംസാരം ഒക്കെ ഗഭീരം.
കഥയുടെ തുടർച്ചയിൽ ഒരു മുൻധാരണ വന്നിരുന്നു അത് ശരിയായി തന്നെ വരികയും ചെയ്തു.
എന്തായാലും ഇന്ദൂസിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള എഴുത്താണ് ഓരോ ഭാഗങ്ങളിലും വന്നു കൊണ്ടിരിക്കുന്നത്. അടുത്ത ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
ജ്വാല
ഒത്തിരി ഒത്തിരി സന്തോഷം.. അമ്മയുമായുള്ള ഡയലോഗ് അത് എടുത്ത് പറഞ്ഞതിൽ ഒത്തിരി സന്തോഷം.. മനസ് നിറഞ്ഞു കമൻറ് കണ്ട്..
സ്നേഹം❤️
രാഗേന്ദു..
വന്ന അന്ന് തന്നെ വായിച്ചിരുന്നു..? ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു..നന്നായി എഴുതി..അമ്മയും അവനും തമ്മിലുള്ള സംസാരം ആയിരുന്നു ഏറ്റവും നല്ല ഭാഗമായി എനിക്ക് തോന്നിയത്..അത് ആവശ്യമായിരുന്നു..നല്ല detailing ഉണ്ടായിരുന്നു അവിടെ..അവന്റെ realization convincing ആക്കാന്‍ ആ ഭാഗം ആണ് സഹായിച്ചത്..എഴുത്തിന് അല്‍പ്പം കൂടെ ഒഴുക്ക് വന്നിട്ടുണ്ട്..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..സ്നേഹം മാത്രം❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ആ ഭാഗം നീണ്ടു പോയോ എന്ന് പേടി ഉണ്ടായിരുന്നു.. അത് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷമായി..
സ്നേഹത്തോടെ❤️
Detailing ഒരു കഥാ സന്ദര്‍ഭത്തില്‍ ആവശ്യമെങ്കില്‍ പേടി കൂടാതെ ചെയ്യുക..കഥയില്‍, പ്രത്യേകിച്ച് തുടര്‍ക്കഥകളിൽ അത് lag അല്ല..അനിവാര്യത ആണ്..അതിന്റെ അളവ് കോല്‍ ഒന്നേയുള്ളൂ..സാധാരണ വായനക്കാരനും അത് മനസ്സിലാക്കാനും, മനസ്സില്‍ കാണാനും, പതിയാനും പറ്റണം..???
Shari❤️
എല്ലാരും കൂടെ നായകനെ വളഞ്ഞിട്ടു അക്രമിക്കുവാണല്ലോ….
പാവം അല്ലേ?❤️
ഇന്ദു ചേച്ചി…
ഈ ഭാഗവും നന്നായിരുന്നു…..ഒരു ഭാഗത്ത് നിന്ന് നോക്കിയാൽ അവൻ ചെയ്തതിൽ തെറ്റൊന്നും കണ്ടില്ല എല്ലാരും ഇപ്പൊ അവനെ കുറ്റപ്പെടുത്തുന്നു അവന്റെ ഭാഗത്ത് നിന്ന് ആരും ചിന്തിച്ചു നോക്കിയില്ല.മുത്തശ്ശന്റെ ഒക്കെ ഡയലോഗ് കേട്ടപ്പോ ഒരുമാതിരി ആയി അങ്ങേര് അദ്യമെ കാര്യങ്ങൽ പറഞ്ഞിരുന്നെങ്കിൽ ഇത് വല്ലോ നടക്കുമായിരുന്നോ എന്നിട്ട് വീട്ടിൽനിന്ന് പുറത്തും ആക്കി.അവന്റെ അമ്മക്കെങ്കിലും എന്തെങ്കിലും പറയാം ആയിരുന്നു.
അപ്പോ ഇനി അപർണ വരില്ല അല്ലെ… വേണിയും അവനും അങ്ങനെ ഒരേ കോളേജിൽ ആയി ഇനി എന്തൊക്കെ നടക്കുവോ എന്തോ.അവളുടെ പുറകെ നല്ല താഴ്ന്ന് നടക്കേണ്ട ആവശ്യം ഇല്ല.
