കൃഷ്ണവേണി IV [രാഗേന്ദു] 1070

കൃഷ്ണവേണി IV

Author : രാഗേന്ദു

[ Previous Part ]

 

കൂട്ടുകാരെ.. അക്ഷര തെറ്റുകൾ ഞാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.. പക്ഷേ എവിടെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായ്‌ക്കുക.. മനസിൽ വരുന്നത് എഴുതുകയാണ്.. സ്നേഹത്തോടെ❤️
അപ്പോ തുടർന്ന് വായ്ച്ചോളു..

 

 

“സർ കൃഷ്ണവേണി വന്നു..”

ആരോ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ വാതിലിൽ നോക്കി..

ഒരു കരിനീല പട്ട് ബ്ലൗസും പാവാടയും ഒരു ഓറഞ്ച് ദാവണി ആയിരുന്നു വേഷം.. അതിൽ അവളുടെ നിറം എടുത്ത് അറിയുന്നുണ്ട്..

മുടി പുറകിൽ മെടഞ്ഞ ഇട്ടിരിക്കുന്നു .. ബ്ലൗസിൻ്റെ കഴുത്തിന് ഒട്ടും ഇറക്കം ഇല്ല.. അത് കഴുത്തിന് പറ്റി ചേർന്ന് ഇരിക്കുന്നു.. പിറക് വശവും സ്വല്പം ഇറക്കം മാത്രം ..അത് ഞാൻ അവളെ ആദ്യം കണ്ടപോഴും കല്യാണത്തിനും.. അങ്ങനെ ആയിരുന്നു..സാധാരണ പെണ്ണുങ്ങൾ ബ്ലൗസിന് കഴുത്ത് നല്ല ഇറക്കം കാണാറുണ്ട്..
ആ.. വാട്ട് എവർ..!!

അവൾ പോയി സീറ്റിൽ ഇരുന്ന് ബാഗിൽ നിന്ന് ബുക്ക് തുറന്ന് എന്നെ നോക്കി..

അവളുടെ ഭാവം കണ്ട് ഞാൻ നോക്കിനിന്നു പോയി..
ഒരു ഭാവവിത്യസവും ഇല്ല.. പക്ഷേ..അവളുടെ കണ്ണിൽ ഞാൻ കണ്ടു.. എന്നോടുള്ള ദേഷ്യം.. അത് ദേഷ്യം തന്നെ ആണോ.. അറിയില്ല..!

ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി.. ചുറ്റും നോക്കി.. പിള്ളേര് എന്നെ തന്നെ നോക്കി ഇരിക്കുന്നു..

അവളെ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും.. അവളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാതെ എൻ്റെ ജോലി തുടർന്നു..

പേര് വിളിച്ച് കഴിഞ്ഞ് ഫ്രണ്ടിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടിയുടെ കയ്യിൽ നിന്നും ബുക്ക് മേടിച്ച് ക്ലാസ് ആരംഭിച്ചു..

ഇടക്ക് അവളുടെ നേർ എൻ്റെ നോട്ടം എത്തി എങ്കിലും … പരമാവധി അത് ഒഴിവാക്കി..

ബെൽ അടിച്ചപ്പോൾ..അവർക്ക് നാളത്തേക്കുള്ള വർക് കൊടുത്ത് ഞാൻ അവിടെ നിന്നും പുറത്തേക്ക് നടന്നു..

ഇനി ഇവിടെ നിന്ന ശരിയാവില്ല എന്ന് എനിക്ക് തോന്നി.. ആസ് അ ടീച്ചർ ഞാൻ ചെയ്യാൻ പാടില്ലാത്തത് ആണ്.. പക്ഷേ എന്തോ എനിക്ക് കോൺസെൻ്റ്റേഷൻ കിട്ടാത്തത് പോലെ..

