കൃഷ്ണവേണി IV [രാഗേന്ദു] 1066

“അവൾ ചെലപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടാവും.. ”

പുറകിൽ നിന്നും ലിനു വിളിച്ച് പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് അവനെ നോക്കി.. അവൻ ചിരിച്ചുകൊണ്ട് നിക്കുന്നു..

“താങ്ക്സ്..”

അവൻ എന്നെ നോക്കി ചിരിച്ച് അവിടെ നിന്നും പോയി..

അവിടെ ഉള്ളവരോട് ചോദിച്ച് ഓഡിറ്റോറിയത്തിൽ എത്തി.. വാതിൽ ചാരി ഇട്ടിരിക്കുന്നു.. പാട്ടിൻ്റെ ശബ്ദം കേൾക്കാം.. വാതിൽ മെല്ലെ തുറന്ന് അകത്ത് കയറി.. ചുറ്റും നോക്കി.. സ്റ്റേജിൽ നൃത്തം കളികുന്ന അവളെ കണ്ട് ഞാൻ നോക്കി നിന്നു പോയി..

പാവാട സ്വല്പം കയറ്റി അത് അരയിൽ കുത്തി വച്ചിരിക്കുന്നു.. ദാവണിയും.. കാലുകളിൽ ചിലങ്ക.. അവളെ ആദ്യമായ് കണ്ടപ്പോൾ..ഞാൻ കണ്ടത് അവളുടെ കൊലുസണിഞ്ഞ കാലുകൾ ആണ് എന്ന ഓർത്തു..

പാട്ടിന് അനുസരിച്ചുള്ള നൃത്ത ചുവടുകളിൽ .. അവളുടെ മുഖത്തെ ഭാവങ്ങൾ പോസ്സ്സ് എല്ലാം കണ്ട് മതി മറന്ന് പോയി.. ഇവൾക്ക് ഇതൊക്കെ അറിയുമോ എന്ന് ഞാൻ ചിന്തിച്ചു.. വൗ..!!

ക്ലാസ്സിക്കൽ ഡാൻസ് എനിക്ക് ബോറിംഗ് ആണ്.. ബട്ട് അവളുടെ നൃത്തത്തിൽ എന്തോ ഒരു പ്രത്യേകത പോലെ..

തനി നാടൻ പെൺകുട്ടി..!! നൊട്ട് മൈ ടൈപ്പ് തൊ.. പക്ഷേ എന്തോ..!

എൻ്റെ ചുണ്ടിൽ ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി മിന്നി..

അവളെ ശല്യം ചെയ്യണ്ട എന്ന് കരുതി അവിടെ നിന്നും പുറത്ത് കടന്നു…എന്തായലും ഇനി ഇവിടെ ഉണ്ട്.. നോക്കാം..

*****

നാളുകൾ കടന്ന് പോയി.. ഡയറക്ടർ അച്ഛൻ പറഞ്ഞ് ഇവിടത്തെ ക്ലാസ് വീണ്ടും നീട്ടി…കുറച്ച് അസ്വസ്ഥം ആയെങ്കിലും.. എതിർക്കാൻ പറ്റില്ല..

അവളുടെ അടുത്ത് സംസാരിക്കാനും അവസരങ്ങൾ കിട്ടിയിരുന്നില്ല.. അങ്ങനെ ഇരിക്കെ ആണ്.. തെർഡ് ഇയർന് സാറ്റർഡേ സ്പെഷ്യൽ ക്ലാസ്സ് വച്ചത്.. അവരുടെ പോർഷൻസ് പേണ്ടിങ് ആയതുകൊണ്ട്..

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.