കൃഷ്ണവേണി IV [രാഗേന്ദു] 1070

കൃഷ്ണവേണി IV

Author : രാഗേന്ദു

[ Previous Part ]

 

കൂട്ടുകാരെ.. അക്ഷര തെറ്റുകൾ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.. പക്ഷേ എവിടെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. മനസിൽ വരുന്നത് എഴുതുകയാണ്.. സ്നേഹത്തോടെ❤️
അപ്പോ തുടർന്ന് വായ്ച്ചോളു..

 

 

“സർ കൃഷ്ണവേണി വന്നു..”

ആരോ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ വാതിലിൽ നോക്കി..

ഒരു കരിനീല പട്ട് ബ്ലൗസും പാവാടയും ഒരു ഓറഞ്ച് ദാവണി ആയിരുന്നു വേഷം.. അതിൽ അവളുടെ നിറം എടുത്ത് അറിയുന്നുണ്ട്..

മുടി പുറകിൽ മെടഞ്ഞ ഇട്ടിരിക്കുന്നു .. ബ്ലൗസിൻ്റെ കഴുത്തിന് ഒട്ടും ഇറക്കം ഇല്ല.. അത് കഴുത്തിന് പറ്റി ചേർന്ന് ഇരിക്കുന്നു.. പിറക് വശവും സ്വല്പം ഇറക്കം മാത്രം ..അത് ഞാൻ അവളെ ആദ്യം കണ്ടപോഴും കല്യാണത്തിനും.. അങ്ങനെ ആയിരുന്നു..സാധാരണ പെണ്ണുങ്ങൾ ബ്ലൗസിന് കഴുത്ത് നല്ല ഇറക്കം കാണാറുണ്ട്..
ആ.. വാട്ട് എവർ..!!

അവൾ പോയി സീറ്റിൽ ഇരുന്ന് ബാഗിൽ നിന്ന് ബുക്ക് തുറന്ന് എന്നെ നോക്കി..

അവളുടെ ഭാവം കണ്ട് ഞാൻ നോക്കിനിന്നു പോയി..
ഒരു ഭാവവിത്യസവും ഇല്ല.. പക്ഷേ..അവളുടെ കണ്ണിൽ ഞാൻ കണ്ടു.. എന്നോടുള്ള ദേഷ്യം.. അത് ദേഷ്യം തന്നെ ആണോ.. അറിയില്ല..!

ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.. ചുറ്റും നോക്കി.. പിള്ളേര് എന്നെ തന്നെ നോക്കി ഇരിക്കുന്നു..

അവളെ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും.. അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാതെ എൻ്റെ ജോലി തുടർന്നു..

പേര് വിളിച്ച് കഴിഞ്ഞ് ഫ്രണ്ടിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടിയുടെ കയ്യിൽ നിന്നും ബുക്ക് മേടിച്ച് ക്ലാസ് ആരംഭിച്ചു..

ഇടക്ക് അവളുടെ നേർ എൻ്റെ നോട്ടം എത്തി എങ്കിലും … പരമാവധി അത് ഒഴിവാക്കി..

ബെൽ അടിച്ചപ്പോൾ..അവർക്ക് നാളത്തേക്കുള്ള വർക് കൊടുത്ത് ഞാൻ അവിടെ നിന്നും പുറത്തേക്ക് നടന്നു..

ഇനി ഇവിടെ നിന്ന ശരിയാവില്ല എന്ന് എനിക്ക് തോന്നി.. ആസ് അ ടീച്ചർ ഞാൻ ചെയ്യാൻ പാടില്ലാത്തത് ആണ്.. പക്ഷേ എന്തോ എനിക്ക് കോൺസെൻ്റ്റേഷൻ കിട്ടാത്തത് പോലെ..

ഞാൻ പ്രിൻസിപ്പൽനോട് പറഞ്ഞ് ഹാഫ് ഡേ ലീവ് എടുത്തു.. അവളെ കണ്ട ഷോക്കിൽ എനിക്ക് ഇനി ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നിയില്ല..