ഞാൻ പ്രിൻസിപ്പൽനോട് പറഞ്ഞ് ഹാഫ് ഡേ ലീവ് എടുത്തു.. അവളെ കണ്ട ഷോക്കിൽ എനിക്ക് ഇനി ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റുമെന്ന് തോന്നിയില്ല..

ഫ്ലാറ്റിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി.. ഒരു ഷോർട്സ് എടുത്ത് ഇട്ടു.. ഒരു കോഫി ഉണ്ടാക്കി കുടിച്ചു.. ആശ്വാസം തോന്നി എനിക്ക്.. ഓരോന്ന് ആലോചിച്ച് മയങ്ങി.. എണീറ്റപ്പോൾ നേരം ഒരുപാട് വൈകി.. മൈൻഡ് ഒന്ന് ഫ്രഷ് ആയത് പോലെ..

271 Comments

  1. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥♥♥♥♥♥♥♥♥?

    1. ❤️❤️

  2. പെട്ടന്ന് വായിച്ച് തീർന്നതുപോലെ.എന്തായാലും കൊള്ളാം കഥ നന്നായിട്ടുണ്ട്.അടുത്ത part ഒരു 30page ആക്കി വിട്ടോ wait ചെയ്യാം❤️❤️❤️❤️?????

    1. ഒത്തിരി സന്തോഷം..
      30 പേജ്??. അടുത്ത ഭാഗം വൈകാതെ തരാം. സ്നേഹം❤️

  3. ?????

    1. ❤️❤️

  4. ആഹാ പൊളി കഥ വിഷയം ആയിട്ട് ഉണ്ട് പൊളി. പിന്നെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
    ആഷ്‌ലി ഇനി ആരാന്ന് അറിയണം. തെ പൗർ ഓഫ് ആഷ്‌ലി ???തെ ഡിവോൽ ബോയ് ???. അല്ല പിന്നെ എന്റെ ചെക്കനെ നാണം കെടുത്തുന്നതിൽ ഒരു പരുതി ഇല്ലേ. ആദ്യം പറ്റിച്ച് കല്യാണം കഴിപ്പിച്ചു. പിന്നെ മനുഷ്യന്റെ മനോവികാരം മനസിലാക്കാൻ ഉള്ളതിന് അവനെ കളിയാക്കുവാണോ . ദിസ്‌ ഈസ്‌ ടൂ മച്ച് ???

    അടുത്തതിൽ എന്റെ പയ്യന്റെ ആറ്റിട്യൂട് കാണാൻ സാധിക്കുമെന്ന് പ്രേതിഷിക്കുന്നു ❤️❤️❤️

    മാരാർ ❤️❤️

    1. ഒത്തിരി സന്തോഷം മാരാരെ..
      വരും ഭാഗങ്ങളിൽ അവൻ്റെ ആറ്റിറ്റുഡ് ഇനി എങ്ങനെ ആണെന്ന് നമ്മുക്ക് കാണാം സ്നേഹം❤️

  5. എനിക്ക് എന്താന്ന് അറിയില്ല മിക്ക കഥകളിലും തോറ്റു കൊടുക്കുന്നത് മെയിൽ ക്യാരക്ടർ ആണ്, ഇതിലും അതുപോലെ സംഭവിച്ചപ്പോൾ കലി കേറി, പ്രതേകിച്ചു അവൻ “ഐ തിങ്ക്, ഐ ആം ഇൻ ലവ്”, ആ പോർഷൻ വായിച്ചപ്പോ ഞാൻ മൊബൈൽ എടുത്ത് എറിഞ്ഞു, ഭാഗ്യത്തിന് കട്ടിലിൽ തന്നെ ആയതുകൊണ്ട് ഒന്നും പറ്റിയില്ല.. !

    എന്താകും എന്ന് കണ്ട് അറിയാം, ഇത്രേം വായിച്ച പാർട്സിൽ എനിക്ക് ഒരുപാട് കലി കേറിയ പാർട്ട്‌ ഇതായിരുന്നു.

