കൃഷ്ണ അത് കണ്ട് മുൻവശത്തേക്ക് ഇട്ടിരുന്ന അവളുടെ മെടഞ്ഞ് ഇട്ട മുടി പിറകിലോട്ട് ഇട്ട് എൻ്റെ കണ്ണുകളിൽ നോക്കി അവിടെ നിന്നും നീങ്ങി..
“എന്താ ഇവിടെ സംഭവിച്ചത്.. ആര ഇത് ചെയ്തത്..?”
മിഷേൽ എന്നോട് ചോദിച്ചു.. ചുറ്റും നോക്കി ..
“അത് കൃഷ്ണവേണി ആണ് മാം…”
കൂട്ടത്തിൽ നിന്നും ആരോ പറഞ്ഞു.. ഞാൻ അങ്ങോട്ടേക്ക് നോക്കി .
“വേണി…!!”
മിഷലിൻ്റെ ഉച്ചത്തിലുള്ള ശബ്ദം ആയിരുന്നു അത്..
അവൾ തിരിഞ്ഞ് മിഷേലിനെ നോക്കി…
“ഇങ്ങനെ ഒരു കാര്യം ചെയ്തിട്ട് സോറി പറയുന്ന മാനേഴ്സ് പഠിച്ചട്ടില്ലെ നി..!!”
അവളുടെ സ്വരം ദേഷ്യം ആയിരുന്നു..
“ഇടിച്ചപ്പോൾ ഞാൻ പറഞ്ഞല്ലോ മാം.. പിന്നെ രണ്ടാമത് എന്തിന്..ആവിശ്യം ഇല്ല എന്ന് തോന്നുന്നു..!!”
അവളുടെ എടുതടിച്ച മറുപടിയിൽ ഞാൻ ഞെട്ടി..
“ഇവൾ സംസാരിക്കുമൊ..!! അതും എതിർത്ത്.. ഇത്രേ ഉച്ചത്തിൽ.. വൂ.. നോട്ട് ബാട്..”
ഞാൻ മനസ്സിൽ ചിന്തിച്ച്.. ചുണ്ടിൽ ഒരു പുഞ്ചിരി വന്നുവെങ്കിലും ഞാൻ അത് മറച്ചു..
“വാട്ട്..!!”
എന്നോടുള്ള ദേഷ്യത്തിൽ പറഞ്ഞത് ആണെങ്കിലും മിഷേലിന് അടി കൊണ്ടത് പോലെ ആയിരുന്നു ആ മറുപടി..
കൃഷ്ണ എന്നെ ഒന്ന് നോക്കി അവിടെ നിന്നും പോയി..
“മിഷേൽ .. എനിക്ക് കൊഴപം ഒന്നുമില്ല.. ലീവ് ഇറ്റ്..”
അവളോട് അതുപറഞ്ഞ് അവിടെ നിന്നും ഇറങ്ങി .. വാഷ് റൂമിൽ പോയി.. ബട്ടൻസ് ഊരി കണ്ണാടിയിൽ സ്വയം നോക്കി.. നെഞ്ച് ചുവന്ന് ഇരിക്കുന്നു… നീറ്റലും ഉണ്ട്.. ഞാൻ ടിഷ്യൂ എടുത്ത് ഷർട്ട് ക്ലീൻ ചെയ്തു.. ഡാർക് ബ്രൗൺ ആയത് കൊണ്ട് അധികം കോഴപമില്ല… പക്ഷേ പാൻ്റ്റ് ക്രീം കളർ ആയിരുന്നു.. കോഫി തെറിച്ചത് നന്നായി അറിയും.. ഞാൻ വെള്ളം ഉപയോഗിച്ച് അതൊക്കെ തുടച്ചു..
കൊള്ളാം? അടിപൊളിയായിട്ടുണ്ട്?
Checheeee poli
❤️❤️
❤️❤️❤️❤️❤️
Indhu chechi kuttetan pani pattichallo…. samaras cheyyendi varumo….? Pinne thirakkulla alayonda…. ille oru idikatta eduthu chellarnnu
ഉറങ്ങി പോയി കാണും?
Chechee inn varuvo
വരേണ്ടത് ആണ്. അറിയില്ല എന്താ എന്ന്
ഇന്ന് വരോ???
കട്ട വെയ്റ്റിംഗ് ആണ്…… ?❤❤
ഇന്നലെ സബ്മിറ്റ് ചെയ്തു.. ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Ingalood thetti…ingal patichu
Enth paranj pattichu
ഇല്ല. ഞാൻ സബ്മിറ്റ് ചെയ്തു. സബ്മിറ്റ് your storiesil commnet ititund. Ith kuttettan publish cheyande. nJan author ayirunel apo thane ittane.
Pendingil und story… Njan kandirunnu✌️