ഫ്ലാറ്റിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി.. ഒരു ഷോർട്സ് എടുത്ത് ഇട്ടു.. ഒരു കോഫി ഉണ്ടാക്കി കുടിച്ചു.. ആശ്വാസം തോന്നി എനിക്ക്.. ഓരോന്ന് ആലോചിച്ച് മയങ്ങി.. എണീറ്റപ്പോൾ നേരം ഒരുപാട് വൈകി.. മൈൻഡ് ഒന്ന് ഫ്രഷ് ആയത് പോലെ..

271 Comments

    1. സ്നേഹം❤️

  1. ഇന്ദൂസ്,
    ഈ ഭാഗത്തെ എഴുത്തും സൂപ്പർ, വേണിയുടെ മാറ്റങ്ങൾ നമ്മൾ പ്രതീക്ഷിച്ചതാണ് പക്ഷെ മാറ്റം ഒന്നൊന്നര മാറ്റം ആയി പോയി, പക്ഷെ ഇപ്പോഴും ആഷ്‌ലിക്ക് കാര്യമായ പുരോഗതികൾ ഒന്നും ഇല്ല എങ്കിലും അവന്റെ മനസ്സിൽ പ്രണയത്തിന്റെ ഉറവ പൊടിഞ്ഞിട്ടുണ്ട് അത് എങ്ങനെ രണ്ട് പേരെയും ഒന്നിപ്പിക്കുന്നുവോ, വേണിക്കും പ്രണയം ഉണ്ടാകുമോ? പ്രണയത്തിന്റെ പറുദീസയിൽ രണ്ട് പേരും പറന്നു നടക്കുമോ? അങ്ങനെ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉണ്ട്,
    ഇന്ദൂസിന്റെ എഴുത്ത് ഓരോ ഭാഗം കഴിയുന്തോറും കൂടുതൽ മിഴിവേകുന്നു… ആശംസകൾ, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. പ്രണയം??. ഇങ്ങനെ ചീറി നടക്കുന്ന രണ്ട് പേരുടെ ഇടയിൽ.. അറിയില്ല?
      ഒത്തിരി സന്തോഷംട്ടോ.. ഇഷ്ടപെട്ട എന്ന് അറിഞ്ഞതിൽ.. സ്നേഹത്തോടെ❤️

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  3. കാളിദാസൻ

    ഇന്ദു.. ഇപ്പോഴാണ് മുഴുവൻ വായിച്ചു തീർന്നത്.
    കഥ ഇന്ന് വന്നപ്പോൾ തന്നെ വായിച്ചു തുടങ്ങിയെങ്കിലും ചില തിരക്കുകൾ കൊണ്ട് വായിക്കാൻ പറ്റിയില്ല. വീട്ടിൽ എത്തിയ ഉടനെ എടുത്തു വായിച്ചു. എന്നത്തേയും പോലെ. ഇഷ്ട്ടമായി. വിമർശനാത്മകമായ് ഒന്നും തന്നെ ഉണ്ടായില്ല .

    തുടർന്നും എഴുതുക. ഇനിയും നല്ല നല്ല കഥകൾക്ക് ജീവൻ നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

    1. ഒത്തിരി സന്തോഷം കാളീ..
      ഈ തിരക്കിൻ്റെ ഇടയിലും വായ്ച്ചുല്ലോ.. സ്നേഹം❤️

  4. E bhagavum istapettu. Adipoli
    Pine nokkiyal karayunna naiga krishnaveni, bullet odikunna levelil ethiyadhu nayagan ashley dhaichitilla.
    Ashley cheidhadhu thettaengilum, avanodu ippol krishnaveni valarea mosamane.
    Ashely avolodu orikkalum mosamai perumaritilla. Mappu paranja ashelyea korekoodi maniyamai samarichu avasanipikkamairunnu. pakshe aval cheidilla.
    Pine krishnaveniyude mattachinu pinnil ashelyude muthachan anno?
    kathrikkunnu adutha partinu vendi

    1. Praveen ഒത്തിരി സന്തോഷം.. ഇഷ്ടപെട്ടതിൽ
      എല്ലാം വരും ഭാഗങ്ങളിൽ അറിയാം.. സ്നേഹം❤️

  5. ചേച്ചീ…?