    കാണാം, എന്താകുമെന്ന്, സ്നേഹം ❤️

    1. ഹാ എനിക്കും അതേ…

    2. രാഹുൽ..
      നി ഒരു കഥ വായിക്കുമ്പോൾ അത് എത്രത്തോളം ഫീൽ ചെയ്താണ് വായ്ക്കുന്നത് എന്ന് കഥകളിലെ ഓരോ കമ്മ്മേറ് കാണുമ്പോൾ മനസ്സിലാവാറുണ്ട് .. പക്ഷേ എൻ്റെ ഈ ചെറിയ കഥ വായിച്ച് നിനക്ക് ഇത്രേം ഇംപാക്ട് ഉണ്ടാക്കും എന്ന് വിചാരിച്ചില്ല..
      I’m in love.. അത് വയ്ക്കുമ്പോൾ എല്ലാവർക്കും ഇഷ്ടവും എന്ന കരുതിയത്?..

      വരും ഭാഗങ്ങളിൽ എന്താവും എന്ന് കണ്ട് അറിയാം.. ഭാഗ്യം മൊബൈലിന് ഒന്നും പറ്റിയില്ല?
      സ്നേഹത്തോടെ❤️

  6. DoNa ❤MK LoVeR FoR EvEr❤

    Chechi ithukure kashtamanu tto entha arum avane manasilakathe avante bagathuninnum chinthikkathathentha….he is not an ordinary guy…. mathramalla avan parayunna orokaryavum sathyamalle avan avalodu cheytha thettinu sorry paranjille…Krishnede side ithinushesham ketitilla athukoodi kelkatte Enitu nokkam le….? May be avalkkum athu visjamamundakum but I think ini veroru chekkane nokkendivarum nammude chekkan stronga…strongalle…..? Pidichunilkkum ennu thonnum…
    Thirakilayirikkum ennariyam page theerunathariyunilla kootan pattuvanenkil cheythekkane…. aduthabagam kittan vendi kathirikkunnu

    Dona

    1. ഒത്തിരി സന്തോഷം ഡോണ..
      അതെ അവൻ ടിപ്പിക്കൽ അമേരിക്കൻ ആണ്.. പക്ഷേ ഇവർ അത് ചിന്തിക്കുന്നില്ല..
      നോക്കാം ഇനി അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന്..
      സ്നേഹത്തോടെ❤️

  7. അടിപൊളി.
    വേണിയിൽ ഇങ്ങനെ ഒരു മാറ്റം പ്രേതീക്ഷിച്ചില്ല.

    ആരും ആഷ്‌ലിയെ പറ്റി ചിന്തിക്കുന്നില്ല.
    അവന്റെ ഭാഗത്തു തെറ്റ് ഇല്ല എന്നല്ല പെട്ടന്ന് ഉള്ള വിവാഹം ആയതു കൊണ്ട് അവനു പെണ്ണിനെ പറ്റി അറിയില്ലായിരുന്നു വിവാഹത്തിന് ശേഷമനെപോലും അവനോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ അന്ന് രാത്രിയിൽ നടന്ന സംഭവം അവൻ accept ചെയ്തനെ.
    പിറ്റേന്ന് അവൻ കരയമറിഞ്ഞിട്ടും അവൻ അവളെ അവിടെയ്ക്കിട്ട് പോന്നത് മോശമാണ്.
    അവനെ എല്ലാരും കുറ്റപ്പെടുത്തുന്നതല്ലാതെ അവന്റെ മാനസികാവസ്ഥ തിരിച്ചറിയാൻ ആരും ശ്രെമിക്കുന്നില്ല.
    പിന്നീട് കാര്യം മാസിലാക്കി അവൻ അവളെ സ്വികരിക്കാൻ തയാറായപ്പോ അവനെ എല്ലാരും കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്.
    അവനു ഒരു അവസരം നൽകാൻ ആരും തയാറായില്ല.
    സത്യം എന്തെന്നാൽ അവൻ പോലും വിചാരിക്കുന്നേ അവന്റെ ഈഗോ കൊണ്ടാണ് ഇത്രേം സംഭവിച്ചേ എന്ന്.
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു.

