കൃഷ്ണവേണി IV
Author : രാഗേന്ദു
[ Previous Part ]
കൂട്ടുകാരെ.. അക്ഷര തെറ്റുകൾ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.. പക്ഷേ എവിടെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. മനസിൽ വരുന്നത് എഴുതുകയാണ്.. സ്നേഹത്തോടെ❤️
അപ്പോ തുടർന്ന് വായ്ച്ചോളു..
“സർ കൃഷ്ണവേണി വന്നു..”
ആരോ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ വാതിലിൽ നോക്കി..
ഒരു കരിനീല പട്ട് ബ്ലൗസും പാവാടയും ഒരു ഓറഞ്ച് ദാവണി ആയിരുന്നു വേഷം.. അതിൽ അവളുടെ നിറം എടുത്ത് അറിയുന്നുണ്ട്..
മുടി പുറകിൽ മെടഞ്ഞ ഇട്ടിരിക്കുന്നു .. ബ്ലൗസിൻ്റെ കഴുത്തിന് ഒട്ടും ഇറക്കം ഇല്ല.. അത് കഴുത്തിന് പറ്റി ചേർന്ന് ഇരിക്കുന്നു.. പിറക് വശവും സ്വല്പം ഇറക്കം മാത്രം ..അത് ഞാൻ അവളെ ആദ്യം കണ്ടപോഴും കല്യാണത്തിനും.. അങ്ങനെ ആയിരുന്നു..സാധാരണ പെണ്ണുങ്ങൾ ബ്ലൗസിന് കഴുത്ത് നല്ല ഇറക്കം കാണാറുണ്ട്..
ആ.. വാട്ട് എവർ..!!
അവൾ പോയി സീറ്റിൽ ഇരുന്ന് ബാഗിൽ നിന്ന് ബുക്ക് തുറന്ന് എന്നെ നോക്കി..
അവളുടെ ഭാവം കണ്ട് ഞാൻ നോക്കിനിന്നു പോയി..
ഒരു ഭാവവിത്യസവും ഇല്ല.. പക്ഷേ..അവളുടെ കണ്ണിൽ ഞാൻ കണ്ടു.. എന്നോടുള്ള ദേഷ്യം.. അത് ദേഷ്യം തന്നെ ആണോ.. അറിയില്ല..!
ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.. ചുറ്റും നോക്കി.. പിള്ളേര് എന്നെ തന്നെ നോക്കി ഇരിക്കുന്നു..
അവളെ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും.. അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാതെ എൻ്റെ ജോലി തുടർന്നു..
പേര് വിളിച്ച് കഴിഞ്ഞ് ഫ്രണ്ടിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടിയുടെ കയ്യിൽ നിന്നും ബുക്ക് മേടിച്ച് ക്ലാസ് ആരംഭിച്ചു..
ഇടക്ക് അവളുടെ നേർ എൻ്റെ നോട്ടം എത്തി എങ്കിലും … പരമാവധി അത് ഒഴിവാക്കി..
ബെൽ അടിച്ചപ്പോൾ..അവർക്ക് നാളത്തേക്കുള്ള വർക് കൊടുത്ത് ഞാൻ അവിടെ നിന്നും പുറത്തേക്ക് നടന്നു..
ഇനി ഇവിടെ നിന്ന ശരിയാവില്ല എന്ന് എനിക്ക് തോന്നി.. ആസ് അ ടീച്ചർ ഞാൻ ചെയ്യാൻ പാടില്ലാത്തത് ആണ്.. പക്ഷേ എന്തോ എനിക്ക് കോൺസെൻ്റ്റേഷൻ കിട്ടാത്തത് പോലെ..
ഞാൻ പ്രിൻസിപ്പൽനോട് പറഞ്ഞ് ഹാഫ് ഡേ ലീവ് എടുത്തു.. അവളെ കണ്ട ഷോക്കിൽ എനിക്ക് ഇനി ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നിയില്ല..