    അങ്ങനെ ഈ പാർട്ട്‌ ഇന്ന് വന്നല്ലോ?
    വളരേ നന്നായിരുന്നു ഈ ഭാഗവും.
    കൃഷ്ണ ഇത്രക്ക് ബോൾഡ് ആയിരുന്നോ
    ആദ്യം കണ്ട കൃഷ്ണയെ അല്ല.
    പക്ഷേ അവനോട് ഇത്രക്ക് ഹാർഷ് ആയിട്ട് പെരുമാറാണ്ടായിരുന്നു എന്ന് തോന്നിപ്പോയി.

    ഇനി എന്തൊക്കെയാണെന്ന് അറിയാൻ കാത്തിരിക്കുന്നു.. പെട്ടന്ന് തരണേ

    1. ഒത്തിരി സന്തോഷം.. വൈകാതെ തരാംട്ടോ..സ്നേഹം❤️

  6. ന്റെ ചേച്ചി…

    ഈ ഭാഗവും പൊളിച്ചു….. കൃഷ്ണ ഞെട്ടിച്ചു കളഞ്ഞു കേട്ടോ…… വെറും നാട്ടിൻ പുറത്തെ പാവം പെൺകൊടി എന്ന് വിചാരിച്ചപ്പോൾ ആകെ ട്വിസ്റ്റ്‌…..?

    ആഷ്‌ലിയുടെ കാര്യത്തിൽ മാത്രം ഒരു ഇത്…. അവനോട് എല്ലാവരും ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത് കുറച്ച് കൂടുതലാണ്… അതും അവൻ തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞിട്ടും…

    കൃഷ്ണ അവനെ അറിയാ പോലുമില്ലന്ന് പറയുന്നു…. ഇത്രക്ക് ബോൾഡ് ആയ അവൾ എന്ത് കൊണ്ട് അന്ന് പേടിച് കരഞ്ഞു…?.. ഇനിയും എന്തൊക്കെയോ അറിയാൻ ഉള്ളത് പോലെ…..

    അവൻ തെറ്റ് ചെയ്തിട്ടില്ല എന്നല്ല…. അവളെ മനസ്സിലാക്കി മാറ്റിയെടുക്കാൻ ഒന്ന് ശ്രമിക്കാമായിരുന്നു…. അവൻ അതിന് ശ്രമിച്ചില്ല.. എന്നാൽ കാര്യങ്ങൾ ഇങ്ങനെ ആവില്ലായിരുന്നു…….. എന്തായാലും ഈ ഭാഗം നന്നായിട്ടുണ്ട്….. കൃഷ്ണയുടെയും ആഷ്‌ലിയുടെയും ജീവിതം അറിയാൻ കത്തിരിക്കുന്നു…

    സ്നേഹത്തോടെ സിദ്ധു..❤️❤️

    1. Sidh.. ഒത്തിരി സന്തോഷം..
      കൃഷ്‌നക്ക് ഉണ്ടായത് അതുപോലെ ഒന്ന് അല്ലേ അപ്പോ അന്ന് അവനെ കണ്ടപ്പോൾ അവൾക്ക് പഴേതോക്കെ ഓർമ വന്നു ..

      ഒത്തിരി സ്നേഹം❤️

  7. Super
    Ashley yude attitude inu waiting
    ✍️✍️????

    1. ഒത്തിരി സന്തോഷം .. സ്നേഹം❤️

  8. രാഗുവേ… പൊളിച്ചു ശെരിക്കും കൃഷ്‌ണ എന്നെ വണ്ടറടിപ്പിച്ചു കളഞ്ഞു ഇത്രയും bold ആയ ആളായിരുന്നോ?.തീരെ പ്രതീക്ഷിച്ചില്ല.ബുള്ളറ്റ് ഒക്കെ എന്റെ പൊന്നോ ?.
    ആഷ് ആദ്യം അവളെ കൊണ്ട് വീട്ടിൽ വിട്ടപ്പോൾ ചെറിയ ദേഷ്യവും നിരാശയും അവനോടു തോന്നിയെങ്ങിലും എപ്പോ അവനെ ഓർക്കുമ്പോൾ നല്ല വിഷമം തോന്നുന്നു ചെക്കന് തെറ്റുതിരുത്താൻ ഒരു അവസരം കിട്ടുന്നില്ലല്ലോ.സെരിക്കും ഞാൻ excited ആണ്‌ ??.

