കൃഷ്ണവേണി IV [രാഗേന്ദു] 1067

അല്ല.. ആകെ ഒരു ദിവസത്തെ പരിചയം.. അതും കുറച്ച് നിമിഷം.. അതിൽ നിന്നും എങ്ങനെ ഒരാളുടെ സ്വഭാവം മനസിലാവും.. അവളോട് ശരിക്കും സംസാരിച്ചിട്ടും കൂടി ഇല്ല.. അറിയുന്നത് അവളുടെ പേര് മാത്രം..

കോളേജിൽ അവൾ വേറെ ആളാണ്.. ഷി ഈസ് സോ ടാലെൻ്റെഡ്.. . ബോൾഡ് ആണ് അവൾ.. ഞാൻ ആണ് എന്തൊക്കെയോ ചിന്തിച്ച് കൂട്ടിയത്.. അതാണ് പറയുന്നത്.. ഡോണ്ട് ജഡ്ജ് ത ബുക് ബൈ ഇട്സ്സ് കവർ എന്ന്…

എനിക്ക് മുഖത്ത് നോക്കി സംസാരിക്കുന്ന കുട്ടികളെ ഇഷ്ടമാണ്.. ആരുടെയും മുഖം നോക്കാതെ ഇഷ്ടകേട് തുറന്നു പറയുന്നവരെ..

പക്ഷേ അവൾ ഇന്ന് പറഞ്ഞത്… അത് എനിക്ക് സഹിക്കാൻ പറ്റുന്നത് അല്ല.. അവളെ ഞാൻ ഇഷ്ടപെട്ട് തുടങ്ങിയതാണ്.. അറിഞ്ഞുടാ.. പക്ഷേ എന്തോ മനസിൽ കയറി കൂടിയ പോലെ..

എല്ലാവരുടെയും പിണക്കം മാറട്ടെ എന്ന് കരുതി ഞാൻ അവളോട് സംസാരിക്കാൻ പുറകെ നടന്നു.. ജീവിതത്തിൽ ഇന്നെ വരെ ആരുടെയും പുറകിൽ നടന്നട്ടില്ല.. ഛെ..!!

എന്നോട് തന്നെ പുച്ഛം തോന്നി.. എല്ലാവരുടെയും ഭാഗത്ത് ശരികൾ ഉണ്ടാവാം.. പക്ഷേ.. എനിക്ക് എൻ്റെ ശരികൾ ഉണ്ട്.. അതിൽ ഞാൻ വിട്ടുവീഴ്ച ചെയ്യില്ല ..

അവൾ പറഞ്ഞു കഴിഞ്ഞു അവൾക്ക് ഞാൻ ആരും അല്ല എന്ന്..അതും എൻ്റെ മുഖത്ത് നോക്കി.. തെൻ വൈ ഷുഡ് ഐ ഫക്കിങ് ബോതർ.. ഹെൽ വിത്ത് ഓൾ തീസ് ഷിറ്റ്..

എനിക്ക് പ്രാന്ത്പിടിക്കും പോലെ ആയിരുന്നു ..

ഇനി അവൾ എനിക്ക് ഒരു സ്റ്റുഡൻ്റ് മാത്രം ആണ്.. നതിങ് മോർ താൻ താറ്റ്..

ഇത് പറയുമ്പോൾ എൻ്റെ കണ്ണുകൾ ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്നുണ്ടായിരുന്നു.. ഒരു തുള്ളി കണ്ണുനീർ എൻ്റെ കണ്ണിൽ നിന്നും നിലം പതിച്ചു….

തുടരും..

ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.. ❤️

271 Comments

  1. കൊള്ളാം? അടിപൊളിയായിട്ടുണ്ട്?

  2. Checheeee poli

  3. ❤️❤️❤️❤️❤️

  4. DoNa ❤MK LoVeR FoR EvEr❤

    Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu

    1. ഉറങ്ങി പോയി കാണും?

  5. Chechee inn varuvo

    1. വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്

  6. ഇന്ന് വരോ???
    കട്ട വെയ്റ്റിംഗ് ആണ്…… ?❤❤

    1. ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

      1. Ingalood thetti…ingal patichu

        1. Enth paranj pattichu

        2. ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.

          1. Pendingil und story… Njan kandirunnu✌️

Comments are closed.