    1. Macbeth..
      ഒത്തിരി സന്തോഷട്ടോ..
      അവൻ്റെ കാര്യം.. എല്ലാവരും അവനെ തളളി പറഞ്ഞു.. ഇപ്പോ വേണിയും.. ഇനി അവൻ എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം..
      അടുത്ത ഭാഗം വൈകാതെ തരാംട്ടോ.. സ്നേഹത്തോടെ❤️

  8. രാവണപ്രഭു

    Adi powliye…… waiting for next part……. ???????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹം❤️

  9. Nailed it honey! കിടു ആയിട്ടുണ്ട്.. കൃഷ്ണ നമ്മൾ വിചാരിച്ച ആൾ അല്ല.. ?
    ഈ ഭാഗം വളരെ നന്നായിരുന്നു.. അവൾ അവനെ ഔട്ട്റൺ ചെയ്തു എന്ന് വേണം പറയാൻ.. She just thrashed him! gta കളിച്ചു ആൾ മരിക്കുമ്പോൾ Wasted എന്ന് എഴുതികാണിക്കും. ?അവന്റെ നിലവിലെ അവസ്ഥ അതുതന്നെയാണ്. ?
    അവളുടെ കഴിവുകൾ എടുത്തു കാണിച്ച സീനുകൾ കിടു ആയിരുന്നു.. പിന്നെ അവന്റെ തെറ്റ് തിരുത്താനുള്ള ഒരു മനസ് ഇഷ്ടമായി.. ശരിയാണ് അവന്റെ ഭാഗത്തു നിന്നും ആരും ചിന്തിക്കുന്നില്ല എന്ന് വേണം കരുതാൻ..
    എന്തായാലും അവസാന ഡയലോഗ് പൊളിച്ചു.. അല്ല അഭിമാനമുള്ള ഏതു പെണ്ണും അതുപോലെയെ പെരുമാറുകയുള്ളു..
    ഓവർഓൾ.. അടുത്ത ഭാഗം ഉടനെ വായിക്കണം എന്ന് തോന്നുന്നുണ്ട്..
    ഒത്തിരി സ്നേഹത്തോടെ, ഞാൻ. ??

    Nb – റിയൽ ലൈഫ് ലിനു ചിരിക്കുന്ന കാര്യത്തിൽ വല്ലാത്തൊരു പിശുക്കൻ ആണ്.. ?

    1. പാട്ടുവാണേ നാളെ തന്നെ alle???

    2. ഡിയറേ…❤️❤️

      ഒത്തിരി സന്തോഷം തോന്നി ഏട്ടാ ഈ കമ്മ്മെൻ്റ് വായ്ച്ചപ്പോൾ.. അതെ അവന് അവള് ആര എന്ന് കാണിച്ച് കൊടുക്കുക അതാണ് ഈ പാർട്ട് കൊണ്ട് ഉദ്ദേശിച്ചത്.. എന്തായാലും ഇഷ്ടപ്പെട്ടല്ലോ..
      പിന്നെ ആ nb അത് എനിക്ക് അറിയാമല്ലോ ??.
      ഒത്തിരി സ്നേഹത്തോടെ സ്വന്തം❤️

  10. വേട്ടക്കാരൻ

    രാഗേന്ദു,ഇത്രക്കും നമ്മുടെ ചെറുക്കനെ വിഷമിപ്പിക്കണോ…?ഇത്രയും ബോൾഡായ കൃഷ്ണവേണി തന്നെയാണോ….?എന്തായാലും കാത്തിരുന്ന് കാണാം.സൂപ്പർ

    1. വേട്ടക്കാരൻ.. ഒത്തിരി സന്തോഷം..