    കൃഷ്ണയെ പോലെ സ്‌ട്രോങ്ങും ബോൾഡും ആയ ഒരാളെ ഇങ്ങനെ ഹരിയെ പോലെ ഒരുത്തൻ വീട്ടുതടങ്ങളിൽ വച്ചു ??.
    Anyway i am impressed?.i just loved it??.തുടർന്നു എന്ത്‌ സംഭവിക്കും ഇന്ന് അറിയാൻ കാത്തിരിക്കുന്നു ??.

    Comrade.

    1. ഒത്തിരി സന്തോഷം തോന്നി ഈ കമൻ്റ് വായിച്ചപ്പോൾ.. ആ ഭാഗം ഇഷ്ടപ്പെട്ടു എന്ന അറിഞ്ഞതിൽ വളരെ സന്തോഷം..
      നോക്കാം വരും ഭാഗങ്ങളിൽ എന്താ സംഭവിക്കുന്നത്..
      സ്നേഹത്തോടെ❤️

  9. ❤️❤️❤️❤️????

    1. ❤️❤️

  10. Is there any mistakes from Ashley’s side???
    I don’t think so..
    Ashley നെ താഴ്‌ത്തുകയാണോ എന്നൊരു ഡൗട്ട്☹️☹️..
    എല്ലാവരും അവനെ ക്രൂശിക്കുന്നത് എത്ര രസിച്ചില്ല.
    Anyway waiting for nxt part…???

    1. As the author said ഇത്രെയും സ്മാർട് ആയ കുട്ടി എന്തിനാണ് കല്യാണത്തിൻ്റെ അന്ന് കരഞ്ഞു കുളമാക്കിയത് ???

      1. ഹരി.. അവൻ കൺമുമ്പിൽ വന്ന് നിന്നപ്പോൾ മുതൽ അവൾക്ക് shock aayi..
        അവൾക്ക് അത്രേം പേടി ഉള്ള ഒരാള് ആണ് ഹരി. അവനെ കണ്ടത് കൊണ്ട് ആണ് അവൾക്ക് രാത്രി അങ്ങനെ സംഭവിച്ചത്.. അവള് ഓരോന്ന് ഓർത്ത് കിടന്ന്. അതിൽ അവൻ വന്ന് തട്ടി വിളിക്കുമ്പോൾ അവള് ഹരി ആണെന്ന് കരുതി ആണ് aa dialog പറയുന്നത്.. .. അവള് അവനെ കണ്ട ഷോക്കിൽ ആണ് അങ്ങനെ പെരുമാറിയത്..

    2. അവൻ ആകെ ഒരു തെറ്റ് ചെയ്തട്ടുള്ളു.. അവളെ വീട്ടിൽ കൊണ്ട് ആക്കി.. അത് അംഗീകരിക്കാൻ പറ്റാത്തത് ഒന്ന് അല്ലേ.. ?

      ഇനി എന്താവും എന്ന് നോക്കാം.. ഒത്തിരി സന്തോഷം.. സ്നേഹത്തോടെ❤️

      1. അതിനെ ഒരിക്കലും തെറ്റായി എനിക്ക് കാണാൻ പറ്റില്ല കാരണം, അവൻ ലിവിങ് ടുഗെതർ എന്നാ സംഭവത്തിൽ ഇമ്പോര്ടൻസ് കൊടുക്കുന്ന ഒരാൾ ആണ്, അങ്ങനെ ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം കല്യാണം കഴിക്കേണ്ടി വരുക, അതും അറിയാൻ കൂടി മേലാത്ത ഒരു പെൺകുട്ടിയെ..

        ഇതൊന്നും പോരാത്തതിന് രാത്രി അവൾ കാട്ടിക്കൂട്ടിയ കണ്ടിട്ട് അവനു ചെയ്യാൻ പറ്റുന്ന ഏറ്റവും ബെസ്റ്റ് കാര്യം ആണ് അവൻ ചെയ്തത്.. !