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️
അവൻ ചെയ്തതും തെറ്റ് അത് അവന് ബോധ്യം വന്നപ്പോൾ വൈകി..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
adipoli , kollam ishtayyi adutha partin vendi waiting …
ashli ye pettann pidichu kettichapo , aa oru situation mind oke onn oke aakathe edutha thirumanam aakam , krishnaveniyude eduth paranjathum veetil kond aakiyathum ,
krishnaveniyude bhagthu ninnu nookumbo , kettan vere orale prethekshichitt ayale alathe vere oral aakumbo ulla tension oke
ashli krishnaveniye clgil vechu kandu , ini avr thammil onikan sremichalum krishnaveni avalude vashi vitt samathiko ? eagerly waiting for the next part
pattunna pole vegam porate
with love
Jaganathan
ഒത്തിരി സന്തോഷം കേട്ടോ.. വേണി ഇനി അവനോട് എങ്ങനെ എന്ന് വരും ഭാഗത്ത് കാണാം. ഒത്തിരി സ്നേഹം ❤️
Hii dear,
Ellavarum ithile naayakane aan kuttappeduthunnadh. Ivante bhaakath thettullathaayi enikk thonnunnilla. Kaaranam ivanaan avalude koode jeevikkendath, ivale kurichulla ella kaaryangalum ariyaamaayirunnittum Ivanod avar paranjhilla ath valiya thett thanneyaan.
Ethra educate aayittulla aal aanenkilum yaadhaarthyathilek ethumbol angeegarikkaan cheriya bhudhimutt undaavum. Ivanod avalumaayi bhandhappetta ella kaaryangalum aadhyame paranjhirunnenkil ivan avalod samsaarich ellam clear cheyyamaayirunnu.
Thett ivante bhaagathum undaavum ennalum kooduthal thett avarude bhaagathaan. Avaleyum kuttam parayaan pattilla kaaranam naal senti dialogue adichitt kalyaanathin sammathichathumaakaam.
So Ivan avalude purake poyi solve cheythaalum. Bhandhukkalude purake orikkalum povaruth ennan ente abhiprayam karanam avarellam ivanod moshamaayi perumaariyavaraan
Ith ente maathram abhipraayam aan ente maathram positive aayi edukkum enn vichaarikkunnu. Njhaan paranjhathil ndenkilum thett undenkil kshamikkanam enn parayunnu. Njhaan paranjha pole sambhavichaal thaan udheshicha story undaavilla ennariyaam. Theerchayaayum munpotekk thanne povuka.
സ്നേഹത്തേടെ❤️
Nalla oru story thanneyaan ith inganoru kaaryam ndaannath kond maathramaan enikk dheshyam vannath. Thudarnnum vaayikkunnathaan.
❤️❤️
അഭിപ്രായം അല്ലേ എല്ലാം..എന്തും പറയാമല്ലോ❤️
Wow ഗുഡ് one. തന്റെ കമെന്റ് എന്നുപറയുന്നത് തന്റെ അഭിപ്രായം ആണ്. അത് ഒരിക്കലും ഒരു എഴുത്തുകാരനും കാരിയും മോശമായി എടുക്കില്ല. കാരണം താൻ ഇപ്പോൾ പറഞ്ഞത് തന്റെ നിരീക്ഷണം ആണ്. അല്ലാതെ താൻ കഥയെ കുറിച്ച് ഒന്നും പറഞ്ഞില്ല. എഴുത്തിനെ മോശവും പറഞ്ഞില്ല. താൻ നായകന്റെ ഭാഗത്തു നിന്ന് അല്ലെ പറഞ്ഞത് ഒരേ പൊളി ❤️
Thank you so much da. Pand Kk yil sthiramaayi comment itt kondirunna aal aan njhaan. Stories ingot maatiyadin shesham njhaan ingot comment idunnath illandaayi.
Ini muthal njhaan ivide kaanumaayirikkum.
❤️❤️
ഒത്തിരി സന്തോഷംട്ടോ..
അതെ അവൻ്റെ ഭാഗത്ത് നിന്നും ചിന്തിച്ചാൽ അവൻ പറയുന്നതും ശരിയാണ്.. നോക്കാം.. അവർ രണ്ട് പേരും ഇപ്പോ കണ്ടില്ലേ ഇനി എന്താവും എന്ന്.. ഒത്തിരി സ്നേഹം.. എല്ലാവരും നായകനെ കുറ്റം പറഞ്ഞപ്പോൾ.. വിരലിൽ എണ്ണാവുന്ന കുറച് പേര് suport ചെയ്തു.. പാവം എൻ്റെ ആഷ്‌ലി?
സ്നേഹത്തോടെ❤️
തിരിച്ചും സ്നേഹം മാത്രം
❤️❤️
❤️nalla flow lu vaayichangid pokkolum…??