      അത് കൃഷ്ണവേണി തന്നെ ആണ്.. അതിൽ സംശയം വേണ്ട.. പിന്നെ അവൻ്റെ കാര്യം നോക്കാം എന്താവും എന്ന്..

      സ്നേഹത്തോടെ❤️

  11. Naah.. This ain’t it chief..!

      1. സ്നേഹം❤️

  12. Veni is move to bold character that’s surprise good keep going waiting for
    Next part
    Much love ❤??

    1. Thankyou..❤️

  13. കൊള്ളാം നന്നായിട്ടുണ്ട്

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..സ്നേഹം❤️

  14. നന്നായിട്ടുണ്ട്

    1. സ്നേഹം❤️

  15. കാർത്തിവീരാർജ്ജുനൻ

    Kidu❤️?
    Waiting for next part

    1. സ്നേഹം❤️

  16. രാഗു ചേച്ച്യേ ?
    വന്നല്ലേ…

    വായിച്ചു അടിപൊളിയായിട്ടുണ്ട്.
    കൃഷ്ണയെ ആകെയങ് മാറ്റി മറിച്ചു ല്ലേ…

    അങ്ങനെയൊന്ന് ഞാൻ എസ്‌പെക്ട് ചെയ്തിരുന്നു.

    അപ്പൊ എങ്ങനാ അടുത്ത പാർട്ട്‌ പെട്ടെന്ന് തരുവല്ലേ???

    ?

    1. ഒത്തിരി സന്തോഷം.. അടുത്ത ഭാഗം വൈകാതെ തരാം ❤️

  17. ചതി …. ഈ ഭാഗത്ത് വെറും 18 പേജുകൾ മാത്രം ? എവിടെ ബാക്കി രണ്ടു പേജ് ? ?

    1. അതാണ് ഞാനും ആലോചിക്കുന്നത്..?

  18. ❤️❤️ pinne thettukal kshemikkan akilla… Thalavettal anu atholokathinte neeyamam ??

  19. നന്നായിട്ടുണ്ട്
    തുടരുക
    ❤️❤️❤️

    1. സ്നേഹം❤️

  20. വിരഹ കാമുകൻ???

  21. ❤️❤️❤️

    1. ചേച്ചി ഈ ഭാഗവും നന്നായിരുന്നു…… ആഷ്‌ലിയും കൊള്ളാം വേണിയും കൊള്ളാം, രണ്ടും ഈഗോയുടെ കാര്യത്തിൽ നല്ല മാച്ച് ആണ് …..

      വേണിയെ ഫസ്റ്റ് അവതരിപ്പിച്ചപ്പോൾ ഇങ്ങനെ ഒരു ചരക്റ്റർ ആവുമെന്ന് അറിഞ്ഞില്ല ടിപ്പിക്കൽ മല്ലു നാടൻ കുട്ടി അതായിരുന്നു മൈൻഡിൽ ബട്ട് ഒരു ചേഞ്ച് വന്നു….. അതും ബുള്ളറ്റ് ….

      അമേരിക്കൻ culture ആയതുകൊണ്ടാവും ആഷ്‌ലിയുടെ കോൺസെപ്റ്റിൽ ഉള്ള പെൺകുട്ടി അങ്ങനെ അല്ലെ…. കോഫി തട്ടി കളഞ്ഞതും അതിന്റെ റിയാക്ഷനും അതെ പോലെ ഷോപ്പിൽ വെച്ച് സംസാരിച്ചപ്പോൾ ഉള്ള റിയാക്ഷനും ഒക്കെ നന്നായിരുന്നു……

      അപ്പൊ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്

      ?

      1. അതെ അവൻ മലയാളീ ആണെകിലും ടിപികൽ അമേരിക്കൻ ആണ്.. ചിന്താഗതി ഒക്കെ.. റിയക്ഷൻസ് എടുത്ത് പറഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ..
        സ്നേഹത്തോടെ❤️

        1. പറയാൻ മറന്നു ഫസ്റ്റ്

Comments are closed.