        ഈ പറഞ്ഞ കാര്യം തെറ്റ് ആണെന്ന് ഞാൻ അംഗീകരിച്ചേനെ അവൻ അറിഞ്ഞോണ്ട് അല്ലെങ്കിൽ എന്താ പറയുക കല്യാണത്തിന് മുൻപ് പരിചയം ഉള്ള കുട്ടിക്ക് ഇങ്ങനത്തെ ഒരു ഇഷ്യൂ ഉണ്ടെന്നു മറച്ചു വെച്ചിട്ട് അവൻ കെട്ടി കഴിഞ്ഞ് ആ രാത്രി ഇതിൽ സംഭവിച്ച പോലെ സംഭവിച്ചിരുന്നേൽ, അവൻ അവളുടെ കൂടെ നിക്കണം, അങ്ങനെ നിക്കാതെ ഇവൻ ആ കുട്ടിയെ കൊണ്ടോയി ആക്കിയിരുന്നെങ്കിൽ ഞാൻ രാഗേന്തു പറഞ്ഞത് സമ്മതിച്ചേനെ..

        പക്ഷെ ഇവിടെ അവൻ ഇതിനു മുൻപ് കാണാത്ത കുട്ടി, പരിചയം ഇല്ലാത്ത കുട്ടി, എന്തോ മാനസികാവസ്ഥ ഉണ്ടെന്ന് തോന്നിയത് കൊണ്ട് അവൾക്ക് അറിയാവുന്ന പരിചയം ഉള്ള ആൾക്കാരുടെ കൂടെ നിന്നാൽ അതു അവൾക്ക് നല്ലത് എന്ന് കരുതി ചെയ്തതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല..

        1. Yes…
          എന്റെ വീക്ഷണംവും അത് തന്നെ..
          മാത്രമല്ല… പിന്നെ അവന്‍ ചെയ്ത തെറ്റ് ചൂണ്ടിക്കാട്ടി കൊടുത്തപ്പോൾ അവന്‍ തെറ്റ് തിരുത്താനും റെഡി ആയി… ഇപ്പൊ എല്ലാവരും കൂടി അവനെ കുരങ്ങ് കളിപ്പിക്കുന്നു…

      2. എന്നിട്ടും അവന്റെ തെറ്റ് തിരിച്ചറിഞ്ഞു അവൻ വന്നു മാപ്പു പറഞ്ഞു, അപ്പോൾ അവര് അവനെ ട്രീറ്റ്‌ ചെയ്ത രീതിയോ?

        ആരും പെർഫെക്ട് അല്ല, എല്ലാവരും തെറ്റുകൾ ചെയ്യും, അതിനു ക്ഷെമിക്കുന്നതിനു അവന്റെ മുത്തച്ഛൻ ചെയ്തത് എന്താ, അവനോട് പോലും അനുവാദം ചോദിക്കണ്ട നടത്തിയ കല്യാണത്തിന് അവൻ സമ്മതം മൂളിയിട്ടും അവനെ ഗെറ്റ് ലോസ്റ്റ്‌ എന്നൊക്കെ പറഞ്ഞു പൊറത്താക്കുക എന്ന് പറഞ്ഞാൽ, ഐ ജസ്റ്റ്‌ കാണ്ട് അക്‌സെപ്റ് ഇറ്റ്.. അവനെക്കാൾ ഒരുപാട് മൂത്ത ടീംസ് ആണ് ഇങ്ങനെ കാണിക്കുന്നേ എന്ന് ഓർക്കണം..

        കൂടാതെ കേരളത്തിലെ ആചാരമോ സംഭവങ്ങളോ വല്യ പരിചയം ഇല്ലാത്ത ഒരുത്തനോട്, ഐ ഫീൽ പിറ്റി ഓഫ് ദോസ് ഗ്രാൻഡ് പേരെന്റ്സ്.. !

