കൃഷ്ണവേണി IV
Author : രാഗേന്ദു
[ Previous Part ]
കൂട്ടുകാരെ.. അക്ഷര തെറ്റുകൾ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.. പക്ഷേ എവിടെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. മനസിൽ വരുന്നത് എഴുതുകയാണ്.. സ്നേഹത്തോടെ❤️
അപ്പോ തുടർന്ന് വായ്ച്ചോളു..
“സർ കൃഷ്ണവേണി വന്നു..”
ആരോ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ വാതിലിൽ നോക്കി..
ഒരു കരിനീല പട്ട് ബ്ലൗസും പാവാടയും ഒരു ഓറഞ്ച് ദാവണി ആയിരുന്നു വേഷം.. അതിൽ അവളുടെ നിറം എടുത്ത് അറിയുന്നുണ്ട്..
മുടി പുറകിൽ മെടഞ്ഞ ഇട്ടിരിക്കുന്നു .. ബ്ലൗസിൻ്റെ കഴുത്തിന് ഒട്ടും ഇറക്കം ഇല്ല.. അത് കഴുത്തിന് പറ്റി ചേർന്ന് ഇരിക്കുന്നു.. പിറക് വശവും സ്വല്പം ഇറക്കം മാത്രം ..അത് ഞാൻ അവളെ ആദ്യം കണ്ടപോഴും കല്യാണത്തിനും.. അങ്ങനെ ആയിരുന്നു..സാധാരണ പെണ്ണുങ്ങൾ ബ്ലൗസിന് കഴുത്ത് നല്ല ഇറക്കം കാണാറുണ്ട്..
ആ.. വാട്ട് എവർ..!!
അവൾ പോയി സീറ്റിൽ ഇരുന്ന് ബാഗിൽ നിന്ന് ബുക്ക് തുറന്ന് എന്നെ നോക്കി..
അവളുടെ ഭാവം കണ്ട് ഞാൻ നോക്കിനിന്നു പോയി..
ഒരു ഭാവവിത്യസവും ഇല്ല.. പക്ഷേ..അവളുടെ കണ്ണിൽ ഞാൻ കണ്ടു.. എന്നോടുള്ള ദേഷ്യം.. അത് ദേഷ്യം തന്നെ ആണോ.. അറിയില്ല..!
ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.. ചുറ്റും നോക്കി.. പിള്ളേര് എന്നെ തന്നെ നോക്കി ഇരിക്കുന്നു..
അവളെ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും.. അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാതെ എൻ്റെ ജോലി തുടർന്നു..
പേര് വിളിച്ച് കഴിഞ്ഞ് ഫ്രണ്ടിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടിയുടെ കയ്യിൽ നിന്നും ബുക്ക് മേടിച്ച് ക്ലാസ് ആരംഭിച്ചു..
ഇടക്ക് അവളുടെ നേർ എൻ്റെ നോട്ടം എത്തി എങ്കിലും … പരമാവധി അത് ഒഴിവാക്കി..
ബെൽ അടിച്ചപ്പോൾ..അവർക്ക് നാളത്തേക്കുള്ള വർക് കൊടുത്ത് ഞാൻ അവിടെ നിന്നും പുറത്തേക്ക് നടന്നു..
ഇനി ഇവിടെ നിന്ന ശരിയാവില്ല എന്ന് എനിക്ക് തോന്നി.. ആസ് അ ടീച്ചർ ഞാൻ ചെയ്യാൻ പാടില്ലാത്തത് ആണ്.. പക്ഷേ എന്തോ എനിക്ക് കോൺസെൻ്റ്റേഷൻ കിട്ടാത്തത് പോലെ..
ഞാൻ പ്രിൻസിപ്പൽനോട് പറഞ്ഞ് ഹാഫ് ഡേ ലീവ് എടുത്തു.. അവളെ കണ്ട ഷോക്കിൽ എനിക്ക് ഇനി ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നിയില്ല..
ഫ്ലാറ്റിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി.. ഒരു ഷോർട്സ് എടുത്ത് ഇട്ടു.. ഒരു കോഫി ഉണ്ടാക്കി കുടിച്ചു.. ആശ്വാസം തോന്നി എനിക്ക്.. ഓരോന്ന് ആലോചിച്ച് മയങ്ങി.. എണീറ്റപ്പോൾ നേരം ഒരുപാട് വൈകി.. മൈൻഡ് ഒന്ന് ഫ്രഷ് ആയത് പോലെ..
ഇന്ദുവേച്ചി…
നന്നായിട്ടുണ്ട് ഈ ഭാഗം.മിക്കവരും താഴെ പറഞ്ഞത് പോലെ തന്നെ നായകന്റെ ക്യാരക്ടർ ഇത് നേരത്തെ പ്രതീക്ഷിച്ചു അവൻ ഇങ്ങനെ അവളുടെ പുറകെ നടക്കും എന്ന്?ഇടക്ക് ഇടക്ക് ഉള്ള അവന്റെ പെരുമാറ്റം ചില വാക്കുകൾ അവൻ ഒരു പൊട്ടൻ ആണെന്ന് തോന്നി(എന്നോടൊന്നും തോന്നല്ല് ?).
