“പക്ഷേ അവിടെ ആ ദുഷ്ടൻ വന്ന് മുടക്കി..
നിന്നിൽ വിശ്വാസം ഉള്ളത് കൊണ്ടാണ് അപ്പച്ഛൻ ഒന്നും ഓർക്കാതെ നി കെട്ടുമോ എന്ന് ചോദിച്ചത്.. നി നോക്കും എന്ന് ഉറപ്പുള്ളത് കൊണ്ട്.. പക്ഷേ നി അത് തകർത്ത് കളഞ്ഞു..
നി ചോദിക്കാം.. എന്തുകൊണ്ട് ഈ കാര്യം നിന്നോട് പറഞ്ഞില്ല എന്ന്.. ആ സമയത്ത് അപ്പച്ഛൻ ആ കുട്ടിയെ കുറിച്ച് മാത്രമേ ഓർത്ത് കാണൂ.. കല്യാണം മുടങ്ങി നിൽകുന്ന കുട്ടി.. അവൾക്ക് വേറെ ആര് ജീവിതം കൊടുക്കും എന്ന് ചിന്തിച്ച് കാണും.. നി ഉള്ളപ്പോൾ വേറെ ചെക്കൻ എന്തിന് എന്ന് കരുതി കാണും..
നിൻ്റെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞപ്പോൾ ആദ്യം ഷോക്ക് ആയിരുന്നു.. പക്ഷേ അവൾക്ക് വേണ്ടി ആണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആണ് തോന്നിയത്.. അഭിമാനം .. നിൻ്റെ ഡാഡിക്കും ..
അവർ രണ്ടു പേരും നിനക്ക് മോശം ഒന്നും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.. നിന്നെ നോക്കി വളർത്തിയത് അവരാണ്..
ഒരു വിഷമം ഉള്ളത്.. ഞങ്ങൾക്ക് നിൻ്റെ കല്യാണം കാണാൻ പറ്റിയില്ല എന്ന് മാത്രം.. ”
എല്ലാവരുടെയും വിശ്വാസം ആണ് ഞാൻ തകർത്തത് എന്ന് ആലോചിച്ചപ്പോൾ എനിക്ക് കുറ്റബോധം തോന്നി…
” അവളുടെ അച്ഛൻ നിന്നോട് എല്ലാം തുറന്നു പറഞ്ഞിട്ടും.. ആ മനുഷ്യൻ നിൻ്റെ കാല് വരെ പിടിക്കാൻ നിന്നില്ലേ.. നിൻ്റെ മനസ്സ് ഇത്രെയും കല്ല് ആയിരുന്നോ ആഷ് ..!!
അവളുടെ വീട്ടിൽ നി എന്താ പറഞ്ഞത്.. അവൾക്ക് പുരുഷന്മാരെ ഉൾകൊള്ളാൻ കഴിയില്ല എന്ന്.. ഇനി അഥവാ അങ്ങനെ ആണെങ്കിൽ അതൊക്കെ മാറ്റി എടുക്കേണ്ട കടമ നിനക്ക് ഉണ്ട്.. കോസ് നി താലി കെട്ടിയ പെണ്ണ് ആണ് അത്.. അത് എങ്ങനെയാ അത് ഊരി വച്ചോള്ളാൻ വരെ പറഞ്ഞുവല്ലോ നി..!!
ഐ ഫീൽ ഷേം.. നീ എൻ്റെ മകൻ ആണെന്ന് പറയാൻ..
അവൾക് ഒരു കൊഴപവും ഇല്ല.. ഷീസ് പെർഫെക്റ്റ്ലി ഫൈൻ.. അറിയാം ഞങ്ങളോടുള്ള ദേഷ്യം ഈഗോ ഒക്കെ ആണ് നിന്നെ തടുക്കുന്നത് എന്ന്.. അതിനു നി കണ്ടുപിടിച്ച ന്യായം ആണ് അത്..
