കൃഷ്ണവേണി IV [രാഗേന്ദു] 1067

പുറത്ത് മിഷേൽ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു…

“അവൾ സോറി പോലും പറഞ്ഞില്ല..’

അവൾ എന്നെ നോക്കി പറഞ്ഞു..

“നോ.. അവൾ പറഞ്ഞു ഞാൻ കേട്ടതാണ്.. പിന്നെ രണ്ടാമത് എന്തിന് പറയണം..!! ഇത് അവൾ വേണം എന്ന് വച്ച് അല്ലല്ലോ.. അറിയാതെ അല്ലേ…!!”

ഞാൻ അവളോട് പറഞ്ഞ് മുൻപോട്ട് നടക്കാൻ തുടങ്ങിയതും കൃഷ്ണയും അവളുടെ കൂട്ടുകാരികളും കൂടി സ്റ്റെപ് ഇറങ്ങി വരുന്നു..

നോക്കി നിന്ന് പോയി ഞാൻ ഒരു നിമിഷം..

അവളെ വിളിച്ച് സംസാരിക്കണം എന്ന് എനിക്ക് തോന്നി..

“എന്താ നോക്കുന്നത്..?”

മിഷേലിൻ്റെ ശബ്ദം ആണ് എന്നെ ഉണർത്തിയത്..

“ഏയ്..”

അതുപറഞ്ഞ് ഞാൻ അവിടെ നിന്നും നടന്നു.. എല്ലാം ഇയറിന് ക്ലാസ് ഉണ്ടായിരുന്നു എനിക്ക്.. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബാഗ് എടുത്ത് സ്റ്റാഫ് റൂമിൽ നിന്നും എല്ലാവരോടും നാളെ കാണാം എന്ന് പറഞ്ഞ് ഇറങ്ങി.. മിഷേലിനെ അവിടെ കണ്ടില്ല.. അവൾ നേരത്തെ ഇറങ്ങിയോ എന്ന് ഞാൻ ചിന്തിച്ചു..

ഞാൻ നേരെ പാർക്കിംഗ് ഏരിയയിൽ പോയി.. അവിടെ മിഷേൽ ഉണ്ടായിരുന്നു..

” ഇവര് പോയില്ലേ !!..”

ഞാൻ മനസ്സിൽ ചിന്തിച്ചു..

“മിഷേൽ ഇതുവരെ പോയില്ലേ.. ഞാൻ സ്റ്റാഫ് റൂമിൽ നോക്കി.. കാണാത്തത് കൊണ്ട് ഞാൻ കരുതി പോയി കാണും എന്ന്”

എൻ്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞ് നോക്കി..

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.