ഇപ്പോഴും എനിക്ക് തൊന്നുവാണ് അവൻ അത്രേം വലിയ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന്.
പിന്നെ വേണിയുടെ മാറ്റം അത് കുറച്ച് ഞെട്ടിച്ച് കളഞ്ഞു അവന്റെ ഇഷ്ടത്തിന് അനുസരിച്ച ഒരു പെണ്ണ് തന്നെ ആയിരുന്നു അവൾ.ഇനി നടക്കാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️
ആനന്ദ്..
ഒത്തിരി സന്തോഷം..
പിന്നെ ഒരോർത്തർക്കും ഓരോ കയ്ച്ചപ്പാട് അല്ലേ..
ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം..
സ്നേഹത്തോടെ❤️
രാഗേന്ദു…
നന്നായിട്ടുണ്ട്..നന്നായി എഴുതി..അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..?
സ്നേഹം മാത്രം ❤
ഒത്തിരി സന്തോഷം . സ്നേഹം❤️
❤️❤️❤️❤️❤️
❤️
എന്നതാ പറയുക അങ്ങ് പൊളിച്ചു….സ്നേഹം മാത്രം..❤️?
ഒത്തിരി സന്തോഷം..തിരിച്ചും സ്നേഹം❤️
ഞാൻ കഥ എഴുതുന്നതിന് മുന്നേ ഒന്ന് വായിച്ചിട്ട് പോവാ എന്ന് കരുതിയാ വന്നേ… ഏന്തയാലും എന്റെ എഴുത്ത് ഒരു തീരുമാനം ആയി….
നല്ല കഥ…
പക്ഷെ നായകന്റെ സ്വഭാവം എന്നെ ഒരുപാട് ശ്വാസം മുട്ടിക്കുന്നു….. കഥ പിന്നേ അവന്റെ ചിന്തകളിലൂടെ കൂടെ ആയപ്പോ ശുഭം….?
അവരൊന്നും ചെയ്തതിൽ ഒരു തെറ്റും ഇല്ല…. അവന് കിട്ടേണ്ടത് കിട്ടി…
അമ്മാതിരി മണ്ടത്തരം അല്ലെ കാണിച്ചു കൂട്ടുന്നെ….
എന്നാലും വായിക്കാൻ ഒരു വല്ലാത്ത ടെൻഷൻ ആണ് ചേച്ചി….
കോപ്പ്….
?ഈ മൂഡിൽ എങ്ങനെ ഇനി എഴുതും ഞാൻ….
ബുള്ളറ്റിൽ ഒക്കെ വരാൻ തുടങ്ങിയല്ലോ നായിക…. നല്ല തന്റെടവും…
ഇതൊക്കെ ഉള്ളോരു ബോൾഡ് ആയ പെണ്ണ് ഹരി എന്ന പയ്യനെ ലഹരി എന്ന വിഷ മാർഗ്ഗത്തിലേക്ക് നയിക്കുന്നതിൽ നിന്നും രക്ഷിക്കാൻ നോക്കില്ല എന്ന കാര്യം ഓർക്കുമ്പോ അവളോടും ഒരു കുഞ്ഞ് പുച്ഛം തോനുന്നു ട്ടോ ??…
സംഭവം പറയാൻ ആണേൽ കൊറേ ഉണ്ട്…. അതിൽ 80% വും നെഗറ്റീവ് തന്നെ ആണ്….
പക്ഷെ കഥയെ പറ്റി പറയാൻ ആണേൽ ഞാനൊരു A+ അങ്ങ് തരും… അത്ര നല്ല അവതരണം ആണ്….
നെഗറ്റീവ് എല്ലാം അതിലെ ചില കഥാപാത്രങ്ങളോട് ആണ്…
പ്രത്യേകിച്ച് നായകൻ…
ഇന്ത്യയിൽ ജനിച്ച് അമേരിക്കയിൽ പോയി വളർന്ന ഒരു വിദേശ ബ്രോയിലർ കോഴിയെക്കാൾ കഷ്ട്ടമാണ് അവന്റെ കാര്യം…
വോ…..
അവന്റെ വിഷയം എഴുതുമ്പോ വിരലും നാവും ഒക്കെ ചൊറിഞ്ഞു വരാ….
വേണി വേറെ കെട്ടുന്നത് കൂടി അവൻ കാണണം…. അതാ വേണ്ടേ….???
അവന്റെ അമ്മുമ്മേടെ ഒരു ആഷ്‌ലി….
പ&₹&#&#&#&&#&#&#&#&#&???????????????
Dk sir bayangara fire ? laanaloo….
Dk???? ചിരിപ്പിച്ചു കൊല്ലല്ലേ ???