കെട്ടിയ പെണ്ണിനോട് അല്ല ഇതൊക്കെ കാണിക്കേണ്ടത്.. ഒരു പെണ്ണിൻ്റെ മനസ്സ് നി കാരണം വിഷമിക്കരുത്.. അതിനു നിനക്ക് കഴിയില്ല എന്നാണ് എൻ്റെ വിശ്വാസം..അത്രെ ഈ അമ്മക്ക് പറയാനുള്ളൂ..
നി വിചാരിക്കുന്ന പോലെ അല്ല ലൈഫ്.. അത് നി ആദ്യം മനസില്ലാക്ക്.. ഈ കാണുന്ന പണവും സുഖവും മാത്രം അല്ല.. വേറെ ഒരുപാട് കാര്യങ്ങൽ ഉണ്ട്..
നേരത്തെ വായിച്ചത് ആണ് ബാക്കി വായിക്കുന്നതിനു മുമ്പ് ഒന്നുടെ വായിക്കാം എന്ന് കരുതി
❤️❤️
ഇന്ട്രെസ്റ്റിംഗ് ആയി തന്നെ പോകുന്നുണ്ട്… But something ഈസ് not quite right…ഒരു നാച്ചുറലിറ്റി മിസ്സിംഗ്…സംഭാഷണങ്ങളിൽ പോലും… അതെ പോലെ തന്നെ ashleyude ഭാഗത്ത് നിന്ന് ചിന്ദിച്ചാൽ അവൻ ചെയ്തത് തെറ്റാല്ലല്ലോ… ബാക്കി നോക്കട്ടെ ❤️
Rags ❤❤❤
വളരെ വൈകി അറിയാം…വായനക്ക് കുറച്ചു ബ്രേക്ക് വന്നു അതാണ്.എന്താണ് പറയേണ്ടത് എന്ന് അറിയില്ല കാരണം ഓരോ ഭാഗം കഴിയുമ്പോഴും കഥ ഹൈയിൽ നിന്ന് ലോയിലേക്ക് ആണ് പോയികൊണ്ടിരിക്കുന്നത്.അതിന്റെ പ്രധാന കാരണം അവതരിപ്പിച്ചതിലെ അപാകത തന്നെ ആണ്.ഫസ്റ്റ് ഭാഗത്തു നായകനെ പറ്റി നൽകിയ വിവരണങ്ങൾ ഒന്നും തന്നെ അയാളുടെ സ്വഭാവത്തെ സധൂകരിക്കുന്നില്ല. താങ്കളുടെ മനസിൽ ഉള്ള ഹീറോ സ്കെച് വായനക്കാരിൽ എത്തിക്കുന്നതിൽ വന്ന പിഴവാണ് അത്.
പിന്നെ നായികയെ വീണ്ടും കണ്ടുമുട്ടുന്നത് സർപ്രൈസ് ആയി തോന്നിയില്ല…കോളജ് മാറി പഠിപ്പിക്കാൻ പോകണം എന്ന് പറഞ്ഞപ്പോഴേ അവിടെ വേണി ഉണ്ടാകും എന്ന് പ്രവചിക്കാൻ സാധിച്ചു.അതും ഒരു പോരായ്മ ആണ്… പിന്നെ സ്പെല്ലിങ് mistake അതിനു പിന്നെ മുൻകൂർ ജാമ്യം ഉള്ളതുകൊണ്ട് ഒന്നും പറയുന്നില്ല.
സ്നേഹം ❤
ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിൽ❤️❤️
Enthoru vrithiketta family aanu. Paavam payyane kuzhil chaadikkuvaa…
സ്നേഹം❤️
❤❤❤❤❤❤♥♥♥❤
❤️❤️
ഇന്നാണ് ഒറ്റ ഇരുപ്പിൽ ഈ കഥ വായിച്ച് തീർത്തത്.. വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്..ഈ പാർട്ട് കൂടുതൽ സങ്കീർണമാണല്ലോ..പലരാലും തെറ്റിദ്ധരിക്കപ്പെട്ട ചില ജീവിതങ്ങൾ നമുക്കുമുണ്ട്.. ചിലർ അവരുടെ നന്മ തിരിച്ചറിയും ചിലർ അതറിയാൻ വൈകും..