ഫ്ലാറ്റിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി.. ഒരു ഷോർട്സ് എടുത്ത് ഇട്ടു.. ഒരു കോഫി ഉണ്ടാക്കി കുടിച്ചു.. ആശ്വാസം തോന്നി എനിക്ക്.. ഓരോന്ന് ആലോചിച്ച് മയങ്ങി.. എണീറ്റപ്പോൾ നേരം ഒരുപാട് വൈകി.. മൈൻഡ് ഒന്ന് ഫ്രഷ് ആയത് പോലെ..
Chaaaacheeee…..inn varooo….???
ഇന്ന് പോസ്റ്റ് ചെയ്തിട്ടേ കിടക്കുള്ളു..
Nna ingalkkk nannu??
?????
Ingal super alleee mutheee….
Ningalude kadhayodulla ishttam kondanttoo budhimuttikunneee…matonnum thonallee….??
10.41 ആയല്ലൊ. ഇനി ഇപ്പൊ ഇന്ന് വരുമൊ?
ഇത് വരെ വായിച്ചപ്പോള്‍ മനസിലായത് നായകനായി എഴുത്തുകാരി നമുക്കുമുന്പിലെക്ക് തന്നിട്ടുള്ള ആഷ്ലി ഒരു പുകമറ മാത്രമായിരിക്കാം . കഥയുടെ പേരില്‍ തന്നെ സംഗതി ഉണ്ട് എന്നിട്ടും ആര്‍ക്കും മനസിലായില്ല എന്നത് . കഥാകാരിയുടെ ഒരു വലിയ അച്ചിവ്മേന്റ്റ് തന്നെ ആണ് . അവള്‍ ദാവണി ഉടുത്ത് ബുല്ലട്ടല്ലേ ഓടിച്ചേ . ടിപ്പരോന്നും അല്ലാലോ വിട്ടുകലയണം മിഷ്ഠറെ . സാരി ഉടുത്ത് ചേച്ചിമാര്‍ തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറുന്ന കാലമാണ് .
അടുത്ത ഭാഗത്തിന് ഭാവുകങ്ങള്‍ .
NB:- കവര്‍ ഫോട്ടോയിലെ ആ നിഷ്കളങ്ക ലുക്ക് ഉള്ള കൊച്ചിനെ എവിടുന്നു ഒപ്പിച്ചതാണ് .
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ?
Zee keralam channel ulla eatho serial naayika aanu
Pinterest il ninnum പോകുന്നത് അല്ലേ?
നാളെ പോസ്റ്റ് ചെയാട്ടോ.. എഡിറ്റ് ചെയണം.. ഇന്ന ഒന്ന് എഴുതി തീർത്തത്.. വൈകിയച്ചാൽ സോറിട്ടോ..❤️
അടുത്ത പാർട്ടിന് wating… But Ashely എന്ത് ചെയ്തു… എല്ലാരും പാവത്തിനെ ഒറ്റപ്പെടുത്തുവാണല്ലോ… കൃഷ്ണ എങ്കിലും അല്പം സ്നേഹം ആയി പെരുമാറി ഇല്ലേ പോലും ദേഷ്യം ഇല്ലാത്ത രീതിൽ പെരുമാറാമല്ലോ…
ദാവണി ഉടുത്തു ബുള്ളറ്റ് ഓടിപ്പിക്കണ്ടാരുന്നു… ചുരിദാർ ആണേൽ ഓക്കേ ??❤️
Women empowerment ?
നിയോഗത്തിലെ മീനു ducati panigale ദാവണി ഉടുത്തു ഓടിച്ചപ്പോൾ ആഹാ, പാവം കൃഷ്ണ ബുള്ളറ്റ് ഓടിച്ചാൽ അയ്യേ ?
kamalahasan sthree vesham itta “”” avvai shanmugi””” enna chitrathil saree uduthu ‘ “bullet'” odikunna rengam undu.