നിനക്ക് അങ്ങനെ തോന്നും?.. എന്തായാലും അവതരണം ഇഷ്ടമയത്തിൽ ഒത്തിരി സന്തോഷം..
പിന്നെ ബാക്കി ഒക്കെ വഴിയേ..
സ്നേഹത്തോടെ❤️
Rags…
Next part eee week kanumo?
നോക്കാംട്ടോ.. എഴുതി തുടങ്ങിയിട്ടില്ല..
താല്പര്യം ഇല്ലാത്തവർ കഥ വായിക്കാൻ വരരുത്. plz step back …
ഇവിടെ ഒരു ലൈക് എങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഒരാൾക്കെങ്കിലും ഇഷ്ട്ടപെട്ടു എന്നാണർത്ഥം. സൊ അവർക്കു വേണ്ടി എങ്കിലും കഥ ഏഴുതി തീർക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..
പിന്നെ കഥയെ കുറിച്ച് പറയാൻ ആണെങ്കിൽ, ആർക്കും എന്തും വിളിച്ചു പറയാം… അത് എഴുതാൻ എടുക്കുന്ന effort ne ഞാൻ അംഗീകരിക്കുന്നു…
എന്ന് അരുൺ R❤️
ഒത്തിരി സ്നേഹംട്ടോ❤️❤️
ഇന്നലെ തന്നെ വായിച്ചിരുന്നു. സകലകലാവല്ലഭനായ നായകന് പകരം നായിക. ആദ്യം പാവം ആയ നായകൻ ഇന്റർവെലിനു തൊട്ട് മുൻപ് തന്റെ വിശ്വരൂപം പ്രകടിപ്പിക്കുന്ന mass പടങ്ങളുടെ ഫോർമാറ്റിൽ ആണല്ലോ കഥ. ഈ ഭാഗവും നന്നായിരുന്നു. നായകൻ us based ആയതു കൊണ്ടാവും ഇംഗ്ലീഷ് വാക്കുകൾ ധാരാളം വരുന്നത്. അടുത്ത ഭാഗം വെയ്റ്റിംഗ്
അതെ അവൻ്റെ ചിന്തകള് അങ്ങനെ ആവില്ല അതുകൊണ്ട്..
സ്നേഹം❤️
ഈ ഭാഗം ഞാൻ വന്നപ്പോഴേ വായിച്ചതാണ് പക്ഷെ അഭിപ്രായം കഴിഞ്ഞില്ല.
ഓരോ പാർട്ടിലും പുതിയ പുതിയ വഴിത്തിരിവുകളിലേക്കാണ് കഥയുടെ പോക്ക്. ഈ ഭാഗവതും അത് തുടർന്നു. ഒരുപാട് സ്കോപ്പുള്ള ഒരു വഴിത്തിരിവാണ് ഈ ഭാഗത്തുണ്ടായത്. പിന്നെ ഈ ഭാഗത്തും എഴുത്ത് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. കൃഷ്ണവേണിയുടെ ക്യാരക്ടർ ഡെവലപ്മെന്റ്റ് നന്നായിട്ടുണ്ട്.
മറ്റു ചിലർ പറഞ്ഞത് പോലെ ചില കഥാപാത്രങ്ങൾ കുറച്ച് വിവേഗമില്ലാതെ പ്രവർത്തിക്കുന്നത് പോലെ തോന്നി. പക്ഷെ അതെൻ്റെ പേർസണൽ ഒപീനിയൻ മാത്രമാണ് അത്പോലെ എനിക്ക് പെർസോണാലി യോജിക്കാൻ കഴിയാത്ത ചില ഇൻസിഡന്റ്സ് ഉണ്ടായിരുന്നു. അത് കൊണ്ടാണ് കമന്റ് ഇടാൻ വൈകിയതും.
പക്ഷെ അതെല്ലാം എഴുത്ത്കാരി എന്ന രീതിയിൽ മാത്രം അവകാശമാണ്. പിന്നെ എൻ്റെ അറിവിൽ ആഷ്‌ലി ചെയ്ത ഏറ്റവും വലിയ തെറ്റ് കൃഷ്ണവേണിയുടെ അവസ്ഥ അറിഞ്ഞിട്ടും അവളെ വീട്ടിൽ നിർത്തി വന്നതാണ്. പ്രായമായ ഒരു മനുശ്യൻറെ അപേക്ഷയെങ്കിലും അവന് കേൾക്കാമായിരുന്നു.
ഏതായാലും കഥ എങ്ങനെ പോകണം എന്നത് ചേച്ചിയുടെ മാത്രം തീരുമാനമാണ്. കൂടുതൽ ഞെട്ടിക്കുന്ന ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
ഒത്തിരി സന്തോഷം..
എഴുത്ത് നന്നായി എന്ന് അറിയുമ്പോൾ സന്തോഷം ഉണ്ട്.. അടുത്ത ഭാഗം വൈകാതെ തരാംട്ടോ
സ്നേഹം❤️
Eth theeratha vayicha pranthayi povum….