ഹൊ ഇതൊക്കെ കേൾക്കുമ്പോൾ ആണ് ❤️എഴുതിയതിന് ഒരു സംതൃപ്തി കിട്ടുന്നത്
ഇവന്റെ ഭാഗത്തു ഒരു തെറ്റും ഞാൻ കാണുന്നില്ല, അവനോട് ചോദിക്കാതെ ആണ് അവനെ പിടിച്ചു കെട്ടിച്ചത്, അതിന്റെ റീസൺ എന്താ, ആ നിമിഷത്തിൽ അവർക്ക് വേറെ വഴി ഇല്ലായിരുന്നു, അതുപോലെ തന്നെ അല്ലെ അവന്റെയും സിറ്റുവേഷൻ, അവളെ കൊണ്ടുപോയി ആക്കി, അവൻ പറഞ്ഞ ഡയലോഗ്, അതായതു താലി അഴിച് വെക്കാൻ, അതാണ് ഭയങ്കര കുറ്റം എങ്കി, എനിക്ക് അതു കുറ്റം ആയി തോന്നുന്നില്ല, ഒന്ന് അവനു കല്യാണം എന്നാ സംഭവത്തെ പറ്റി വല്യ ധാരണ ഇല്ല കാരണം അവൻ യങ് ആണ്, രണ്ടു കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം, ഇത്രേം ഒക്കെ പോരെ, അതുപോലെ അവന്റെ മൈൻഡ് പറഞ്ഞത് അവൻ ചെയ്തു, മുത്തശ്ശൻ ആ സമയത്തു അവനെ പിടിച്ചു കെട്ടിച്ച പോലെ, എനിക്ക് അവന്റെ ഭാഗത്തു ഒരു തെറ്റും തോന്നുന്നില്ല, തെറ്റ് ഉണ്ടെങ്കിൽ അതു പാർഷ്യൽ ആയിട്ട് രണ്ടു പേരുടെയും ഭാഗത്തു ഒണ്ട്… !
എനിക്ക് ഒരു അപേക്ഷയെ ഒള്ളു രാഗേന്ദു, അവനെ അവന്റെ മുത്തശ്ശനും, അവളുടെ വീട്ടുകാരും അപമാനിച്ചു, തെറ്റ് പറഞ്ഞ് തിരിച്ചു ചെന്നപ്പോ, ഇപ്പൊ അവളും മൈൻഡ് ചെയ്യുന്നില്ല… എനിക്ക് പറയാൻ ഒള്ളത്, ഒരു മൊണ്ണയേ പോലെ അവൻ ഇനി അവളുടെ പിറകെ ഒലിപ്പിചോണ്ട് നടന്നു തെറ്റ് ഏറ്റു പറയുന്ന രീതിയിലേക്ക് കഥ പോകരുത്, എന്റെ ഒരു റിക്വസ്റ്റ് ആയിട്ട് എടുത്ത മതി, എനിക്ക് സത്യം പറഞ്ഞ ആ മുത്തശ്ശൻ ഗെറ്റ് ലോസ്റ്റ് എന്നൊക്കെ പറയുന്ന പോർഷൻ വായിച്ചപ്പോൾ ശെരിക്കും കലി കേറി, ഇവന്റെ തലേൽ കെട്ടി വെച്ചിട്ട് ഒരുമാതിരി… ?
നല്ല ഫീൽ ഒണ്ട് കഥക്ക്, നല്ല ഭാഗവും ആയിരുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുൽ.. അതെ അവൻ്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ രണ്ട് പേരുടെ ജീവിതം തകരണ്ട എന്ന് കരുതി ആണ് അവൻ ചെയ്തത്.. കൂടെ അവരോടൊള്ള ദേഷ്യവും പിന്നെ കുറച്ച് ഈഗോ ഉള്ള കൂട്ടത്തിൽ ആണ് എൻ്റെ ചെക്കൻ?. നോക്കാം എന്താവും എന്ന്.
ഒത്തിരി സന്തോഷംട്ടോ ഫീൽ ഉണ്ടെന്ന് പറഞ്ഞതിൽ.. സ്നേഹത്തോടെ❤️
പക്ഷേ പാവവും?
ഒരുപാട് ഇഷ്ടപ്പെട്ടു….. അടുത്തതിന് കട്ട വെയ്റ്റിംഗ്…
സ്നേഹം❤️
Indhu chechi Kadha super,
Next part ennathekku kanum?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. അടുത്ത ഭാഗം വൈകാതെ തരാംട്ടോ❤️
Istapettu.
kadhayude vera levelilekku pogukayanallo.
krishnaveniea ishtapettu.
collageil rendu perum kandu muttiyallo
ini endhu .kathrikkunnu.
ഒത്തിരി സന്തോഷം പ്രവീൺ.. സ്നേഹത്തോടെ❤️
രാഗേന്ദു ചേച്ചി…… ഈ നായകൻ അറു ബോറനാ…. Waiting for the next part
??
സ്നേഹം❤️
ട്വിസ്റ്റുകൾ വായിക്കാൻ നമ്മുടെ ജീവിതങല് ഇനിയും ബാക്കി
?? ഒത്തിരി സ്നേഹം❤️