ആഷ്ലിക്ക് ക്ഷീണമാവാം . ഒറ്റപ്പെട്ട് കളിച്ചാല്‍ മതി
ഒത്തിരി സന്തോഷം വായ്‌ചു അഭിപ്രായം പറഞ്ഞതിൽ..
ദാവണി ഉടുത്ത് ബുള്ളറ്റ് ഓടിക്കുന്നത് ഒരു വെറൈറ്റി അയ്ക്കൊട്ടെ എന്ന് കരുതി..?
ചുരിദാർ ആണ് മനസിൽ അദ്യം വന്നത്.. പക്ഷേ അതിൽ ഒരു ത്രിൽ ഇല്ല..
പേടിക്കണ്ട അവള് അതിൻ്റെ അടിയിൽ pant ittitundavum?.. kooduthal detail അകിയില്ല
25 kollam munpe saree uduthu ” bullet” odikkunnadhu cinemayil kandadha. pine ithrayam explanation venmo ?
ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ് ബ്രോ… ഞാൻ തമാശക്ക് പറഞ്ഞതാ എന്ന് പുള്ളിക്കാരിക്ക് അറിയാം…?
അവൻ ഒരു തമാശ പറഞ്ഞതാണ്.?
ദൈവമേഅതൊന്നും ഞാൻ ചിന്തിച്ചു കൂടി ഇല്ല ???
ഇന്നോ നാളെയോ ആയി പോസ്റ്റ് ചെയ്യാം.. ഇട്ടിട്ട് ഒരിക്കലും പോവില്ലട്ടോ.. ❤️
Innanne post cheytho,nalekk vekkandaa….plssss
ഇട്ടീട്ടെ പോവല്ലേ മുത്തേ
കഥ മുൻപുള്ള പാർട്ടുകൾ വായിച്ചപ്പോൾ എല്ലാം ലവ് ആഫ്റ്റർ മാര്യേജ് സ്റ്റോറികളെപ്പോലെ നായികയെ നായകനോട് ഇഷ്ടമുണ്ടേലും കപട ദേഷ്യം അഭിനയിച്ചു നടക്കുന്ന വെറും “കലിപ്പന്റെ കാന്താരി” ആക്കും എന്നാണ് കരുതിയത് പക്ഷെ നിങ്ങൾ ആ സ്ഥിരം ക്ലിഷേ തെറ്റിച്ചിരിക്കുന്നു Well done.മറ്റേതു കഥയെക്കാൾ നിങ്ങളുടെ കഥയെ വ്യത്യസ് തമാക്കുന്നത് നായികയുടെ ഈ ബോൾഡ് ആറ്റിട്യൂട് തന്നെയാണ്. നായകന്റെ വ്യൂവിലൂടെയാണ് കഥ പോകുന്നതെങ്കിലും കഥയിലെ സിറ്റുവേഷൻസ് നായകനിൽ മാത്രം തളച്ചിടുന്നില്ല രണ്ടു പേരുടെ ഭാഗത്തും അവരുടേതായ ന്യായങ്ങൾ ഉണ്ട്. ഒരുപാട് ഇഷ്ടമായി. കഥ ഇതുപോലെ മനോഹരമാണെങ്കിൽ കാത്തിരിപ്പിന്റെ വേദനയ്ക്ക് ഒരു സുഖമുണ്ട്. അതുകൊണ്ട് take your own time. ഇതു പോലെ തന്നെ നല്ലൊരു പാർട്ട് അടുത്ത തവണയും തരിക.
ഒത്തിരി സന്തോഷം തോന്നി ഈ കമൻറ് വായ്‌ചപ്പോൾ.. മനസിൽ വരുന്നത് ആണ് ഓരോ ഭാഗം എഴുതുന്നത്.. അത് ക്ലിഷെ അല്ല എന്ന് കേൾക്കുമ്പോൾ വ്യത്യസ്തം ആണെന് അറിയുമ്പോൾ സന്തോഷം .. ഇനി ഉള്ള ഭാഗങ്ങളും ഇഷ്ടമാവും എന്ന് പ്രതീക്ഷയിൽ.. സ്നേഹത്തോടെ❤️
❤️❤️
❤️
Its jst awesome.. ??