Onnathe ee kallyanm mudangi appam thanne vere kettunna kadha vayich maduth…. evdaanel entha evante peru? Ashly evanengaan veniye ketti onnayal nhn romantic story thanne nirthendi varum…. oru sandhulithavastha ee kadhak varumenn enik thonnunnulla eni varuanel korach time edukum marichaanel raagsssnte aa athullya prathibha prabhavam namukivide kaanam…. karanam already aparamaya vakchathuryam aanu prayogathil .. lets wait2? either way climax vare no entry aanu…. but ente support eppozhum undaavum….? like n cmnt nhn ella partilum edum eni eth theernn nikki nte abiprayam koode kettitte vayikullu….?✌
ബ്രോയ്ക്ക് എന്താ ഉൾകൊള്ളാൻ പറ്റാതെ വന്നത്.. അവനെ എല്ലാവരും കൂടി കുറ്റപ്പെടുത്തിയത്താണോ.. അതോ അവൾ അവനെ malil വെച്ച് അങ്ങനെ പറഞ്ഞതോ.. അതോ അവൻ വേണിയെ വീട്ടിൽ കൊണ്ടാകിയതോ..
ഇതിൽ നിക്കി.. നികില അല്ലേ.. ആളുടെ അഭിപ്രായം കേട്ടിട്ട്.. അതെന്താ അങ്ങനെ പറഞ്ഞത്..
എന്തായാലും തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ.. ആമുഖത്തിൽ ഞാൻ പറയാറില്ലേ.. ഒന്നും പ്രതീക്ഷിക്കാതെ വായ്കണം എന്ന്.. സ്നേഹം❤️
പിന്നെ ഇത് തുടർക്കഥ അല്ലേ.. എന്തും സംഭവിക്കാം❤️
It’s a killer story ?
ഒത്തിരി സന്തോഷം.. സ്നേഹം❤️
Induechi kadha polich. Ashli ithinum matharam enth thetta cheythe?. Kadha suuper. Next part pettann tharane
ഒത്തിരി സന്തോഷംട്ടോ..
ആഷ്‌ലി ചെയ്തത് മറ്റുള്ളവർക്ക് തെറ്റായി തോന്നി..
അടുത്ത ഭാഗം വൈകാതെ തരാംട്ടോ
സ്നേഹം❤️
❤❤
Amazing…. Each line is touching to the bottom of heart….
And this comment touched my heart❤️
കഥയുടെ തുടക്കത്തിൽ അവതരിപ്പിച്ച ആഷ്‌ലിയും കൃഷ്ണവേണിയും എവിടെ…?? കൃഷ്ണയ്ക്ക് കുറച്ച് ബോൾഡ്നെസ്സ് കൊടുക്കുമ്പോൾ ആഷ്‌ലി ഒരു സീരിയൽ നായകനായിപ്പോവുന്നു… നായിക പുച്ഛം കാണിച്ചാൽ വീണ്ടും അതിശയത്തോടെ പുറകെ ചെല്ലുന്ന ഒരു നായകനെയല്ല കഥയുടെ ആദ്യ ഭാഗത്ത് കണ്ടത്… അടുത്ത പാർട്ടിൽ ആഷ്‌ലിയെ ഇങ്ങനെ ആക്കരുത്
അപ്പു..
തുടക്കത്തിൽ ഉള്ള ആഷ്‌ലി എങ്ങും പോയിട്ടില്ല.. എല്ലാം വരും ഭാഗങ്ങളിൽ കാണാമല്ലോ.. സ്നേഹത്തോടെ❤️
കഥ വായിച്ചു ഇഷ്ടപ്പെട്ടു, ഇഴച്ചിലൊന്നുമില്ലാതെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഥ പറയുന്ന രീതിയും മനോഹരം.
ഫിറ്റ്നസ് ഫ്രീക്, ഓട്ടോ എന്തുസിയസിസ്ററ്, മാൻ ഓഫ് ബ്രാൻഡ്‌സ് ഇതൊക്കെ കണ്ടപ്പോൾ ഒരു ടൈപ്പിക്കൽ എംകെ ടച്ച് ഫീൽചെതെങ്കിലും നായകന് ചേർന്നതുതന്നെയാണ്.
തീം പുതുമയാർന്നതല്ലെങ്കിലും എഴുത് പുതിയതായാൽ ആസ്വാദനത്തിനു കോട്ടം തട്ടുകയുമില്ല.ആഫ്റ്റർ മാര്യേജ് ലവ് വായിക്കാൻ തന്നെ അടിപൊളിയാണ്.
നായകന്റെ പോയിന്റ് ഓഫ് വ്യൂവിൽ കഥ പറയുന്നത് കൊണ്ട് തന്നെ അതിന്റെ നായകന് അഡ്വാൻറ്റേജ് ലഭിക്കുമെങ്കിലും നായകന്റെ ഭാഗത്തു തെറ്റൊന്നും കാണാനില്ല.ഓരേ കാര്യത്തെയും വാക്കുകളെയും പല രീതിയിൽ വളച്ചൊടിക്കുമ്പോൾ ഫലവും വ്യത്യസ്തമാകും.