ആവശ്യമില്ലാത്ത ഈഗോ മനുഷ്യനെ നശിപ്പിക്കും.അവ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. പിന്നെ ക്രിസ്ത്യൻസ് മുത്തശ്ശൻ എന്നൊന്നും വിളിക്കില്ല ഹമുക്കെ വല്യപ്പച്ചൻ അപ്പാപ്പൻ അങ്ങനെയൊക്കെ കൊടുക്കാം…പിന്നെ അന്റെ ഗുരുവിന്റെ ഒരു ടച്ച് പലയിടത്തും ഫീൽ ചെയ്തു??..നിനക്ക് നിന്റേതായ ശൈലി മതി..എന്തായാലും അടുത്ത പാർട്ടിനു വെയിറ്റിങ് കരളേ??
Manus..
ഒത്തിരി സന്തോഷം.. അതെ എല്ലാവർക്കും അവരുടേതായ ശരികൾ..
പിന്നെ മുത്തശ്ശൻ എനിക്ക് അറിയില്ലായിരുന്നു.. ഇനി മാറ്റാനും പറ്റില്ല.. ഇനി അതൊരു വരൈറ്റി അയികൊട്ടെ..?
ഒത്തിരി സ്നേഹംട്ടോ❤️
തള്ളേ…. ഉടനെ വായിക്കാവേ….?
സമയം പോലെ വായ്ക്ക് ❤️
നിയോഗം വായിച്ചിട്ട് കിളി പോയി കിടക്കാ ?നാളെ വായിക്കാം ട്ടോ
അത് വായിച്ച് കിളി പോയിട്ടാ ഇപ്പ എഴുതി തീർത്തത്?
അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????
വൈകാതെ തരാം ട്ടോ❤️❤️
ചേച്ചി.. മുമ്പ് കണ്ടിരുന്നു കഥ. പക്ഷേ വായിക്കാൻ പറ്റിയില്ല… ഇപ്പഴാ മൂന്നും തീർന്നത് നല്ല ഫീൽ ഉണ്ടായിരുന്നു.
ചേച്ചി ഇങ്ങനെ കഥ എഴുതും എന്ന് കരുതിയില്ല.
നല്ല അടിപൊളിയായിട്ട് തന്നെ മുന്നോട്ട് പോകുന്നുണ്ട്.. നല്ല ഒഴുക്കും ഉണ്ട്.
നായകനെ കുറ്റം പറയാൻ പറ്റില്ല കാരണം സാഹചര്യം അങ്ങനെ ആയിരുന്നു എന്ന് വേണം കരുതാൻ. കൃഷ്ണക്ക് അവളുടേതായാ പക്ഷങ്ങളും കാണും.എങ്കിലും അവര് അവന്റെ ഭാഗം കൂടെ ചിന്തിക്കായിരുന്നു. കാരണം അവന് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടാകുന്ന കാര്യങ്ങൾ ആണല്ലോ നടന്നത്. എനിവേ
അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണുട്ടോ ☺️
പെട്ടന്ന് തരണേ.. ചേച്ചി
ഒരുപാട് പറയണം എന്നുണ്ട് പക്ഷേ നേരം ഒരുപാടായി അപ്പൊ അടുത്ത പാർട്ടില് കാണാം ♥️
ജിയ..
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.. വൈകാതെ തരാട്ടോ❤️
നാളെ വരുവോ അടുത്ത part. കട്ട പോസ്റ്റ് ❤️❤️❤️ waiting
നാളെയോ?. ഇന്നലെ തുടങ്ങിയത് ഉള്ളൂ.. ഇത്രേം പേജ് എങ്കിലും വേണ്ടെ.. പിന്നെ നിയോഗം വായച്ചു.. അപ്പോ അതിൻ്റെ hangover. വൈകാതെ തരാട്ടോ..തീർച്ച ❤️
Ingal late aakalli…
ഇല്ല കഴിഞ്ഞു എഡിറ്റിംഗ് ബാക്കി ഉണ്ട്
അത് പൊളിച്ച്??