        1. എന്റെ മച്ചാനെ ഒന്ന് ഷെമിക്കു ഈ പാർട്ട് കൊണ്ട് കഥ തീരുന്നില്ല ആഷിന്റെ ടൈം വരാൻ ഇരിക്കുന്നത്തെ ഉള്ളു ഇന്ന് എന്റെ മനസ് പറയുന്നു ??.

        2. 100 % ഞാന്‍ യോജിക്കുന്നു

        3. Yeah Same feeling??

  11. കൃഷ്ണവേണി യെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ഭാഗത്ത് നിന്നും സാധിച്ചു, wife concept അറിയുന്നത് കൊണ്ടാണോ മുത്തച്ഛന്‍ unlucky ബോയ് എന്ന് മുന്‍ ഭാഗത്ത് പരാമര്‍ശിക്കുന്നത്.

    കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു

    നല്ല കഥ
    ❤️ ❤️ ❤️
    ? ? ?
    ? ? ?

    1. അതെ..☺️
      ഒത്തിരി സ്നേഹം❤️

  12. അടിപൊളി…
    രണ്ട് പേരുടെയും ഇണക്കങ്ങളും പിണക്കങ്ങളും… കാണാൻ കാത്തിരിക്കുന്നു..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. സ്നേഹം❤️

  13. സൂപ്പർ ബ്രോ ????

    1. ഒത്തിരി സന്തോഷം❤️ സ്നേഹം

  14. ചേച്ചി
    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    സത്യം പറഞ്ഞാൽ ഇതിൽ ചിലഭാഗങ്ങൾ വായിച്ചപ്പോൾ ഇതിൽ ആഷ്‌ലി നായകൻ തന്നെയാണോന്ന് സംശയിച്ചു പോയ്‌

    അവൻ അത് അർഹിക്കുന്നുണ്ട് എങ്കിൽപോലും ഇത് കുറച്ച് കൂടുതൽ ആണെന്ന് തോന്നി

    അവളുടെ രീതികൾ ഒക്കെ വിവരിച്ച ശേഷം
    അവന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ കുറിച്ച് പറഞ്ഞാൽ മതിയായിരുന്നു (ഇത് എന്റെ അഭിപ്രായം ആണ് )

    അവൾ അവനെ ചതിക്കുകയല്ലേ ചെയ്തത്
    ഇത്രയും ബോൾഡ് ആയ പെണ്ണ് എന്തിന് കല്യാണത്തിന് സമ്മതിച്ചു?
    എന്തിന് അന്ന് അവനോട് അങ്ങനെ യൊക്കെ പെരുമാറി?

    //ഇനി അവൾ എനിക്ക് ഒരു സ്റ്റുഡൻ്റ് മാത്രം ആണ്.. നതിങ് മോർ താൻ താറ്റ്.//
    ഇത്രയും വേണമായിരുന്നോ.

    അവനെ ഫിറ്റാക്കി ഇട്ടിട്ടു
    അവളുടെ ഭാഗം കൂടി എഴുതാമോ
    അത് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤❤️❤

    1. അവളുടെ രീതികൾ ഒക്കെ വിവരിച്ച ശേഷം
      അവന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ കുറിച്ച് പറഞ്ഞാൽ മതിയായിരുന്നു (ഇത് എന്റെ അഭിപ്രായം ആണ് )
      //
      ഇത് ഞാൻ ചിന്തിച്ചത് ആണ്.. പക്ഷേ അങ്ങനെ വന്നാൽ എന്തോ കുറവ് പോലെ തോന്നി..

      പിന്നെ അവസാന ഡയലോഗ് എത്ര എന്ന് വച്ച് സഹിക്കും മനുഷ്യൻ അല്ലേ.. ?

      എല്ലാം വരും ഭാഗങ്ങളിൽ ഉണ്ടാവും.. സ്നേഹം❤️

      1. //ഇത് ഞാൻ ചിന്തിച്ചത് ആണ്.. പക്ഷേ അങ്ങനെ വന്നാൽ എന്തോ കുറവ് പോലെ തോന്നി..//

        എന്ത് കുറവാണ് തോന്നിയത്

        ആദ്യമേ അവന്റെ സ്വപ്നം പറയുമ്പോൾ
        അവൾ അതിനെല്ലാം മുകളിൽ ഉള്ള കാര്യങ്ങൾ ചെയ്യുമെന്ന് വായനക്കാർ ചിന്തിക്കില്ലേ ?