നായകന്റെ കോൺസെപ്റ് നു നേരെ വിപരീതമായിട്ടും മുത്തച്ഛനോടുള്ള സ്നേഹം കൊണ്ട് കല്യാണത്തിന് സമ്മതിച്ചു. രാത്രി വളരെ മാന്യമായി തന്നെ വേണിയോട് പെരുമാറി.എന്നിട്ട് രാത്രി അങ്ങോനെയൊക്കെ സംഭവിച്ചപ്പോൾ ശേഷം മുത്തച്ഛനോടു അങ്ങോട്ട് ചോദിച്ചപ്പോഴാണ് പലതും പറഞ്ഞത്, അവനോടു ഒന്ന് സൂചിപ്പിക്കാനുള്ള സമയമെങ്കിലും മുൻപ് കിട്ടിയിട്ടുണ്ടെങ്കിലും.അമ്മയുടെ പെരുമാറ്റവും തീർത്തും നിരാശപ്പെടുത്തി.
വികാരത്തോടെ സംസാരിക്കാനും പ്രകടിപ്പിക്കാനും എളുപ്പമാണ് വിവേകത്തോടെയാണ് പാട്. ഇത്രേം വിദ്യാഭ്യാസവും അറിവുമുള്ള അവന്റെ ഫാമിലി പോലും അവനെ ഒറ്റപ്പെടുത്തി.
പിന്നെ അവൻ അവളെ വീട്ടിൽ കൊണ്ടാക്കിയതും താലി ഊരാൻ പറഞ്ഞതും അവളുടെ കാര്യം അറിഞ്ഞപ്പോൾ അവൾക്ക് ഒരു പുരുഷനെ അംഗീകരിക്കാൻ കഴിയില്ല കുറച്ചൂടെ കംഫോര്ട് അവളുടെ വീട്ടിലായിരിക്കും അവൾ ഇഷ്ടപെടുന്നവന്റെ കൂടെ ജീവിച്ചോട്ടെ തുടഗിയ കാര്യങ്ങൾ കൊണ്ടായിരിക്കും. എന്നാൽ അവന്റെ വീട്ടുകാർ മനസ്സിലാക്കിയത് അവൻ അവളെ കാര്യമറിഞ്ഞപ്പോൾ ഉപേക്ഷിച്ചു എന്നതാണ്.
ഓരേ കാര്യത്തെ പലരും പല രീതിയിലാണല്ലോ നോക്കിക്കാണുന്നത് അതാണ് പ്രശ്നം.
കേരള സംസ്കാരവും നായകൻ ജനിച്ചു വളർന്ന അമേരിക്കൻ സംസ്കാരവും തമ്മിലുള്ള അന്തരവും ഒരു പ്രശ്നമായി. താലിക്ക് ജീവന്റെ വിലനല്കുന്നത് അടക്കം.
ഇതൊക്കെയാണെങ്കിലും നായകന് ചെയ്തത് തെറ്റായി പോയി എന്ന തോന്നിയത് തന്നെ വലിയ കാര്യം, താൻ ചെയ്തതിൽ ശരിയുണ്ട് എന്നതിനേക്കാൾ തന്റെ ഈഗോയാണ് പ്രശ്നമായത് എന്നാണവൻ ചിന്തിക്കുന്നത്.
എന്നിട്ടോ ഫലം ആട്ടും തുപ്പും പടിയടച്ചു പിന്ധം വെക്കലും.
അമ്മയുടെ ഡയലോഗ് എനിക്കു തിരിച്ചാണ് തോന്നിയത്, ഷെയിം ഓൺ തേം.അവന്റെ ഭാഗം കേൾക്കാനുള്ള അവസരം പോലും നൽകിയില്ല.പെട്ടന്ന് നിർബന്ധിപ്പിച്ചു ഒരുപാട് കോൺസെപ്റ് ഉള്ളവനെ കല്യാണം കഴിപ്പിച്ചു എന്നത് മാറ്റിനിർത്തിയാൽ പോലും.
വേണിയുടെ യഥാർത്ഥ മുഖം ഞെട്ടിപ്പിച്ചു.അവൾ മാറി എന്നാൽ അതായിരുന്നു അവൾ. അങ്ങെനെയുള്ളവൾ എങ്ങനെ അന്ന് പെരുമാറി. ആഫ്റ്റർ ഓൾ നമ്മൾ എത്ര ബോൾഡ് ആണെങ്കിലും ചില സാഹചര്യം നമ്മളെ ഒന്നുമല്ലാതാക്കും.പ്രതേകിച്ചു ഒട്ടും പ്രതീക്ഷിക്കാത്തവരിൽ നിന്നും ഒട്ടും പ്രതീക്ശിക്കാത്ത സംഭവിക്കുമ്പോൾ.