Detail aayi explain cheyunath thanne eyuthin bangi kootunnu..
Avlude point of viewm koodi onn ariyaan poothi und… Apol enik avlod ipol thoniye cheriye verupp maarumello ??
Anyway.. All the best for next chap ❤
ഒത്തിരി സന്തോഷം ഷാന.. അവളുടെ view വൈകാതെ വരും.. സ്നേഹം❤️
Enna adutha part varunne
ഇന്ന് വരും ആയിരിക്കും..
ഇന്ദുട്ടി വന്ന അന്ന് തന്നെ ഞാൻ വായിച്ചത് ആണ്. ഇപ്പൊ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല കേട്ടോ. ഈ കഥയ്ക് ഒരു കമന്റ് തരാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ. വരാൻ പോകുന്ന ഏതെങ്കിലും ഒരു പാർട്ടിൽ ഞാൻ പറയാം കേട്ടോ.
സ്നേഹത്തോടെ❤️❤️
സ്നേഹംട്ടോ.. വയ്ച്ചുലോ..❤️
നന്നായിട്ടുണ്ട് ഈ ഭാഗം. വിശദീകരണം മികച്ചതാകുന്നുണ്ട്. ബൈക്ക് കിക്കറടിക്കുമ്പോൾ പാദസ്വരം ശ്രദ്ധിക്കുന്നത് മുതൽ ബിയർ ബ്രാൻഡ് വരെ. താലി അഴിച്ചു തിരികെകൊടുത്തപ്പോൾ തന്നെയവൾ ഒരു അമ്പലവാസികുട്ടിയൊന്നുമല്ല എന്ന് തോന്നിയത് സത്യമായി. അഭിനന്ദനങ്ങൾ.
With Love, Bernette
ഒത്തിരി സന്തോഷം ചേച്ചീ.. ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ സ്നേഹം❤️
സൂപ്പർ കഥ പറയുന്ന രീതി കൊള്ളാം
ഒത്തിരി സന്തോഷം❤️
സത്യസന്ധമായി പറഞ്ഞുകൊള്ളട്ടെ. വായിച്ചു പഴകിയ തുടക്കമായിരുന്നു. പിന്നീട് കഥയിലേക്ക് വായനക്കാരനെ ആവാഹിക്കുന്ന ഒരു തരം കഥയായി മാറുന്നു. നന്നായി തുടരുക. എത്രയും പെട്ടെന്ന് അടുത്ത ഭാഗങ്ങൾ തന്നു സഹകരിക്കുക?.
നന്ദി ?
ഒത്തിരി സന്തോഷം..
അടുത്ത ഭാഗം വൈകാതെ തരാം കേട്ടോ..
സ്നേഹത്തോടെ❤️
കഥ ഒരുപാട് ഇഷ്ടായി. അടുത്ത ഭാഗം വൈകാതെ തരാം എന്നല്ലെ പറഞ്ഞെ. ഒരുപാട് വൈകിയല്ലൊ. ഇനിയും കാത്തിരിക്കാൻ വെയ്യായെ.
എന്നാണ് അടുത്ത ഭാഗം തരുന്നത്
നാട് വിട്ടോ?
