കൃഷ്ണവേണി IV [രാഗേന്ദു] 1067

അവളെ കണ്ട് തെറ്റിദ്ധാരണകൾ ഒക്കെ മാറ്റണം എന്ന് ഡാഡി പറഞ്ഞു… അമ്മയെ തിരക്കി എങ്കിലും സംസാരിക്കാൻ താൽപര്യം ഇല്ല എന്നായിരുന്നു മറുപടി..

എല്ലാവരും ഒരേ സ്വരത്തിൽ അവളോട് സംസാരിക്കണം എന്ന് പറയുന്നു..

എന്തായാലും തെറ്റിദ്ധാരണകൾ മാറ്റണം എന്ന് ഞാൻ ഉറപ്പിച്ചു.. സ്വീകരിക്കുമോ ഇല്ലെയോ .. ഒരു വലിയ തെറ്റ് ചെയ്തു എന്ന് എല്ലാവരും പറയുന്നു.. എല്ലാവരുടെയും വിശ്വാസം തകർത്തു എന്ന് പറയുന്നു.. സ്വാർത്ഥൻ എന്ന് പറയുന്നു… അത് എനിക്ക് തിരുത്തണം ..

കൃഷ്ണയോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും സാഹചര്യം ഒത്ത് വരുന്നില്ലാ..
അവൾ ആണെങ്കിൽ എൻ്റെ മുൻപിൽ കൂടിപോയാൽ ആ കത്തുന്ന നോട്ടമാണ്.. അതും ഒരു ഭാവ വ്യത്യാസം പോലും ഇല്ലാതെ.. ഏങ്ങനെ കഴിയുന്നു.. ഒരു ഞെട്ടലോ ഒന്നും ഇല്ല.. എനിക്ക് ആണ് ഈ പറഞ്ഞതൊക്കെ ഉണ്ടായത്…

****

അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം മിഷേൽ ലീവ് ആണെന്ന് അറിഞ്ഞത്..
ഇതാണ് പറ്റിയ അവസരം എന്ന് ഞാൻ ഓർത്തു..

ക്ലാസ് കഴിഞ്ഞ് എന്തായലും അവളോട് സംസാരിക്കണം.. ഇനി നീട്ടി കൊണ്ട് പോകാൻ പറ്റില്ല.. ഫെഡ് അപ്പ് ഒഫ് തിസ്..

വൈകുന്നേരം ഞാൻ അവളെ കണ്ട് സംസാരിക്കണം എന്ന് ഉറപ്പിച്ചിരുന്നു..
അവളെ ക്ലാസിൽ നോക്കി കണ്ടില്ല..

“എന്താ സാറേ.. ആരേയ നോക്കുന്നത്…??”

പുറകിൽ നിന്നും ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി..ലിനു ആയിരുന്നു..

“കൃഷ്ണയെ നോക്കിയതാണ്.. ഒരു കാര്യം സംസാരിക്കാൻ .. ”

“എന്താ സർ.. കോഫി തട്ടിയതാണോ.. അവള് അന്ന് അറിയാതെ ചെയ്തത് ആവും.. പിന്നെ ഇത്രെയും ദിവസം കഴിഞ്ഞില്ല.. ഇപ്പോഴും മനസ്സിൽ വച്ച് നടകുവാണോ.!!”

“ഏയ് അതൊന്നും അല്ല.. അത് ഞാൻ അപോഴെ മറന്നു…’

ഞാൻ അത് പറഞ്ഞ് അവിടെ നിന്നും നീങ്ങി..

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.