  15. അടുത്ത ഭാഗം വേഗം പോരട്ടെ… ❤️❤️❤️❤️❤️❤️❤️??????????????????????

    1. വൈകാതെ തരാം ❤️

  16. ഒറ്റയാൻ

    ❤️❤️❤️❤️❤️

    1. ❤️❤️

  17. ഡോണ്ട് ജഡ്ജ് എ ബുക് ബൈ ഇട്സ്സ് കവർ. ഇതാണ് ഞാനും പറയാൻ വന്നേ അപ്പോഴേക്കും കണ്ടു അടുത്ത പേരഗ്രാഫിൽ ഈ കോട്. കഥ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് ഇതുപോലെതന്നെ പോട്ടെ അടുത്ത ഭാഗമായി പെട്ടെന്ന് വരു.
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. അത് എടുത്ത് പറഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ.. സ്നേഹം❤️

  18. നിധീഷ്

    എന്തോ ഒന്നും അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല…. ഈ കഥ വായിച്ചിട്ട് ഇതുവരെ നായകന്റെ ഭാഗത്ത് തെറ്റുള്ളതായി എനിക്ക് തോന്നിയില്ല..ചിലപ്പോൾ അതുകൊണ്ടാവും…

    1. യാ, എനിക്കും സെയിം അവസ്ഥയാണ്..

    2. I fully agree with you

    3. മ്മ്മ്മ്.. സ്നേഹം❤️

  19. കൃഷ്ണവേണി നമമൾ ഉദേശിച്ച ആൾ അല്ല സാർ ? ee bagavum pwolich chechi ❤️? eniyipm ashley ku attitude kaatan avasaram kodukanm naanu ente oru abiprayam

    1. ??.. ഒത്തിരി സന്തോഷം..
      നോക്കാം അവൻ എന്താ ഇനി ചെയ്യാൻ പോകുന്നത് എന്ന്..
      സ്നേഹം❤️

  20. ?❤️നർദാൻ♥️?

    ♥️?♥️?♥️?

    1. ❤️❤️

  21. തൃലോക്

    ???

    1. ❤️❤️

  22. ?❤️നർദാൻ♥️?

    ഇതൊരു ക്ലീഷേ ആവോ .
    ആദ്യം അവൻ അവളുടെ പുറകെ നടക്കും കുറച്ചുകഴിഞ്ഞ് അവൾ അവൻറെ പുറകെ നടക്കും.
    അങ്ങനെയാണെങ്കിൽ ഞാൻ ഇവിടെ വച്ച് നിർത്തും.
    ഇതിനു മുൻപുള്ള പാർട്ട് വരെ ഒക്കെ ആയിരുന്നു.
    ഇതിപ്പോ എന്താ പറയാആകെ ഒരു മടുപ്പായി.

    1. ഈ കഥ തുടങ്ങിയപ്പോൾ ഞാൻ ആമുഖത്തിൽ പറഞ്ഞിരുന്നു. സിംപിൾ സ്റ്റോറി ആണ് ക്ലീഷെ ആനെന്നോക്കെ..പക്ഷേ സെക്കൻ്റ് പാർട്ടിൽ നിങൾ വായനക്കാർ തന്നെ അത് തിരുത്തി.. ഇത് ഒരു തുടർക്കഥ അല്ലേ.. പിന്നെ നിങ്ങളുടെ കമൻറ് ഞാൻ മാനിക്കുന്നു.. നിങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞ് ആണ് ഇതൊക്കെ വയ്ക്കുന്നത്.. അപ്പോ തീരുമാനം താങ്കളുടെ തന്നെ ആണ്..
      ഒത്തിരി സ്നേഹംട്ടോ❤️❤️

  23. ????

    1. ❤️❤️

  24. Adipoli aayittund…Nect part vegam tharanee…

    1. ഒത്തിരി സന്തോഷം..
      വൈകാതെ തരാം.. സ്നേഹത്തോടെ❤️

Comments are closed.