?ഇല്ല. ഞാൻ എന്നും ഇവിടെ വരാറുണ്ട്
കഥ വായിച്ചു… ഇവിടെ പലരും paranjathil കൂടുതലായി ഒന്നും പറയാനില്ല…. നന്നായിട്ടുണ്ട്…??….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹം❤️
ithil ellarum naayakane kuttapeduthunnath kandu.ithil avante bhagath iru thettum illa. onnum ariyathe avan avante G.father nod ulla vishvasathil ketti. ennot first nyt l nadanna karyam avan parajapol avalude pre history avanil ninnu marachu vechu. apo eathoralum inganeye prathikarikoo. onnukil aa pennin polum ivanod parayaamayirunnu. allathe karanju mongiyit mindaathe irunnal avanu engane aanu ariyunne. thett avante family yudeyum aa penninte bhagath thanne aanu
ഒരു ചെറിയ കഥ ആയിട്ടും ഇതിലെ കഥാപാത്രങ്ങൾക്ക് വേണ്ടി നിങൾ എല്ലാവരും ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.. അതിനു ഒത്തിരി സ്നേഹം ❤️
സ്നേഹത്തോടെ❤️
Rags ❤
പ്രതേകിച്ചു ഒന്നും പറയുന്നില്ല… കൊള്ളാം!
?? ശരി സ്നേഹം❤️
ഏച്ചി പറഞ്ഞത് കൊണ്ട് പേര് സ്ഥിരം ആക്കി ??
ആഹാ കൊള്ളാം?
❤❤❤
?????
കൊള്ളാം
സ്നേഹം❤️❤️
ചെയ്ത തെറ്റിന് അവൻ മാപ്പ് ചോദിച്ചിട്ടും അവൾ അത് കേട്ടില്ല, കാരണം അവളുടെ ഭാഗത്തുനിന്ന് ആരും ശ്രദ്ധിക്കുന്നില്ല. അവൻ ചെയ്ത തെറ്റിന് കേവലം ഒരു മാപ്പ് മതിയോ.അവളുടെ പ്രശ്ന അറിഞ്ഞിട്ടും അവളെ കൈവിട്ട,അവളെ ഇപ്പം അറിഞ്ഞിട്ട് അവളുടെ മുൻപിൽ പോയി മാപ്പ് ചോദിക്കാൻ ലേശം ഉളുപ്പുണ്ടോ?
ചോദ്യം തെറ്റി. ആ കല്യാണത്തിന് സമ്മതിക്കാൻ ഉളുപ്പുണ്ടോ എന്നാദ്യം ചോദിക്ക്. എന്തു സെന്റിമെന്റ്സ് ഉണ്ടെന്ന് പറഞ്ഞാലും സമ്മതിക്കരുതായിരുന്നു.
എന്ത് ചെയ്യാനാ ഒരു ദുർബല നിമിഷത്തിൽ??
അവിടെ അവൾക്ക് സാമർത്ഥ്യം ഇല്ലാണ്ടായി പോയി, പിന്നെ കഥ മുന്നോട്ടു പോകണമെങ്കിൽ അവിടെ കല്യാണം വേണ്ടേ
രണ്ട് മനസ്സ് അറിഞ്ഞിട്ട് വേണം ജീവിതം മുന്നോട്ടു പോകേണ്ടത് പിന്നീട് അത് ആലോചിച്ചു ദുഃഖിക്കരുത്
അവൾക്കും അവനും ഒരുപോലെ ഇല്ലാതെ ആയി..
?? ഒട്ടും ഇല്ല അല്ലേ..!!
ഒത്തിരി സന്തോഷം ട്ടോ അഭിപ്രായം പറഞ്ഞതിൽ..സ്നേഹത്തോടെ❤️
Ragendu eee partum polichu….kurachudi part kuttarunnu
പേജ് ആണോ.. ഇത്രെയും മതിയല്ലോ.. അല്ലെങ്കിൽ ലാഗ് പോലെ തോന്നും.. പിന്നെ ഈ പ്രാവശ്യം 20 പേജ് ഉണ്ടാവും എന്ന് വിചാരിച്ചു . എന്ത് പറ്റി എന്ന് അറിയില്ല..