നായകൻ എന്താണോ ആഗ്രഹിച്ചത് അത് തന്നെയാണവൾ എന്നാൽ അവൾ ആരാണെന്നു ശരിക്ക് അറിയുന്നതിനും മുൻപും അവളെ സ്വീകരിക്കാനും കൂടെക്കൂട്ടാനും അവൻ തയാറായി ചെയ്തത് തിരുത്തി എന്നത് തന്നെയാണ് അവന്റെ ക്വാളിറ്റി.
എല്ലാവരും അവനെ തെറ്റിദ്ധരിച്ചു അല്ലെങ്കിൽ എന്തേലും ഒരു ലക്ഷ്യത്തിനായി തൽക്കാലം മാറ്റി നിർത്തി വേനിയടക്കം.അവൾ അത്രക്ക് ആട്ടിപായിക്കാൻ മാത്രം ഒന്നും അവൻ അറിഞ്ഞു ചെയ്തിട്ടില്ല.വേണിയെന്ന സകലകളാ വല്ലഭയോടല്ല ആ പാവം പൊട്ടി പെണ്ണിനെയാണ് നായകൻ പ്രണയിച്ചു തുടങ്ങിയത്.
നിര്തിയങ്ങു അപമാനിക്കുവാൻന്നേ….
അവളെ അവളുടെ വഴിക്കു വിട്ടേക്. നാം ഇഷ്ടപെടുന്നതിനെ സ്വതന്തയാക്കൂ, നിനക്കുള്ളതാണെങ്കിൽ നിന്നിലേക്ക് മടങ്ങിവരും എന്നാണല്ലോ…
Yk..
ഇത്രേം വലിയ അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം..
ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്.. വരും ഭാഗങ്ങളിൽ എന്തോകെ സംഭവിക്കുമെന്ന് കാണാം.. ഒത്തിരി സ്നേഹം.. മറുപടി ചെറുതായി എന്ന് അറിയാം ക്ഷമിക്കുമല്ലോ..
സ്നേഹത്തോടെ❤️
ഈ സ്റ്റോറി ഇപ്പോഴാണ് വായിച്ചത്. പ്രതീക്ഷിച്ചതിൽ നിന്നും മാറിക്കൊണ്ട് വേറൊരു ട്രാക്കിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി love after marriage എന്ന ടാഗ് ലൈനിൽ വരുന്ന കഥകൾ വായിക്കുന്നത് നിർത്തിയെന്ന്. അത് സത്യം തന്നെയാണ്. ഇനി അങ്ങനെ വരുന്ന പുതിയ കഥകളൊന്നും വായിക്കാൻ പോകുന്നില്ല. നമ്മളൊക്കെ escape before marriage ന്റെ ആളാണ് ?.
എന്നാലും ഇതിനു മുൻപ് തുടങ്ങി വച്ച അത്തരം കഥകൾ ഇപ്പോഴും വായിക്കുന്നുണ്ട്. ഈ സ്റ്റോറി വായിച്ചു തുടങ്ങിയതും അങ്ങനെയൊരു തീരുമാനമെടുത്താണ്. താങ്കളുടെ ‘ഈ ജന്മം നിനക്കായ്’ എന്ന സ്റ്റോറി ഇഷ്ടപെട്ടെതുക്കൊണ്ടാണ് ഇതും വായിക്കാൻ തോന്നിയത്. ഇനി ഈ സ്റ്റോറിയും അവസാനിക്കുന്നതു വരെ വായിക്കാതിരിക്കാനാവുമെന്ന് തോന്നുന്നില്ല.
ഇനി കഥയിലേക്ക് വരാം. കഴിഞ്ഞ പാർട്ട് വായിച്ചപ്പോൾ പറയാൻ വിട്ടു പോയൊരു കാര്യമാണ്. എന്തിനാണ് വീട്ടുക്കാരും നാട്ടുകാരും ആഷ്ലിയെ കുറ്റപ്പെടുത്തുന്നത് ? അവരുടെയൊക്കെ പെരുമാറ്റം കണ്ടാൽ തെറ്റുകൾ മുഴുവൻ അവന്റെ ഭാഗതാണെന്നെ തോന്നൂ. നാട്ടിലേക്ക് വെറുതെ വന്ന ഒരാളെക്കൊണ്ട് ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടിയെ ഒന്ന് പരിചയപ്പെടാൻ പോലും ഗ്യാപ്പ് കൊടുക്കാതെ കെട്ടിച്ചു വിട്ട അവരൊക്കെ പുണ്ണ്യാളന്മാരാണെന്ന് കരുതുന്നുണ്ടോ ? അവന്റെ ഭാഗത്തും തെറ്റുണ്ട്. അതിലെ ആദ്യത്തെ തെറ്റ് ആ പെൺകുട്ടിയെ വീട്ടിലുപേക്ഷിച്ചതല്ല. അതു രണ്ടാമത്തെ തെറ്റ്. ആദ്യത്തെ തെറ്റ് ആ കല്യാണത്തിന് ഉടനെ തന്നെ സമ്മതം പറഞ്ഞതാണ്. ഒരു പക്ഷെ ആ സമയത്തു