കൃഷ്ണവേണി IV [രാഗേന്ദു] 1067

“ഒന്നുമില്ല.. ഈ വണ്ടി നോക്കി നിന്ന് പോയതാണ്.. യു നോ ഐ ലവ് ബൈക്ക്‌സ്.. എൻ്റെ ഏട്ടൻ എന്നെ റൈഡ് കൊണ്ടുപോകും.. ഒരുപ്രാവശ്യം ഓടിക്കാൻ ശ്രമിച്ച് നോക്കിയതാണ്.. പാളി പോയി.. പിന്നെ ഞാൻ ആ ശ്രമത്തിന് നിന്നട്ടില്ല.. നമ്മുക്ക് സ്ക്കൂട്ടി ഒക്കെ പറ്റൂ..”

അവളുടെ വർത്തമാനം കേട്ട് ഞാൻ ചിരിച്ചു.. നല്ലപ്പോലെ സംസാരിക്കും.. ക്യൂട്ട്..

“ബൈക്ക് ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് ചിലർക്ക്..”

ഞാൻ ബൈക്കിൽ കയറി ഇരുന്നു അവളോട് പറഞ്ഞു..

“മ്മ്മ്.. അതെ.. വന്ന് ഒരു ദിവസം ആയില്ല.. അപ്പോഴേക്കും നല്ല പണി കിട്ടി അല്ലേ..!!?”

എൻ്റെ കോലം കണ്ട് അവൾ ചോദിച്ചു..

“സാരില്യ ആ കുട്ടി അറിയാതെ ചെയ്തത് അല്ലേ..പിന്നെ ഞാനും വരുന്നത് ശ്രദ്ധിച്ചില്ല..സോ ലീവ് ഇട്ട്.. ”

“മ്മ്മ്മ..”

“എന്നൽ പോട്ടെ.. നാളെ കാണാം”

അവളോട് യാത്ര പറഞ്ഞ് വണ്ടി എടുത്ത് മുൻപോട്ട് തിരിച്ചെത്തും.. കണ്ടു.. ഞങ്ങളെ രണ്ടാളെയും നോക്കി നടന്ന് വരുന്ന ആ കറുത്ത കൃഷ്ണമണിയുള്ള ഉണ്ടക്കണ്ണിയെ..

ഞാൻ അവളെ ഒന്ന് നോക്കി .. വണ്ടി എടുത്ത് കോളേജിൻ്റെ പുറത്തേക്ക് ഇറങ്ങി..

***
ദിവസങ്ങൾ കടന്നു പോയി.. മിഷേലും ഞാനും നല്ല കൂട്ട് ആയി.. അവളുടെ സംസാരവും കേറിങ് ഒക്കെ എനിക്ക് ഇഷ്ടമായി.. അവൾ എനിക്ക് ഫൂഡ് കൊണ്ട് വരാൻ തുടങ്ങി..

ഇടക്ക് ചേച്ചിയുടെ വീട്ടിൽ പോകുമായിരുന്നു..
ചേച്ചിയോട് ഞാൻ അവളെ കണ്ടു എന്ന പറഞ്ഞപ്പോൾ.. അവളെ കണ്ട് കാര്യങ്ങൾ സംസാരിക്കാൻ പറഞ്ഞു..

അതിൻ്റെ ഇടക്ക് പുതിയ ഫോൺ ഒരണം വാങ്ങി..
തറവാട്ടിൽ നിന്നും ആരും ഇപ്പൊൾ വിളിക്കാറില്ല.. പിന്നെ അമ്മക്കും ദേഷ്യം ആണ് .. ഡാഡി ഇടക്ക് വിളിക്കും.. ഡാഡിയൊട് ഞാൻ അവളെ കണ്ടു എന്ന് പറഞ്ഞു..ഹി വാസ് എക്സൈക്ടെഡ്..

ഫോർ വാട്ട് ഐ തോട്ട്..

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.