ഒത്തിരി സ്നേഹം❤️
Loved it.Waiting for the next part
ഒത്തിരി സ്നേഹം❤️
കഥ ഒക്കെ ഇഷ്ടമായി, പക്ഷേ അതിഭാവുകത്വം അല്ലേ നായിക കാണിക്കുന്നത് കാരണം പഞ്ച പാവമായി അതിഭീകരമായ പീഡന പർവ്വത്തിലകപ്പെട്ട രീതിയിൽ വളർന്നവൾ കല്യാണ മുടങ്ങി മറ്റൊരുത്തനെ അതേ പന്തലിൽ അതേ നിമിഷം വിവാഹത്തിന് സമ്മതിച്ചിട്ട് കാട്ടിക്കൂട്ടിയ രംഗങ്ങൾ . എന്താ പറയുക നായകൻ ഡയറി വായിച്ച് സങ്കല്പ ഭാര്യയെ മനസ്സിൽ വിചാരിക്കുന്നു അടുത്ത ദിവസം അതിലും പതിൻ മടങ്ങ് ഊർജ്ജമുള്ള നായിക ജനിക്കുന്നു നായകൻ കുപ്പിപ്പാല് പോലും കുടിച്ചിട്ടില്ലാത്തവനെപ്പോലെ അണ്ടി പോയ അണ്ണാനേപ്പോലെ എവിടെയോ ഒരു ചേർച്ച ഇല്ലായ്മ എനിക്ക് തോന്നുന്നു. ഇത് എന്റെ അഭിപ്രയം എന്നിരുന്നാലും രസകരമായും തോന്നാതിരുന്നില്ല. നായിക വിവാഹത്തിന്റെ പിറ്റേ ദിവസം ഇനി പ്രത്യേക വല്ല ശക്തിയും ആർജ്ജിച്ചെടുത്തതാണോ എന്ന് കണ്ടറിയാമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു ശക്തിയും ഇല്ല ബ്രോ.. സാധാരണ പെണ്ണ് ആണട്ടോ.. ഇത് ഒറ്റ ദിവസം കൊണ്ട് നടന്നത് അല്ല..കോഫി മെത്ത് തട്ടുന്ന സീൻ ഒഴികെ ബാക്കി അവിടെ ഞാൻ എഴ്തതിയിട്ട്ണ്ട്.. ദിവസങ്ങൾ കടന്നു പോയി.. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നൊക്കെ.. അധികം വലിച്ച് നീട്ടി ഓരോ ദിവസം പറഞ്ഞ് ലാഗ് അടിപ്പിക്കണ്ട എന്ന് വിചാരിച്ചു .. പിന്നെ കല്യാണത്തിന് അവൾ എന്ത്കൊണ്ട് അങ്ങനെ കാണിച്ച് കൂട്ടി എന്ന് അവിടെ പറഞ്ഞിട്ടുണ്ട്..
ഒത്തിരി സന്തോഷം അഭിപ്രായം തുറന്ന് പറഞ്ഞതിൽ.. സ്നേഹത്തോടെ❤️
/ദിവസങ്ങൾ കടന്നു പോയി.. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നൊക്കെ.. അധികം വലിച്ച് നീട്ടി ഓരോ ദിവസം പറഞ്ഞ് ലാഗ് അടിപ്പിക്കണ്ട എന്ന് വിചാരിച്ചു/
ബാക്കിയുള്ളവരെയും കൂടി ഇങ്ങനെ ഈഗോ അടിപ്പിക്കല്ലേ ?. കേട്ടിട്ട് തന്നെ കൊതിയാവുന്നു
പോ ഒന്ന് ?. എല്ലാം ദിവസം എന്ത് പറയാൻ ആണ്. പല്ല് തേച്ച് കുളിച്ച് ഡ്രസ്സ് ഇട്ട് ഫൂഡ് കഴിച്ച് ഇതൊക്കെ ഉള്ളൂ?.. അതിനും ഭേദം അല്ലേ അത്?
ഓ മൈ കടവുള്ളേ എന്ന സിനിമയിലെ സെക്കന്റുകൾ കൊണ്ട് കാണിക്കുന്ന സീൻ പെട്ടന്ന് ഓർമ്മ വന്നു
??