എതിർപ്പ് പറഞ്ഞിരുന്നെങ്കിൽ ആർക്കും അവനെ കുറ്റം പറയാൻ സാധിക്കില്ലായിരുന്നു. ഒരു പെണ്ണിനെ അവസാന സമയത്തു തലയിൽ കെട്ടി വയ്ക്കാൻ നോക്കിയപ്പോൾ ഒഴിഞ്ഞു മാറിയെന്നു കരുതി സമാധാനിക്കാം (ങ്ങള് അങ്ങനെ നായകനെക്കൊണ്ട് ചെയ്യിക്കില്ലെന്ന് അറിയാം. എന്നാലേ കഥ മുന്നോട്ടു പോകൂ). പിന്നീട് അവളുടെ പ്രശ്നമറിഞ്ഞിട്ടും അവളെ സ്വന്തം വീട്ടിലാക്കിയത് ഒരു തെറ്റ് തന്നെയാണ്. പക്ഷെ അപ്പോഴും അവന്റെ വീട്ടുകാർക്ക് അവനെ തലയിൽ എല്ലാ കുറ്റവും കെട്ടിവയ്ക്കാനുള്ള എന്തു അവകാശമാണുള്ളത് ? അവരെല്ലാം ചെയ്തത് ശരിയാണെന്ന് പൂർണമായും ശരിയാണെന്ന് തോന്നുന്നുണ്ടോ ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ആഷ്ലി ചെയ്തതും പൂർണമായും തെറ്റല്ലെന്നേ ഞാൻ പറയൂ (ശ്ശോ ! എന്നെ സമ്മതിക്കണം. വല്ല വക്കീല് പണിക്കും പോയാൽ മതിയായിരുന്നു).
പിന്നെ ഈ പാർട്ടിൽ വേണിയുടെ ഭാഗത്തു നിന്നുള്ള പ്രവൃത്തിയിൽ തെറ്റുള്ളതായി എനിക്കു തോന്നിയില്ല. ഒരു ആപത്തു സമയത്തു കൂടെയുണ്ടാകുമെന്ന് കരുതിയ ഒരാള് പിന്നീട് കയ്യൊഴിയുമ്പോൾ ആരായാലും ഇങ്ങനെയേ പ്രതികരിക്കൂ. പക്ഷെ ഇപ്പോഴും അവന്റെ വീട്ടുക്കാരുടെ ചൊറിയുന്ന പരിപാടിക്ക് യാതൊരു മാറ്റവുമില്ലെന്ന് അറിയുമ്പോൾ എനിക്കു തന്നെ പെരുത്ത് കേറണ്.
തൽക്കാലം അവരുടെ കേസ് വിടാം. ഈ രണ്ടു ദമ്പതികളുടെ കാര്യത്തിൽ എന്തു ചെയ്യും ? അവരുടെ ഈഗോ എത്ര നാൾ തുടരും ? അവരിനി ഒന്നിക്കുമോ എന്നൊക്കെയാണ് ഇനി അറിയേണ്ടത്.
എടുത്തു പറയ്യേണ്ട മറ്റൊരു കാര്യം താങ്കളുടെ writing skill അപാരമായിട്ടുണ്ട് ?. All the best ?.
നിഖില..
അതെ വല്ല വക്കീൽ പണിക്ക് പോവാം.. ?
ഇവിടെ നായകൻ്റെ ശരി മറ്റുള്ളവർക്ക് തെറ്റ് ആണ്.. ഒരു തെറ്റ് അവൻ ചെയ്തുള്ളൂ.. നിഖില പറഞ്ഞത് പോലെ കല്യാണത്തിന് സമ്മതിച്ചു.. അത് അവന് മുത്തശനെ അത്രേം ഇഷ്ടം ആയത് കൊണ്ടാണ്.. will do anything for whome we love എന്നലെ.. അതാ അവൻ. പിന്നിട് അവൻ പ്രവർത്തിച്ചത്.. അത് അവൻ്റെ യുക്തിക്ക് അനുസരിച്ച്..
ഇനി വരും ഭാഗങ്ങളിൽ എന്ത് സംഭവിക്കും എന്ന് നോക്കാം.. സ്നേഹത്തോടെ❤️
/will do anything for whome we love/
സത്യമാണ്. പക്ഷെ അവന് എന്നിട്ടും കിട്ടിയത് അവരുടെ അവഗണന. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവനും സ്വന്തമായി ഒരു നിലപാട് കാണും. ഈ കഥയിൽ നായിക ബോൾഡ് ആണെന്നറിഞ്ഞപ്പോൾ സന്തോഷമായി. അതേ സമയം അയാളുടെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ ഒരു വിഷമവും തോന്നുന്നു. കാരണം അയാളുടെ ഭാഗത്തും ഒരു ശരിയുള്ളതു പോലെ. ചിലപ്പോൾ ഇവിടുത്തെ വായനക്കാർ ആഗ്രഹിക്കുന്നത് അവൻ തന്റെ വീട്ടിക്കാരോട് സ്വന്തം ഭാഗം ഒന്ന് വ്യക്തമാക്കണമെന്നായിരിക്കും.
