കൃഷ്ണവേണി IV [രാഗേന്ദു] 1066

ഗ്രൗണ്ടിൽ ചെന്ന് നോക്കി ഞാൻ ഒന്ന് ഞെട്ടി.. അവൾ യൂണിഫോമിൽ നിൽക്കുന്നു.. കണ്ട് എനിക്ക് തന്നെ രോമാഞ്ചം വന്ന് പോയി.. അവളുടെ വേഷവും ഭാവവും അതുപോലെ ആയിരുന്നു.. കൂടെ അവളുടെ കമ്മാണ്ടിങ് സ്റ്റൈൽ.. അവള് ആയിരുന്നു ആ പരേഡ് ലീഡ് ചെയ്തിരുന്നത്.. നോക്കി നിന്ന പോയി ഞാൻ ഒരു നിമിഷം വാ പൊളിച്ച്..

“ആഷ്‌ലി..!!”

പുറകിൽ നിന്നും ആരോ വിളിക്കുന്നു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.. മിഷേൽ ആയിരുന്നു.. അവൾ വരുന്ന വഴി ആണ്.. ഞാൻ ഒന്ന് കൂടി കൃഷ്ണയെ നോക്കിയ ശേഷം.. മിഷേലിൻ്റെ അടുക്കൽ ചെന്നു..

“എന്താ ഇവിടെ വന്ന് നിൽക്കുന്നത്..??”

അവൾ എൻ്റെ മുഖഭാവം കണ്ട് കാര്യം തിരക്കി..

“ഏയ് ഒന്നുമില്ല.. ഞാൻ വെറുതെ… അല്ല കൃഷ്ണവേണി അല്ലേ അത്..!!”

ഞാൻ ഒരു അതിശയത്തോടെ ആണ് ചോദിച്ചത്..
കണ്ടതാണ് എന്നാലും എനിക്ക് വിശ്വാസം വരുന്നില്ലായിരുന്നു..

“അതെ.. എന്താ..!??”

“അല്ല അവൾ.. മിണ്ടാപൂച്ച പോലെ ഇരകുന്നതേ കണ്ടട്ടുള്ളു.. കുടിൻ്റ് ബിലീവ്..”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു..

“മിണ്ടാപൂച്ച.. അവളോ.. അവളെപറ്റി അറിയാത്തത് കൊണ്ടാണ്.. എല്ലാത്തിലും മിടുക്കി ആണ് അവൾ.. പഠനത്തിലും.. കോളേജിൻ്റെ റാങ്ക് സ്വപ്നം ആണവൾ.. അതുപോലെ ഡാൻസ്.. യൂണിവേഴ്സിറ്റിയിൽ ഡാൻസ് കോംപെട്ടിഷനിൽ അവൾക് ആണ് ഈ രണ്ട് കൊല്ലം ഫസ്റ്റ്.. ഈ പ്രാവിശ്യം അവൾ തന്നെ ആവും..

പിന്നെ ഇത്.. കഴിഞ്ഞ പ്രാവശ്യം ഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ ബെസ്റ്റ് കേഡറ്റ് അവാർഡ് അവൾക്ക് ആയിരുന്നു… കൂടാതെ.. ഇവർ നടത്തുന്ന ക്യാമ്പുകളിൽ അവൾ ആയിരിക്കും ബെസ്റ്റ്.. അവളെ പറ്റി പറഞ്ഞ ഇന്നൊന്നും മതിയാവില്ല.. കോളജിൻ്റെ അഭിമാനം ആണ് അവൾ.. ആരുടെ മുമ്പിലും തല കുനിക്കാതെ സംസാരിക്കുന്നവൾ..

ആഷ്‌ലി ഇവിടെ വന്നിട്ട് കുറച്ച് അല്ലേ ആയുള്ളൂ അതാ ഇതൊന്നും അറിയാത്തത്… പിന്നെ നിങ്ങളെ അന്ന് ഇടിച്ചിട്ടു അവൾ പറഞ്ഞത് ഓർമ ഇല്ലെ.. അതാണ് അവൾ..”

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.