കഥക്ക് സ്പീഡ് കൂടുതൽ പോലെ തോന്നിയോ..
അതല്ല, തൊട്ടു മുൻപിലുള്ള കമെന്റ് വായിച്ചപ്പോൾ ഓർമ്മ വന്ന കാര്യമാ. ദിവസവും കുളിച്ചു പല്ലു തേക്കുന്ന കാര്യം തന്നെ തുടർച്ചയായി എഴുതിയാലത്തെ അവസ്ഥ
Wow what a feel…good going….
ഒത്തിരി സന്തോഷംട്ടോ.. സ്നേഹത്തോടെ❤️
സൂപ്പർ
ഒത്തിരി സ്നേഹം❤️
എം കെ യുടെ നിയോഗം ആദ്യ ഭാഗം വന്നപ്പോൾ അതിന്റെ കമെന്റ് ബോക്സിൽ നടന്ന വാക്കു തർക്കങ്ങൾ ഓർമ്മയുണ്ടോ ?. നല്ല രസമായിരുന്നു. ആ സ്റ്റോറി മൊത്തം ഡിലീറ്റ് ആക്കിയപ്പോൾ ആ കമെന്റ്സും നഷ്ടമായി.
/// ഓർമിപ്പിക്കല്ലേ പൊന്നെ.. ?? അന്ന് റോഷൻ ആർമി വരെ ഉണ്ടാക്കി.. അർച്ചനയെ, ഏട്ടത്തിയെ പച്ചക്ക് കത്തിക്കണം എന്ന് വേറെ ചിലർ.. നല്ല രസം ആയിരുന്നു.. ?
?? അതുപോലെ അല്ലെങ്കിലും ഒരു മിനി version പോലെ ആയി
ഇവിടെ സ്റ്റോറി നായകയുടെ പേരിലാണെങ്കിലും ഗ്യാലറി മുഴുവൻ നായകന്റെ കൂടെ. കത്തിക്കാൻ നിൽക്കുന്നത് നായകന്റെ വീട്ടുക്കാരെ ?
അതേ കഥയുടെ പേര് ആഷ്‌ലി എന്ന് ആക്കേണ്ടി വരുമോ എന്തോ?
അതു വേണമെന്നില്ല. സെക്കന്റ് പാർട്ടിൽ നായികയുടെ ദുരിതങ്ങൾ കാണിച്ചപ്പോൾ എല്ലാവരും നായകനെ കുറ്റം പറഞ്ഞു. നായികയെ സപ്പോർട്ട്. ഈ പാർട്ടിൽ നായികയെ പവർഫുൾ ആക്കി കാണിച്ച് നായകനെ വോയിസ് ഇല്ലാത്തവനാക്കിയപ്പോൾ എല്ലാവരും നായകനെ സപ്പോർട്ട് ചെയ്തു. അടുത്ത തവണ ഇതു പിന്നെയും തിരിച്ചിട്ടാൽ ഇവരെല്ലാം വീണ്ടും കാലു മാറും?. അതുകൊണ്ട് ഇവര് പറയണത് കേൾക്കാൻ നിൽക്കാണ്ട് സ്വന്തം സ്റ്റൈലിലങ്ങ് എഴുതിക്കോ.
നിഖില, എനിക്കു നിങ്ങളെ മനസിലാവുന്നില്ല. എങ്ങോട്ടൊക്കെയാണ് ചിന്തകള് പോവുന്നേ ?
അത് ശരിയാണ് . മനസിൽ വരുന്നത് തന്നെയാണ് എഴുതുന്നത്.. അതിൽ മാറ്റം ഒന്നും ഇല്ല. Clishe സ്റ്റോറി തന്നെയാണ്
nayakane eniyum nanam keduthalle .
avanum ille sherikal .
eniyum avalude purake pokathe …
kadha ishttayi ragendu .❤
സുദീപ്..
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ..
നോക്കാം അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന്.. സ്നേഹം❤️