എന്തായാലും തുടർന്നും എഴുതണം. ഒരു സ്റ്റോറിയിലെ കഥാപാത്രത്തിനു വേണ്ടി ഇത്രയും പേർ വാദിക്കുന്നുണ്ടെങ്കിൽ അത് ആ എഴുത്തുക്കാരിയുടെ വിജയമാണ്. താങ്കളുടെ വിജയമാണ്.
എം കെ യുടെ നിയോഗം ആദ്യ ഭാഗം വന്നപ്പോൾ അതിന്റെ കമെന്റ് ബോക്സിൽ നടന്ന വാക്കു തർക്കങ്ങൾ ഓർമ്മയുണ്ടോ ?. നല്ല രസമായിരുന്നു. ആ സ്റ്റോറി മൊത്തം ഡിലീറ്റ് ആക്കിയപ്പോൾ ആ കമെന്റ്സും നഷ്ടമായി.
Am sorry to say eni nhn ee kadha vayikkilla✌
Why?
I value your comment ❤️. പക്ഷേ എന്തുകൊണ്ടാണ് എന്ന് പറഞ്ഞില്ല.സ്നേഹം❤️
Oru Akshara thettilla karyamayitu paranja….
Katha nalla smoothayi vayichu theerthu..
ഹൊ അത് കേട്ട മതി? എത്ര പ്രാവശ്യം വായച്ച് നോക്കി എന്ന് അറിയുമോ.. സ്നേഹം❤️
❤️❤️❤️❤️❤️
❤️
എന്തുവാ teacher-eeeee, വായിച്ചു ഒന്ന് track-ill വീണപ്പോഴെക്കും സാനം തീര്‍ന്നു. ഇനി ഇപ്പോ next part വരുന്ന വരെ കാത്തിരിക്കണല്ലെ. നന്നായിട്ടുണ്ട്
എഡ്വിൻ..
ഒത്തിരി സന്തോഷം.. ടീച്ചർ എന്ന് ഉദ്ദേശിച്ചത് ആഷ്‌ലിയേ ആണോ..?
സ്നേഹം❤️
വേണിയുടെ character ഞെട്ടിച്ചു,ഇതുപോലെ Bold ആവണം. But നമ്മുടെ നായകൻ്റെ പവർ കാണിച്ചു കൊടുക്കണം, അങ്ങനെ എല്ലാവരും അവരവരുടെ ഭാഗം മാത്രെ നോക്കുന്നുള്ളു.മച്ചാൻ്റെ കാര്യം മറന്നു, എന്നിട്ടും മാപ്പു ചോദിച്ചു എല്ലാവരുടെയും അടുത്ത്പോയി.ഇനി മതി നായൻ്റെ Heroismകാണിച്ചു കൊടുക്ക്…
Dilan..
ഒത്തിരി സന്തോഷം..
എല്ലാം വരും ഭാഗങ്ങളിൽ അറിയാം..
സ്നേഹം❤️
രാഗേന്ദു…
നന്നായിട്ടുണ്ട്…പക്ഷെ ആഷ്‌ലിയുടെ ഈ അവസ്ഥ കാണുമ്പോൾ വല്ലാത്തൊരു പ്രയാസം.. എനിക്ക് ഏതു കഥയിലും പീഡിതരുടെ കൂടെയാണ് മനസുണ്ടാവുക, ഇവിടെയും അതുപോലെ തന്നെ… മുൻപ് അത് കൃഷ്ണവേണിയോടൊപ്പം ആയിരുന്നെങ്കിൽ ഇന്ന് ആഷ്‌ലിയോടൊപ്പം ആയതാണ്… ??
ഓരോ കഥകൃത്തിനും അവരുടെ കഥ കൊണ്ടുപോകാനൊരു പാതയുണ്ടാവും, അതുകൊണ്ടുതന്നെ കഥയിലെ ഒന്നിനും അഭിപ്രായം പറയാൻ ഞാൻ ആളല്ല…
സ്നേഹത്തോടെ
Fire blade
ഫയർ ബ്ലേഡ് ബ്രോ..
ഒത്തിരി സന്തോഷം.. ആഷ്‌ലി ഇനി എന്താ ചെയ്യാൻ പോകുന്നത് എന്ന് കണ്ടറിയാം.. സ്നേഹം❤️
Indhu..
Kadha super annu .
Ashliye koodi next partil score cheyyan anuvadhikkane…..pinna next part ethrayum vykippikkalleee
ഒത്തിരി സന്തോഷം . കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ..
എല്ലാം വരും ഭാഗങ്ങളിൽ കാണാം.. സ്നേഹത്തോടെ❤️
എന്താ..?
❤️❤️❤️
❤️❤️❤️
❤️
❤️❤️